ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ!!

Posted By:
Subscribe to Boldsky

നമുക്കോരോരുത്തര്‍ക്കും ഓരോ രക്തഗ്രൂപ്പുണ്ടാകും. എ, ബി, എബി, ഒ എന്നിവയാണ്‌ സാധാരണയായുള്ള രക്തഗ്രൂപ്പുകള്‍. ആര്‍എച്ച്‌ ഫാക്ടര്‍ അടിസ്ഥാനപ്പെടുത്തി ഇത്‌ നെഗറ്റീവ്‌, പൊസറ്റീവ്‌ ഗണത്തില്‍ പെടുത്താം.

ഇതില്‍ തന്നെ ഒ ഗ്രൂപ്പ്‌ സര്‍വദാതാവായാണ്‌ അറിയപ്പെടുന്നത്‌. ആര്‍ക്കും നല്‍കാവുന്ന രക്തഗ്രൂപ്പ്‌. മറ്റു രക്തഗ്രൂപ്പുകളായി ചേര്‍ന്നു പോകുകയും ചെയ്യും.

എന്നാല്‍ രക്തഗ്രൂപ്പ്‌ ഒ പൊസറ്റീവാണെങ്കില്‍ ഇത്തരക്കാര്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്‌. പെട്ടെന്നു തന്നെ രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്‌ ഇത്തരക്കാര്‍ക്ക്‌. ഇതെക്കുറിച്ചു കൂടുതലറിയൂ, സ്‌തനവലിപ്പം കൂടിയാല്‍ ആയുസ്‌ 5 വര്‍ഷം കുറയും!!

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

എ ബ്ലഡ്‌ ഗ്രൂപ്പുള്ളവര്‍ ഊര്‍ജ്വസ്വലരായവരാണ്‌. കാര്യങ്ങള്‍ വളരെ ഉത്തരവാദിത്വത്തോടെ ചെയ്‌തു തീര്‍ക്കുന്നവര്‍.

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ജപ്പാനില്‍ ജോലിയുടെ ഇന്റര്‍വ്യൂ സമയത്ത്‌ രക്തഗ്രൂപ്പു വെളിപ്പെടുത്താന്‍ ആവശ്യപ്പെടാറുണ്ട്‌. എ രക്തഗ്രൂപ്പുള്ളവര്‍ക്ക്‌ ജോലിയില്‍ മുന്‍ഗണന ലഭിയ്‌ക്കുകയും ചെയ്യും. ഇവര്‍ ജോലിയില്‍ മിടുക്കരാണെന്ന ചിന്താഗതിയാണ്‌ കാരണം.

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

എന്നാല്‍ അസുഖങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ ഈ രക്തഗ്രൂപ്പില്‍ പെട്ടവര്‍ ചില പ്രത്യേക തരം അസുഖങ്ങള്‍ക്കു പെട്ടെന്നു തന്നെ വശപ്പെടുന്നവരാണ്‌.

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഒ രക്തഗ്രൂപ്പില്‍ പെട്ടവര്‍ അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു പെട്ടെന്നു തന്നെ വിധേയരാകുന്നതായി പഠനങ്ങള്‍ പറയുന്നു. ഇവരില്‍ വയറ്റിലെ ആസിഡ്‌ തോത്‌ പെട്ടെന്നു വര്‍ദ്ധിയ്‌ക്കുന്നതാണ്‌ കാരണം.

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഇവരില്‍ തൈറോയ്‌ഡ്‌ ഹോര്‍മോണ്‍ തോത്‌ കുറവായതായി കണ്ടുവരുന്നു. ഇതുകൊണ്ടുതന്നെ തൈറോയ്‌ഡ്‌ പ്രശ്‌നങ്ങളും അയൊഡിന്‍ കുറവുമെല്ലാം വരാന്‍ സാധ്യത കൂടുതലാണ്‌.

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൊണ്ടുതന്നെ തടി കൂടുക, വാട്ടര്‍ വെയറ്റ്‌ ശരീരത്തില്‍ അടിഞ്ഞു കൂടുക തുടങ്ങിയ പ്രശ്‌നങ്ങളും അവര്‍ക്കുണ്ടാകാറുണ്ട്‌.

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഇവര്‍ സ്‌ട്രെസിന്‌ അടിമപ്പെടുമ്പോള്‍ ഹൈപ്പര്‍ ആക്ടീവും അക്രമണോത്സുകരുമാകാറുണ്ട്‌.

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

അനാരോഗ്യകരമായ ഡയറ്റ്‌, വ്യായാമത്തിന്റെ കുറവ്‌ എന്നിവ ഒ രക്തഗ്രൂപ്പില്‍ പെട്ടവര്‍ക്കുണ്ടെങ്കില്‍ ഇതവരുടെ അപചയപ്രക്രിയയെ ദോഷകരമായി ബാധിയ്‌ക്കും. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കു വഴിയുണ്ടാക്കും.

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഒ രക്തഗ്രൂപ്പെങ്കില്‍ ആപത്തുകള്‍ പുറകെ

ഒ രക്തഗ്രൂപ്പുള്ളവരില്‍ അഡ്രിനാലിന്‍ തോത്‌ സാധാരണയായി കൂടുതലാണ്‌. ഇതുകൊണ്ടുതന്നെ കാപ്പി, മദ്യം തുടങ്ങിയവ ഒഴിവാക്കുകയാണ്‌ നല്ലത്‌. നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

English summary

If Your Blood Group Is O, Beware of These Diseases

If Your Blood Group Is O, Beware of These Diseases, read more to know about,
Subscribe Newsletter