അരക്കെട്ടിന്റെ വണ്ണം ഒരിഞ്ചു വീതംകുറയ്ക്കും പാനീയം

Posted By:
Subscribe to Boldsky

ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഭാഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വയറും അരക്കെട്ടുമെല്ലാം. ഈ ഭാഗത്തെ കൊഴുപ്പ് കൂടുതല്‍ അപകടവുമാണ്.

അരക്കെട്ടിലെ കൊഴുപ്പകറ്റാന്‍ പ്രകൃതിത്ത വഴികള്‍ പലതുണ്ട്, ഇതില്‍ പെട്ട ഒന്നിനെക്കുറിച്ചറിയൂ, വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഒരു ലളിതമായ പാനീയം. ഈ പാനീയം കുടിച്ചു നര മാറ്റാം...

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

3 ചെറുനാരങ്ങ, മൂന്നു സ്പൂണ്‍ തേന്‍, 123 ഗ്രാം ഹോഴ്‌സ് റാഡിഷ് എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

ഹോഴ്‌സ് റാഡിഷ് മിക്‌സിയിലോ ബ്ലെന്ററിലോ ഇടുക്. ഇതില്‍ ചെറുനാരങ്ങ തൊലി കളയാതെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുക.

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

ഇത് നല്ലപോലെ അടിച്ചു ചേര്‍ക്കുക. അടിയ്ക്കും മുന്‍പ് ചെറുനാരങ്ങയുടെ കുരു നീക്കണം.

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

ഈ പാനീയം പുറത്തെടുത്ത് ഇതില്‍ തേന്‍ ചേര്‍ത്തിളക്കുക. ഇത് സൂക്ഷിച്ചു വയ്ക്കാം.

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

ദിവസം 1 ടീസ്പൂണ്‍ വീതം ഇത് രണ്ടു തവണയായി മൂന്നാഴ്ചക്കാലം കുടിയ്ക്കുക. പിന്നീട് ഒരാഴ്ച കുടിയ്ക്കരുത്. ഇതിനു ശേഷം വീണ്ടും ഫലം ലഭിയ്ക്കും വരെ കുടിയ്ക്കാം.

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

അരക്കെട്ടിലെ വണ്ണം കുറയാന്‍ മാത്രമല്ല കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാനും ഓര്‍മ, കേള്‍വിശക്തി വര്‍ദ്ധിപ്പിയ്ക്കാനും ഈ പാനീയം സഹായിക്കും.

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

അരക്കെട്ടിന്റെ വണ്ണം കുറയ്ക്കും പാനീയം

ഇത്‌ ഗ്ലാസ്‌ ജാറിലേ സൂക്ഷിച്ചു വയ്‌ക്കാവൂയെന്നോര്‍ക്കുക.

Read more about: health body weight
English summary

Drink That Reduce Waistline By One Inch Per Day

Drink That Reduce Waistline By One Inch Per Day,
Story first published: Friday, December 23, 2016, 12:00 [IST]