For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

പച്ചമുട്ട കഴിയ്ക്കാമോ, ആരോഗ്യത്തിന് നന്നോ ദോഷമോ എന്നുള്ള കാര്യങ്ങളെക്കുറിച്ചറിയാന്‍ വായിക്കൂ,

|

മുട്ട ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണമാണ്. പ്രോട്ടീന്റെ ഉറവിടം.

മുട്ട പല രീതിയിലും കഴിയ്ക്കാം, പുഴുങ്ങിയും ഓംലറ്റായും പൊരിച്ചും കറി വച്ചുമെല്ലാം. എന്നാല്‍ ചിലരെങ്കിലും പച്ചമുട്ട കഴിയ്ക്കുന്നവരുണ്ട്. കേള്‍ക്കുമ്പോള്‍ അല്‍പം അറപ്പു തോന്നുമെങ്കിലും ആരോഗ്യത്തിന് നല്ലതാണെന്ന വിശ്വാസത്തിലായിരിയ്ക്കും പലരും മുട്ട തികച്ചും പ്രകൃതിദത്ത രീതിയില്‍ കഴിയ്ക്കുന്നത്.

പച്ചമുട്ട കഴിയ്ക്കാമോ, ആരോഗ്യത്തിന് നന്നോ ദോഷമോ എന്നുള്ള കാര്യങ്ങളെക്കുറിച്ചറിയാന്‍ വായിക്കൂ, സൂര്യാസ്‌തമയ സമയത്ത്‌ ഭക്ഷണം പങ്കു വച്ചാല്‍.......

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

മുട്ട മഞ്ഞയിലെ വൈറ്റമിന്‍ എ, ബി, ഡി,ഇ, കെ തുടങ്ങിയവും ധാതുക്കളുമെല്ലാം അതേ രീതിയില്‍ ശരീരത്തിനു ലഭ്യമാകാന്‍ മുട്ട പച്ചയ്ക്കു കഴിയ്ക്കുന്നതു ഗുണം ചെയ്യും.

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

മുട്ട പാകം ചെയ്യുമ്പോള്‍ ഇതിലെ ആരോഗ്യപ്രദമായ എന്‍സൈമുകളുടെ ഘടനയ്ക്കു മാറ്റം വരുന്നു. അതായത് പച്ചമുട്ട കഴിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന പോഷകഗുണം വേവിച്ച കഴിയ്ക്കുമ്പോള്‍ ലഭിയ്ക്കില്ല.

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

പച്ചമുട്ട ദഹനേന്ദ്രിയത്തിന് പൊതുവെ ആരോഗ്യകരമാണെന്നു പറയാം. ഇവ ജിഎപിഎസ് ഇന്‍ട്രോഡയറ്റ് എന്ന ഡയറ്റിന്റെ ഭാഗമാണ്. അതായത് വയര്‍ സംബന്ധമായ ഗുരുതര പ്രശ്‌നങ്ങളുള്ളവര്‍ക്കു നിര്‍ദേശിയ്ക്കുന്ന ഡയറ്റ്.

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

വേവിച്ച മുട്ട ചിലര്‍ക്കെങ്കിലും അലര്‍ജിയുണ്ടാക്കാറുണ്ട്. ഇത്തരക്കാര്‍ക്കു പറ്റിയ ഭക്ഷണമാണ് പച്ചമുട്ട.

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

എന്തിനുമെന്ന പോലെ ഇതിനു നെഗറ്റീവ് വശമുണ്ടെന്നു പറയാം. പച്ചമുട്ടയിലെ 50 ശതമാനം പ്രോട്ടീനേ ദഹിയ്ക്കൂവെന്നു ചില പഠനങ്ങള്‍ പറയുന്നു. എന്നാല്‍ വേവിച്ച മുട്ടയിലെ 80 ശതമാനവും ദഹിയ്ക്കും. എന്നാല്‍ വൈറ്റമിന്‍ എ, ബി5, ഫോസ്ഫറസ് എന്നിവ കൂടുതല്‍ ദഹിയ്ക്കുന്നത് പച്ചമുട്ടയിലേതാണ്.

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

വേവിയ്ക്കാത്ത മുട്ടയില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയയുണ്ട്. ഫുഡ് പോയ്‌സണിംഗ് വരുത്താന്‍ സാധിയ്ക്കുന്നത്. പ്രത്യേകിച്ച് പ്രതിരോധശേഷി കുറവായ കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ഇത് പ്രശ്‌നങ്ങളുണ്ടാക്കും.

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

പാസ്ച്വറൈസ് ചെയ്ത പച്ചമുട്ടകളും വിപണിയില്‍ ലഭിയ്ക്കും. ഇവ പച്ചയ്ക്കു കഴിയ്ക്കുന്നത് ദോഷകരമല്ല. ഒരാഴ്ച കൊണ്ടു വെളുക്കാം, ബദാം കൊണ്ട്.....

English summary

Is It Safe To Have Raw Eggs

Is It Safe To Have Raw Eggs, Read more to know about,
Story first published: Monday, October 17, 2016, 15:59 [IST]
X
Desktop Bottom Promotion