നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

Posted By:
Subscribe to Boldsky

രതിമൂര്‍ഛ സ്‌ത്രീയ്‌ക്കാണെങ്കിലും പുരുഷനാണെങ്കിലും ലൈംഗികബന്ധത്തില്‍ സാധാരണ സംഭവിയ്‌ക്കുന്നതാണ്‌. സെക്‌സ്‌ സുഖകരമായെന്നുള്ളതിന്റെ സൂചനയായാണ്‌ ഓര്‍ഗാനം കണക്കാക്കപ്പെടുന്നതും.

പുരുഷന്മാരെ അപേക്ഷിച്ചു സ്‌ത്രീകള്‍ക്ക്‌ ഓര്‍ഗാസമുണ്ടാകാന്‍ ബുദ്ധിമുട്ടാണെന്നു പറയും. എന്നാല്‍ ഒരു തവണ തന്നെ ഒന്നിലേറെത്തവണ ഓര്‍ഗാസമുണ്ടാകാനുള്ള കഴിവും സ്‌ത്രീകള്‍ക്കുണ്ട്‌.

ഓര്‍ഗാസം അഥവാ രതിമൂര്‍ഛയെക്കുറിച്ചുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങള്‍, ഒരുപക്ഷേ നിങ്ങള്‍ക്കറിയാത്തവയെക്കുറിച്ചറിയൂ,

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

ഒരു പുരുഷന്‍ വേഗത്തിലോടുന്നതിനേക്കാള്‍ വേഗം ബീജങ്ങള്‍ സഞ്ചരിയ്‌ക്കും. സ്‌ഖലനത്തിന്റെ ആവറേജ്‌ സ്‌പീഡ്‌ ഒരു മണിക്കൂറില്‍ 28 മൈലാണ്‌. സ്‌ഖലത്തിന്റെ ദൂരത്തിന്റെ കാര്യത്തില്‍ വേള്‍ഡ്‌ റെക്കോഡുമുണ്ട്‌. ഹോഴ്‌സ്‌ ഷ്യൂലെറ്റ്‌സ്‌ എന്നയാളുടെ പേരില്‍. 18 അടി 9 ഇഞ്ചാണ്‌ ഈ ദൂരം.

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

ഓര്‍ഗാസം യോഗ ചെയ്യുമ്പോഴും നടക്കാം, പ്രത്യേകിച്ചു സ്‌ത്രീകളുടെ കാര്യത്തില്‍. യോഗാസം എന്നു പറയാം. പെല്‍വിക്‌ മസിലുകള്‍ ചുരുങ്ങുന്നതും ഇത്‌ ജി സ്‌പോട്ടിനെ സ്വാധീനിയ്‌ക്കുന്നതുമാണ്‌ കാരണം.

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

സ്‌ത്രീകളിലെ നിപ്പിള്‍ ഉത്തേജനം ഓര്‍ഗാസത്തിലേയ്‌ക്കു വഴി തെളിയ്‌ക്കാം. നിപ്പിള്‍ ഉത്തേജം വഴി ഓര്‍ഗാസമുണ്ടാക്കുന്ന തലച്ചോറിന്റെ ഭാഗം സ്വാധീനിയ്‌ക്കപ്പെടുന്നതാണ്‌ കാരണം.

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

പുരുഷന്മാരില്‍ നാലു മിനിറ്റാണ്‌ ഓര്‍ഗാസത്തിനെടുക്കുക. സ്‌ത്രീകളില്‍ ഇത്‌ 10-20 മിനിറ്റും. സ്‌ത്രീകളില്‍ ഓര്‍ഗാസത്തിന്റെ സമയദൈര്‍ഘ്യം 25 സെക്കന്റുവരെയാകാം. പുരുഷന്മാരില്‍ 15 സെക്കന്റു വരെയും.

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

സ്‌ത്രീകള്‍ക്ക്‌ ഓര്‍ഗാസം തിരമാല പോലെയും പുരുഷന്മാര്‍ക്ക്‌ ഒറ്റയടിയ്‌ക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

ഓര്‍ഗാസം നല്ലൊരു പെയിന്‍ കില്ലര്‍ ഗുണമാണ്‌ നല്‍കുന്നത്‌.

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

സ്‌ത്രീകളിലെ ജി സ്‌പോട്ട്‌ എന്ന്‌ പൊതുവെ പറയപ്പെടുമെങ്കിലും ഇത്തരമൊരു ഭാഗം ഇതുവരെ സ്‌ത്രീ ശരീരത്തിലുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടില്ല.

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

നിങ്ങളെ അദ്‌ഭുതപ്പെടുത്തും ഓര്‍ഗാസം....

സ്‌ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും ഒന്നിലേറെത്തവണ ഓര്‍ഗാസമുണ്ടാകുമെന്നു പറയുന്നു. എന്നാല്‍ ഇത്‌ അപൂര്‍വമായി മാത്രമേ സംഭവിയ്‌ക്കൂ.

Read more about: life, pulse
English summary

Strange Facts About Orgasm

Here are some of the strange facts about orgasm. Read more to know about,
Story first published: Monday, August 8, 2016, 12:24 [IST]
Please Wait while comments are loading...
Subscribe Newsletter