ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

Posted By:
Subscribe to Boldsky

ഐസ്‌ ക്യൂബ്‌ കടിച്ചു തിന്നുന്നതും പതുക്കെ ചപ്പി കുടിയ്‌ക്കുന്നതുമെല്ലാം ചിലര്‍ക്കെങ്കിലും ഇഷ്ടമുള്ള കാര്യങ്ങളാണ്‌. ഇത്‌ ചിലര്‍ക്കൊരു ശീലമാണ്‌. പാപോഫാഗിയ എന്നറിയപ്പെടുന്ന ഒന്ന്‌.

വല്ലപ്പോഴും ഇതു കഴിയ്‌ക്കുന്നതു കൊണ്ടു പ്രശ്‌നമില്ല, എന്നാല്‍ ഇതൊരു ശീലമായാല്‍, പ്രത്യേകിച്ചു പാപോഫാഗിയ പോലുള്ള അവസ്ഥയെങ്കില്‍ ആരോഗ്യപരമായ പല പ്രശ്‌നങ്ങളുമുണ്ടാകാം.

ഐസ്‌ ക്യൂബ്‌ കഴിയ്‌ക്കുന്നതു കൊണ്ടുള്ള അപകടങ്ങളെക്കുറിച്ചറിയൂ, ഇതിനു പ്രേരിപ്പിയ്‌ക്കുന്ന ചില കാരണങ്ങളെക്കുറിച്ചറിയൂ,

ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

പല്ലിന്‌ ഇത്‌ തീരെ നല്ല ശീലമല്ല. പല്ലിന്റെ ഇനാമല്‍ കേടു വരാന്‍ ഈ ശീലം മതി.

ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

ചിലരില്‍ അയേണ്‍ കുറവ്‌ ഇത്തരം വിചിത്രമായ ശീലത്തിനു വഴി വയ്‌ക്കാറുണ്ട്‌. അയേണ്‍ കുറവാണ്‌ ഐസ്‌ ക്യൂബ്‌ തിന്നാനുള്ള പ്രേരണയുണ്ടാക്കുന്നതെന്നു ചുരുക്കം.

ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ ചിലപ്പോള്‍ ഇങ്ങനെ ഐസ്‌ക്യൂബ്‌ കഴിയ്‌ക്കാന്‍ മോഹമുണ്ടാകാറുണ്ട്‌.

ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

ഓറല്‍ ഫിക്‌സേഷന്‍ നടത്തിയ ചിലര്‍ക്കും ചിലപ്പോള്‍ എപ്പോഴും ഐസ്‌ വായിലിട്ടു നുണയാന്‍ മോഹം തോന്നാറുണ്ട്‌.

ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

സ്‌നാക്‌സ്‌ ഒഴിവാക്കണമെന്ന്‌ ആഗ്രഹിച്ച്‌ ചിലര്‍ ഈ ശീലം തുടങ്ങാറുണ്ട്‌. ഇത്‌ സാവധാനം ഒരു സ്വഭാവമായിത്തീരും.

ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

ഐസ്‌ ക്യൂബ്‌ തിന്നാന്‍ മോഹമോ, കാരണം.....

എപ്പോഴും ഐസ്‌ നുണയുന്ന ശീലമുള്ളവര്‍ക്ക്‌ ഭക്ഷണത്തോടു താല്‍പര്യം കുറയുന്നത്‌ സാധാരണം. ഇത്‌ പലപ്പോഴും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. പുരുഷസ്‌തനം ഒഴിവാക്കാന്‍ വീട്ടുവൈദ്യം

English summary

Reasons And side Effects Of Eating Ice Cubes

Some people have the craving to eat ice. Though it may sound strange to us, it is a disorder known as pagophagia.
Story first published: Tuesday, August 16, 2016, 17:33 [IST]
Subscribe Newsletter