For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിന്നുകൊണ്ടാണോ വെള്ളം കുടി, കിഡ്‌നി പോക്കാ

|

വെള്ളം ഭക്ഷണം പോലെത്തന്നെ ശരീരത്തിന് അത്യാവശ്യമുള്ള ഘടകമാണ്. ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിയ്ക്കണമെന്നാണ് പറയുക.

എന്നാല്‍ വെള്ളം കുടിയ്ക്കുന്നതിനും അതിന്റേതായ രീതികളുണ്ട്. ഗുണം ലഭിയ്ക്കണമെങ്കില്‍. തെറ്റായ രീതിയില്‍ വെള്ളം കുടിയ്ക്കുന്നത് ഗുണത്തിനു പകരം ദോഷമായിരിയ്ക്കും ചെയ്യുക.

ദാഹിയ്ക്കുമ്പോള്‍ ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിയ്ക്കുകയെന്നതായിരിയ്ക്കും നമ്മുടെ പലരുടേയും ശീലം. ഇത് ഇരുന്നാണോ നിന്നാണോ എന്നുള്ളതൊന്നും പ്രശ്‌നമല്ല. മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്‌ക്കാം

എന്നാല്‍ നിന്നു വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നതാണ് ഒരു വശം. നിന്നു കൊണ്ടു വെള്ളം കുടിയ്ക്കുന്നതു കൊണ്ടുളള ചില ദോഷവശങ്ങളെക്കുറിച്ചറിയൂ,

 കുടലിനും ഡിയോഡുനത്തിനും

കുടലിനും ഡിയോഡുനത്തിനും

ഇത് കുടലിനും കുടലിന്റെ ഭാഗമായ ഡിയോഡുനത്തിനും നല്ലതല്ല. ഇവയുടെ ആരോഗ്യത്തിനു ദോഷം ചെയ്യും.

വയറിന്റെ ആരോഗ്യത്തിനു ദോഷം

വയറിന്റെ ആരോഗ്യത്തിനു ദോഷം

നിന്നുകൊണ്ടു വെള്ളം കുടിയ്ക്കുമ്പോള്‍ ഇതു ഒറ്റയടിയ്ക്ക് ഫുഡ് കനാലില്‍ എത്തിച്ചേരും. ഇത് വയറിന്റെ ആരോഗ്യത്തിനു ദോഷം ചെയ്യും.

 ദഹനപ്രക്രിയ

ദഹനപ്രക്രിയ

ദഹനേന്ദ്രിയത്തിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും. ദഹനപ്രക്രിയയും തടസപ്പെടും.

കിഡ്‌നി

കിഡ്‌നി

നിന്നുകൊണ്ടു വെള്ളം കുടിയ്ക്കുന്നത് കിഡ്‌നിയുടെ തകരാറിനു കാരണമാകും. കിഡിനിയുടെ അരിച്ചെടുക്കല്‍ പ്രക്രിയ തടസപ്പെടും.

 മാലിന്യങ്ങള്‍

മാലിന്യങ്ങള്‍

രക്തത്തിലും ശരീരത്തിലും മാലിന്യങ്ങള്‍ അടിഞ്ഞു കൂടാന്‍ നിന്നുകൊണ്ടു വെള്ളം കുടിയ്ക്കുന്നതു കാരണമാകും.

വാതം

വാതം

നിന്നുകൊണ്ടുള്ള വെള്ളംകുടി വാതത്തിനുള്ള ഒരു കാരണവുമാണ്. ശരീരത്തിലെ ഫഌയിഡോ സന്തുലിതാവസ്ഥ തടസപ്പെടുന്നതാണ് കാരണം.

നാഡികള്‍ക്ക്

നാഡികള്‍ക്ക്

ശരീരത്തിലെ നാഡികള്‍ക്ക് ഇത് ദോഷകരമാണ്. നിന്നുകൊണ്ടുള്ള വെള്ളംകുടി നാഡികളുടെ സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കും. ഇത് നാഡീപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.

നടന്നു കൊണ്ടുവെള്ളം കുടിയ്ക്കുന്നതും

നടന്നു കൊണ്ടുവെള്ളം കുടിയ്ക്കുന്നതും

നിന്നുകൊണ്ടുവെള്ളം കുടിയ്ക്കുന്നതു മാത്രമല്ല,നടന്നു കൊണ്ടുവെള്ളം കുടിയ്ക്കുന്നതും ദോഷകരമാണ്. ഇതുകൊണ്ടുതന്നെ ഒരിടത്തിരുന്ന് വെള്ളം സാവധാനം കുടിയ്ക്കുന്നതാണ് ആരോഗ്യകരം.

English summary

Side Effects Of Drinking Water While Standing

Here are some of the side effects of drinking water while standing. Read more to know about,
Story first published: Tuesday, July 19, 2016, 9:52 [IST]
X
Desktop Bottom Promotion