For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാഴ്ച കൊണ്ടു വെളുക്കാം, ബദാം കൊണ്ട്.....

നിറം വയ്ക്കുന്നതിന് പല രീതിയിലും ബദാം ഉപയോഗിയ്ക്കാം. ഏതൊക്കെ രീതിയിലാണ് ഈ രീതി ഉപയോഗിയ്ക്കുന്നതെന്നു

|

ബദാം ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ചുരുക്കം ചില ഭക്ഷണങ്ങളില്‍ ചിലത്.

ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഇത് മുന്‍പന്തിയിലാണ്. ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ പ്രത്യേകിച്ചും.

നിറം വയ്ക്കുന്നതിന് പല രീതിയിലും ബദാം ഉപയോഗിയ്ക്കാം. ഏതൊക്കെ രീതിയിലാണ് ഈ രീതി ഉപയോഗിയ്ക്കുന്നതെന്നു നോക്കൂ, മുടി വളരാന്‍ ചില വഴികള്‍

പഴുത്ത പപ്പായ

പഴുത്ത പപ്പായ

പഴുത്ത പപ്പായക്കൊപ്പം പൊടിച്ചതോ അരച്ചതോ ആയ ബദാം ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. മുഖചര്‍മത്തിന് നിറവും തിളക്കവും ലഭിയ്ക്കും. മുഖത്തെ രോമങ്ങള്‍ നീക്കാനും ഇത് നല്ലതാണ്. ഈ സ്ഥലങ്ങളില്‍ സെക്‌സ് അരുത്, ശാസ്ത്രം പറയുന്നു...

പഞ്ചസാര

പഞ്ചസാര

പഞ്ചസാര പൊടിച്ചത്, ബദാം പൊടിച്ചത് എന്നിവ വെള്ളം ചേര്‍ത്തു പേസ്റ്റാക്കി മുഖത്തു സ്‌ക്രബ് ചെയ്യുന്നത് മുഖചര്‍മത്തിനു നിറം നല്‍കാന്‍ സഹായിക്കും.

പഴം

പഴം

പഴുത്ത പഴമുടച്ച് ഇതില്‍ ബദാം പൗഡര്‍ കലര്‍ത്തിയിളക്കി മുഖത്തു പുരട്ടുന്നത് മുഖത്തിനു നിറം നല്‍കാന്‍ ഏറെ നല്ലതാണ്.

 ഒലീവ് ഓയിലില്‍

ഒലീവ് ഓയിലില്‍

പൊടിച്ച ബദാം ഒലീവ് ഓയിലില്‍ കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഗര്‍ഭം വരുന്ന വഴി നിങ്ങളെ അദ്‌ഭുതപ്പെടുത്തും

പാലില്‍

പാലില്‍

ബദാം പൊടിച്ച് പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. പുരുഷന്റെ കൈക്കരുത്തില്‍ മയങ്ങും സ്‌ത്രീ...

മുട്ട

മുട്ട

ഒരു സ്പൂണ്‍ ബദാം പൊടി ഒരു മുട്ട വെള്ളയില്‍ കലര്‍ത്തുക. ഇതില്‍ അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര് കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ബദാം ഓയില്‍ മു

ബദാം ഓയില്‍ മു

ബദാം ഓയില്‍ മുഖത്തു പുരട്ടി ദിവസവും അഞ്ചു മിനിറ്റു നേരം മസാജ് ചെയ്യുക. മുഖത്തെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. വെളുപ്പുനിറം ലഭിയ്ക്കും. ഇത് രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും. മുഖം മൃദുവാകാനും സഹായിക്കും.

 തേനില്‍

തേനില്‍

ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് തേനില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും. കഷണ്ടിയില്‍ വരെ മുടി കിളിര്‍ക്കും പഴക്കൂട്ട്

ഓട്‌സ്

ഓട്‌സ്

ബദാം, ഓട്‌സ് എന്നിവ തുല്യഅളവില്‍ പൊടിച്ച് പച്ചപ്പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും നിറം വര്‍ദ്ധിപ്പിയ്ക്കും. വജൈനയില്‍ നിന്നും പുറത്തു ചാടും രഹസ്യങ്ങള്‍ !!

English summary

How To Use Badam For Skin Whitening

How To Use Badam For Skin Whitening, Read more to know about,
X
Desktop Bottom Promotion