നെഞ്ചെരിച്ചിലല്ലാ, അതു ക്യാന്‍സറാകാം!!

Posted By:
Subscribe to Boldsky

മിക്കവാറും പേര്‍ പരാതിപ്പെടും, നെഞ്ചിരിച്ചിലിനെക്കുറിച്ച്, അസിഡിറ്റി, ഗ്യാസ് എന്നിവയുമായി ബന്ധപ്പെടുത്തി കാണാവുന്ന ഒരു അവസ്ഥം.

എന്നാല്‍ ഇതു പലപ്പോഴും നിസാരമായി തള്ളിക്കളയാനാകുന്ന ഒരു അവസ്ഥയല്ല. പലപ്പോഴും പല ഗുരുതര രോഗങ്ങളിലേയ്ക്കും വിരല്‍ ചൂണ്ടുന്ന ഒന്നാകാം.

പല രോഗങ്ങളുടേയും പ്രാരംഭലക്ഷണമാകാം, നെഞ്ചെരിച്ചില്‍. ഇതെക്കുറിച്ചു കൂടുതലറിയൂ, ആര്‍ത്തവം പ്രണയം തകര്‍ക്കാതിരിയ്ക്കാന്‍

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

നെഞ്ചിലുണ്ടാകുന്ന എരിച്ചില്‍ ചിലപ്പോള്‍ നെഞ്ചുവേദനയാകാം. ഹൃദയത്തിലേയ്ക്കു രക്തപ്രവാഹം തടസപ്പെടുമ്പോള്‍ സംഭവിയ്ക്കുന്നത്. പലപ്പോഴും ഹാര്‍ട്ടറ്റാക്കിലേയ്ക്കുള്ള പ്രാരംഭഘട്ടം. പ്രമേഹം, ബിപി എ്ന്നിവയുള്ളവര്‍ പ്രത്യേകിച്ചും ഇതു നിസാരമായി തള്ളിക്കളയരുത്.

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

നെഞ്ചെരിച്ചില്‍ പലപ്പോഴും വയറ്റിലെ അള്‍സര്‍ ലക്ഷണവുമാകാം. വയറിന്റെ മുകള്‍ ഭാഗത്തു നിന്നും തുടങ്ങി മുകളിലേയ്ക്കു സഞ്ചരിയ്ക്കുന്ന ഒന്ന്. ആസ്പിരിന്‍, നാപ്രോക്‌സെന്‍ എ്ന്നീ ഗുളികകള്‍ ദീര്‍ഘകാലം കഴിയ്ക്കുന്നതും അള്‍സര്‍ കാരണമാകാം.

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

ഗോള്‍സ്‌റ്റോണുകള്‍ വയറിന്റെ മുകള്‍ ഭാഗത്തു നടുവിലായി രൂപപ്പെടുന്നവയാണ്. ബൈല്‍ ഡക്ടിനെ തടസപ്പെടുത്തി രൂപപ്പെടുന്നവ. വേദനയുണ്ടാക്കുന്ന ഇവയുടെ ആരംഭലക്ഷണവും നെഞ്ചെരിച്ചിലിനു സമാനമാണ്.

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

ഈസോഫാഗല്‍ ക്യാന്‍സര്‍ ലക്ഷണവും പലപ്പോഴും പലരും നെഞ്ചെരിച്ചിലായി തെറ്റിദ്ധരിയ്ക്കാറുണ്ട്. പ്രത്യേകിച്ചു നെഞ്ചെരിച്ചില്‍ സ്ഥിരമാണെങ്കില്‍.

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

കുടലിന്റെ വളര്‍ച്ചയാണ് ഹെര്‍ണിയയായി രൂപപ്പെടുന്നത്. ഇതു പലപ്പോഴും നെഞ്ചിലെ ക്യാവിറ്റിയുടെ ഡയഫ്രത്തെ തടസപ്പെടുത്താറുണ്ട്. ഇത്തരം ഘട്ടത്തില്‍ നെഞ്ചെരിച്ചില്‍ പോലെ തോന്നുകയും ചെയ്യും.

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

ഈസോഫഗൈറ്റിസ് നെഞ്ചെരിച്ചിലും ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ടുമെല്ലാമുണ്ടാക്കും. പെയിന്‍ കില്ലറുകള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്നവര്‍ക്ക് ഈ പ്രശ്‌നമുണ്ടാകാറുണ്ട്.

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

നെഞ്ചെരിച്ചില്‍ ക്യാന്‍സര്‍ ലക്ഷണം?

ഉത്കണ്ഠയും പലപ്പോഴും നെഞ്ചെരിച്ചിലിനു കാരണമാകാറുണ്ട്. ഇതിന് യോഗ പോലുള്ള വഴികളാണ് പരിഹാരം.

English summary

Heart Burn Can Be Pointing To Diseases

Here are some of the health conditions that pointing out to serious diseases,
Story first published: Friday, July 15, 2016, 15:44 [IST]