വെറുംവയറ്റില്‍ പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

Posted By:
Subscribe to Boldsky

വെള്ളത്തിന്റെ ഗുണമിരട്ടിയ്ക്കുന്ന പല വഴികളെക്കുറിച്ചും നാം കേട്ടിരിയ്ക്കും. പ്രത്യേകിച്ചു രാവിലെ തന്നെ കുടിയ്‌ക്കേണ്ടവ. ചെറുനാരങ്ങ പിഴിഞ്ഞ വെള്ളം, തേനൊഴിച്ച വെള്ളം ഇങ്ങന പോകുന്നു ഇത്.

ഇതില്‍ പെട്ട ഒന്നുതന്നെയാണ് പൈനപ്പിളിട്ട വെള്ളം. രാതി ഒരു ജാര്‍ വെള്ളത്തില്‍ പൈനാപ്പിള്‍ കഷ്ണങ്ങളാക്കി മുറിച്ച് ഇട്ടുവയ്ക്കുക. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കണം. പൈനാപ്പിള്‍ ജ്യൂസ് കുടിച്ചാല്‍ ഈ പ്രയോജനമുണ്ടാകില്ലെന്നോര്‍ക്കുക.

രാവിലെ പൈനാപ്പിളിട്ട വെള്ളം കുടിയ്ക്കുന്നതു കൊണ്ടുളള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

ഇതില്‍ വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എ്ന്നിവയടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടാന്‍ ഇത് സഹായിക്കും.

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

പൈനാപ്പിള്‍ വെള്ളത്തില്‍ നിന്നും ലഭിയ്ക്കുന്ന ബ്രോമലിന് ക്യാന്‍സറിനെ ചെറുക്കാനുള്ള ശേഷിയുണ്ട്.

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

ദഹനം ശരിയായി നടക്കാന്‍ പൈനാപ്പിള്‍ വെള്ളം സഹായിക്കും.

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

പല്ലില്‍ രൂപപ്പെടുന്ന പ്ലേക് തടയാന്‍ പൈനാപ്പിളിട്ട വെള്ളം നല്ലതാണ്. ഇത് പല്ല് വൃത്തിയാക്കുന്നു.

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

ഇതിലെ ഫൈബര്‍., ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു.

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

ചെറുകുടല്‍, ലിവര്‍ എന്നിവയുടെ ആരോഗ്യത്തിന് അത്യുത്തമം. വിരകളെ പുറന്തള്ളാന്‍ സഹായിക്കുന്നു.

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

ഇതിലെ അയോഡിന്‍, ബ്രോമലിന്‍ എന്നീ ഘടകങ്ങള്‍ തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാന്‍ നല്ലതാണ്.

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

പൈനാപ്പിളിട്ട വെള്ളം കുടിച്ചാല്‍...

ശരീരത്തിലുണ്ടാകാനിയുള്ള നീരും പഴുപ്പുമെല്ലാം തടയാന്‍ പൈനാപ്പിള്‍ വെള്ളത്തിനു സാധിയ്ക്കും.

Read more about: health, ആരോഗ്യം
English summary

Health Benefits Of Drinking Pineapple Water Every Morning

Your lifestyle habits either build your immunity or destroy your immunity. Why not choose habits that build up your immunity? Well, embracing healthy...
Subscribe Newsletter