Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്ക്കാം
മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്ക്കാം
മുടി വളരാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും ഇട തൂര്‍ന്ന മുടിയോട് ആണിനും പെണ്ണിനുമെല്ലാം മോഹമേറും. ഇത്തരം മുടി സ്വന്തമാക്കാന്‍ സ്ത്രീയും മുടിയുള്ള സ്ത്രീയെ സ്വന്തമാക്കാന്‍ പുരുഷനും.
മുടി വളര്ത്തുമെന്നവകാശപ്പെട്ട് പല ഉല്പന്നങ്ങളും വിപണിയില്‍ ലഭ്യമാകുന്നുണ്ട്. എന്നാല്‍ ഇവ പൂര്‍ണപ്രയോജനം നല്കുമെന്നു പറയാനാവുകയുമില്ല.
മുടി വളരാന്‍ പ്രകൃതിദത്തമായ ചേരുവകള്‍ പലതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കറ്റാര്‍ വാഴ. പല തരത്തിലും കറ്റാര്‍വാഴ മുടിവളര്ച്ചയ്ക്കുപയോഗിയ്ക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ,

മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്ക്കാം
കറ്റാര്‍വാഴയുടെ ജെല്‍ മുടിയില്‍ തേയ്ക്കുകയാണ് ഏറ്റവും മികച്ച വഴി. ഇതിലെ പ്രോട്ടീയോലിറ്റിക് ആസിഡ് തലയിലെ മൃതകോശങ്ങളെ നീക്കുന്നു. തലമുടി വളര്‍ച്ചയ്ക്കു സഹായിക്കുന്നു.

മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്ക്കാം
കറ്റാര്‍ വാഴ, ചെമ്പരത്തിയില എന്നിവ ഒരുമിച്ചരച്ചു തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്ക്കാം
വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കാം. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം.

മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്ക്കാം
രണ്ടു ടീസ്പൂണ്‍ ആവണക്കെണ്ണ, 2 ടീസ്പുണ് ഉലുവ പൊടിച്ചത്, അരകപ്പ് കറ്റാര്‍വാഴ ജെല്‍ എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു പിരിപ്പിയ്ക്കാം. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്ക്കാം
കറ്റാര്‍വാഴ ജെല്‍, പനിനീര് എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് താരന് പോകാനും മുടിവളര്‍ച്ചയ്ക്കുമെല്ലാം ഏറെ നല്ലതാണ്.

മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്ക്കാം
നല്ലൊരു കണ്ടീഷണര്‍ രൂപത്തില്‍ ഇതുപയോഗിയ്ക്കാം. ഇതിനായി മുടി നനച്ച ശേഷം കറ്റാര്‍വാഴയുടെ ജെല്‍.

മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്ക്കാം
കറ്റാര്‍വാഴ തേങ്ങാപ്പാലുമായി ചേര്‍ത്തു മുടിയില്‍ തേച്ചുപിടിപ്പിയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കു സഹായിക്കുക മാത്രമല്ല, മുടിയ്ക്കു മിനുക്കം നല്‍കാനും ഏറെ നല്ലതാണ്.

മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്ക്കാം
വെളിച്ചെണ്ണയില്‍ കറ്റാര്‍വാഴ കഷ്ണങ്ങളാക്കിയിട്ടു തിളപ്പിച്ച് ഈ വെളിച്ചെണ്ണ സൂക്ഷിച്ചു വച്ച് തലയില്‍ തേയ്ക്കാം.

മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്ക്കാം
ഹെന്ന ചെയ്യുമ്പോള്‍ ഇതില്‍ കറ്റാര്‍വാഴ ജെ്ല് ചേര്‍ക്കുന്നതും നല്ലതാണ്.

മുടി വളരാന്‍ കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിയ്ക്കാം
വിപണിയില്‍ കറ്റാര്‍വാഴ ജെല്‍ വാങ്ങാന്‍ ലഭിയ്ക്കും. എന്നാല്‍ ഇതേക്കാളെല്ലാം നല്ലത് സ്വാഭാവികമായ സസ്യം ഉപയോഗിയ്ക്കുന്നതാണ്.



Click it and Unblock the Notifications
