For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രേക്ഫാസ്റ്റ് കഴിയ്ക്കാന്‍ വരട്ടെ....

|

പ്രാതല്‍ ഒരു ദിവസത്തെ ഏററവും പ്രധാന ഭക്ഷണമാണ്. ശരീരത്തിനാവശ്യമായ ഊര്‍ജം ലഭ്യമാകുന്നത് ഇതിലൂടെയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പ്രാതല്‍ കഴിയ്ക്കുന്നതു കൊണ്ടായില്ല, ഇത് പോഷഖസമൃദ്ധമാകുകയും ചെയ്യണം.

എന്നാല്‍ പ്രാതലിനു മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇവ ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഭക്ഷണക്കൊതി തെളിയിക്കും ആരോഗ്യപ്രശ്‌നങ്ങള്‍

പ്രാതലിന് മുന്‍പ് ചെയ്യേണ്ട, അതായത് ഉണര്‍ന്നു കഴിഞ്ഞാല്‍ ചെയ്യേണ്ട ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

വെള്ളം

വെള്ളം

പ്രാതലിനു മുന്‍പ് ചെയ്യേണ്ട ഒന്നാണ് വെള്ളം കുടിയ്ക്കുകയെന്നത്. കാരണം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ശരീരത്തിന് വെള്ളം ലഭിയ്ക്കുന്നത്. ടോക്‌സിനുകള്‍ നീക്കാനും രക്തപ്രവാഹത്തിനുമെല്ലാം ഇത് പ്രധാനം. ഇഞ്ചി, മ്ഞ്ഞള്‍, തേന്‍, ചെറുനാരങ്ങ എന്നിവ കലര്‍ത്തിയുള്ള വെള്ളമാണ് ഏറെ നല്ലാതണ്.

സ്‌ട്രെച്ച്

സ്‌ട്രെച്ച്

രാവിലെ ശരീരം സ്‌ട്രെച്ച് ചെയ്യേണ്ടതും അത്യാവശ്യം. ശരീരത്തിലെ സര്‍ക്കുലേറ്ററി സിസ്റ്റം കൃത്യമായി പ്രവര്‍ത്തിയ്ക്കാനും മസിലുകള്‍ക്ക ബലം ലഭിയ്ക്കാനുമെല്ലാം ഇത് അത്യാവശ്യമാണ്.

വ്യായാമം

വ്യായാമം

പ്രാതലിന് മുന്‍പ് വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഇത് ഊര്‍ജം ലഭിയ്ക്കാനും വിശപ്പു തോന്നാനുമെല്ലാം നല്ലതാണ്.

കുളി

കുളി

പ്രാതല്‍ കഴിഞ്ഞുള്ള കുളി ഒഴിവാക്കുന്നതാണ് നല്ലത്. ഇതിനു മുന്‍പേ കുളിയ്ക്കാം. ദഹനത്തിന് ഇതാണ് നല്ലത്.

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍ ചെയ്യാനും രാവിലെയാണ് ഏറെ നല്ലത്. പ്രാതലിന് മുന്‍പു തന്നെ.

നടക്കുന്നത്.

നടക്കുന്നത്.

രാവിലെ അല്‍പനേരം നടക്കുന്നതും ഏറെ നല്ലതാണ്. മനസും ശരീരവും ഒരുപോലെ ഊര്‍ജസ്വലമാകും.

English summary

Important Things To Do Before Breakfast

There are certain healthy things to do before breakfast. In fact, starting your day in a healthy way sets a different tone and mood for the rest of the day
Story first published: Wednesday, February 3, 2016, 9:57 [IST]
X
Desktop Bottom Promotion