സെക്‌സ് ലിംഗവേദനയുണ്ടാക്കുന്നുവോ, സൂക്ഷിയ്ക്കൂ....

Posted By:
Subscribe to Boldsky

സെക്‌സ് ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരസുഖം നല്‍കുന്നതുമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും സെക്‌സ് വേദനിപ്പിയ്ക്കാന്‍ കാരണമാകാറുണ്ട്. സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും.

സ്ത്രീയ്ക്കും പുരുഷനും സെക്‌സ് വേദനയാകുന്നതിന് കാരണങ്ങള്‍ പലതാണ്. സ്ത്രീകള്‍ക്ക് സെക്‌സില്‍ വേദനയുണ്ടാകുന്നത് അത്ര അസാധാരണമല്ല, എന്നാല്‍ പുരുഷന്മാര്‍ക്കിത് ചുരുക്കം.

സെക്‌സ് പുരുഷലിംഗത്തെ വേദനപ്പിയ്ക്കുന്നതിന് കാരണങ്ങള്‍ പലതാണ്, ഇവയെക്കുറിച്ചറിയൂ,

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

നീണ്ട സമയമുള്ള ലൈംഗികബന്ധം, അതായത് സെക്‌സ് അധികമാകുന്നത് ചിലപ്പോള്‍ ലിംഗവേദനയ്ക്കുള്ള ഒരു കാരണമാകാറുണ്ട്. ഇത് സ്വാഭാവികവുമാണ്.

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

ലിംഗം വേണ്ട രീതിയില്‍ വൃത്തിയാക്കത്തതു കാരണം വെള്ളനിറത്തിലെ വസ്തു അടിഞ്ഞു കൂടും. ഇത് ലിംഗാഗ്രത്തിന് വീര്‍പ്പും വേദനയുമുണ്ടാക്കും. സെക്‌സ് വേദനിപ്പിയ്ക്കുകയും ചെയ്യും.

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

സെക്‌സില്‍ ലിംഗത്തിന് സ്‌ട്രെയിനുണ്ടാകുന്ന വിധത്തിലുള്ള പൊസിഷനുകള്‍ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും ചിലപ്പോള്‍ ഒരു കാരണം.

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

ഫംഗല്‍ അണുബാധ സെക്‌സിലേര്‍പ്പെടുമ്പോള്‍ ലിംഗത്തിന് വേദനയുണ്ടാക്കുന്ന മറ്റൊരു ഘടകമാണ്.

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

ലിംഗത്തിലെ ഫ്രെനുലത്തിലുണ്ടാകുന്ന ചെറിയ മുറിവുകള്‍ പോലും ചിലപ്പോള്‍ ലിംഗവേദനയ്ക്കു കാരണമാകും.

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

സ്ത്രീയ്ക്ക് വജൈനല്‍ ലൂബ്രിക്കേഷന്‍ കുറവെങ്കില്‍ പുരുഷലിംഗം വേദനിയ്ക്കുന്നതും സ്വാഭാവികമാണ്. ഇത് വേദനയ്ക്കുള്ള സാധാരണ കാരണമാണ്.

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

അമിതസ്വയംഭോഗം ലിംഗാരോഗ്യത്തിന് നല്ലതല്ല. ഇതു കൊണ്ടുതന്നെ സെക്‌സ് സമയത്തു വേദനയുണ്ടാകും.

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

അപൂര്‍വമെങ്കിലും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള കാരണങ്ങളും ലിംഗവേദനയക്കു കാരണമാകും. ഇത്തരം ഘട്ടങ്ങളില്‍ വൃഷണങ്ങള്‍ക്കും വേദനയുണ്ടാകും.

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

സെക്‌സിനിടയില്‍ ലിംഗവേദനയെങ്കില്‍......

ഇത്തരം വേദനകള്‍ പതിവെങ്കില്‍ അവഗണിയ്ക്കരുത്. ഇത് ലിംഗാരോഗ്യം തന്നെ തകരാറിലാക്കും.

ലിംഗവലിപ്പം, വാസ്‌തവങ്ങള്‍, വിശ്വാസങ്ങള്‍

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, body
English summary

Reasons For Manhood Pain During Intercourse

Reasons For Manhood Pain During Intercourse, Read more to know about,
Story first published: Thursday, September 1, 2016, 10:21 [IST]
Subscribe Newsletter