Just In
- 2 hrs ago ക്ഷണനേരത്തില്‍ മുഖം തിളങ്ങും സംശയം വേണ്ട, വരണ്ട ചര്മ്മമിനിയില്ല
- 2 hrs ago മന:സുഖം, ബുദ്ധി, സമ്പത്ത്, കേമദ്രുമയോഗം ജീവിതം നശിപ്പിക്കും: നിങ്ങള്‍ക്കുണ്ടോ ഈ യോഗം
- 6 hrs ago ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
- 9 hrs ago ചാണക്യനീതി: പാമ്പിനെ പാലൂട്ടുന്നതിന് സമം, ഇവരെ കൂടെക്കൂട്ടിയാല്‍ പ്രശ്നം നിഴല്‍ പോലെ കൂടെ
Don't Miss
- Movies ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
- Sports IPL 2024: 36 ബോളില്‍ വേണ്ടത് 96! നാലു വിക്കറ്റ് മാത്രം, 'തോറ്റ' കളി റോയല്‍സ് ജയിച്ചതെങ്ങനെ? നോക്കാം
- News വിമാനത്താവള നഗരത്തെ ഇളക്കി മറിച്ച് സുധാകരന് വേണ്ടി ഡികെ ശിവകുമാറിന്റെ റോഡ് ഷോ
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
- Automobiles രാജ്യത്തെ വാഹന കയറ്റുമതിയിൽ ഇടിവ്, കണക്കുകൾ പുറത്ത് വിട്ട് സിയാം
- Technology ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
ഈ പാനീയം കുടിച്ചു നര മാറ്റാം...
താഴെപ്പറയുന്ന ഒരു പ്രത്യക പാനീയം തയ്യാറാക്കി കുടിച്ചു നോക്കൂ, നരച്ച മുടി വീണ്ടും കറുപ്പാകും
നര സ്ത്രീ പുരുഷ ഭേദമന്യേ ബാധിയ്ക്കുന്ന ഒരു പ്രശ്നമാണ്. ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരിലും എന്തിന്, കുട്ടികളില്‍ പോലും കാണാവുന്ന പ്രശ്നം.
ജീവിതരീതികളേയും സ്ട്രെസിനേയുമെല്ലാം പഴിയ്ക്കുമെങ്കിലും പ്രശ്നത്തിന് കാതലായ പരിഹാരം അത്യാവശ്യവുമാണ്. ഇതിനായി ഡൈ പോലുള്ള കൃത്രിമ വഴികള്‍ പരീക്ഷിച്ചാല്‍ ഉള്ള മുടി പോകുമെന്നു മാത്രമല്ല, കെമിക്കലുകള്‍ മറ്റു ഗുരുതരമായ അസുഖങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.
മുടിയുടെ നര മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വഴികള്‍ പലതുണ്ട്, ശരീരത്തിനു പുറത്തും അകത്തും ചെയ്യേണ്ടവ.
താഴെപ്പറയുന്ന ഒരു പ്രത്യക പാനീയം തയ്യാറാക്കി കുടിച്ചു നോക്കൂ, നരച്ച മുടി വീണ്ടും കറുപ്പാകുന്നത് അനുഭവിച്ചറിയൂ,
ഈ പാനീയം കുടിച്ചു നര മാറ്റാം...
1 കപ്പ് ഫഌക്സ് സീഡ് ഓയില്‍, നാലര ചെറുനാരങ്ങ, 4 വെളുത്തുള്ളി അല്ലി, 2 ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.
ഈ പാനീയം കുടിച്ചു നര മാറ്റാം...
രണ്ടു ചെറുനാരങ്ങയുടെ മാത്രം തോല് നീക്കുക, ഇവയും ബാക്കിയുള്ള തോലോടു കൂടിയ ചെറുനാരങ്ങകളും മിക്സിയിലോ ബ്ലെന്ററിലോ ഇടുക.
ഈ പാനീയം കുടിച്ചു നര മാറ്റാം...
ഇതിനൊപ്പം ഫഌക്സ് സീഡ് ഓയില്‍, വെളുത്തുള്ളി അല്ലി, തേന്‍ എന്നിവയും ചേര്‍ക്കുക. എല്ലാ ചേരുവകളും ചേര്ത്തടിയ്ക്കണം.
ഈ പാനീയം കുടിച്ചു നര മാറ്റാം...
ഇത് ഒരു ഗ്ലാസ് ജാറില്‍ അടച്ചു സൂക്ഷിയ്ക്കുക. ദിവസവും മൂന്നു തവണയെങ്കിലും ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി ഒരു ടേബിള്‍ സ്പൂണ്‍ വീതം കഴിയ്ക്കുക. ഇതെടുക്കാന്‍ മരം കൊണ്ടുള്ള സ്പൂണ്‍ ഉപയോഗിയ്ക്കണം. ലോഹം കൊണ്ടു തൊടരുത്.
ഈ പാനീയം കുടിച്ചു നര മാറ്റാം...
നരച്ച മുടി കറുക്കാന്‍ മാത്രമല്ല, മുടി നല്ല കട്ടിയില്‍ വളരാനും ഈ പാനീയം സഹായിക്കും.
ഈ പാനീയം കുടിച്ചു നര മാറ്റാം...
ചര്‍മം കൂടുതല്‍ നന്നാകാനും കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കാനും കൂടി ഈ പാനീയം സഹായകമാണ്.
ഈ പാനീയം കുടിച്ചു നര മാറ്റാം...
തികച്ചും പ്രകൃതിദത്ത ചേരുവകളായതു കൊണ്ടുതന്നെ നിങ്ങളുടെ ആരോഗ്യം കേടുവരുത്തുകയുമില്ല.