ഇഞ്ചി,മഞ്ഞള്‍കൂട്ട് കിടക്കാന്‍ നേരം കഴിച്ചാല്‍....

Posted By:
Subscribe to Boldsky

പല രോഗങ്ങള്‍ക്കും പ്രകൃതി നല്‍കുന്ന പരിഹാരങ്ങള്‍ ഏറെയുണ്ട്. കൃത്രിമ മരുന്നുകള്‍ക്കു പുറകെ പോകുന്നതിനു മുന്‍പ് ഇവ പരീക്ഷിയ്ക്കുന്നതാണ് എറെ നല്ലത്.

ഇഞ്ചി,മഞ്ഞള്‍, തേങ്ങാപ്പാല്‍ ഇവയെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. അസുഖത്തിനുള്ള മരുന്നുകളും.

ഇവ കൊണ്ടു ചെയ്യാവുന്ന ഒന്നുണ്ട്. ഇവ കലര്‍ത്തി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് കഴിയ്ക്കുക. 6 ചുട്ട വെളുത്തുള്ളി കഴിയ്ക്കൂ, 24 മണിക്കൂര്‍ ശേഷം

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

ഇഞ്ചി, മഞ്ഞള്‍, തേന്‍, കുരുമുളക്, തേങ്ങാപ്പാല്‍ എന്നിവയാണ് ഇതിലെ ചേരുവകള്‍.

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

ഇതില്‍ ഇഞ്ചി മനംപിരട്ടല്‍, ഛര്‍ദി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാന്‍ ഏറെ നല്ലത്. ദിവസവും ചെയ്തില്ലെങ്കിലും ആര്‍ത്തവസമയത്തുപയോഗിയ്ക്കാം. ഇറിട്ടബിള്‍ ബവ്വല്‍ സിന്‍ഡ്രോം എന്ന അവസ്ഥയുണ്ട്. ഭക്ഷണം കഴിച്ചാലുടന്‍ വയറ്റില്‍ നിന്നും പോകുന്ന അവസ്ഥ. ഇതിനുള്ള പ്രകൃതിദത്ത മരുന്നാണിത്.

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

കൊളസ്‌ട്രോള്‍, വാതം, പ്രമേഹം, ക്യാന്‍സര്‍, അമിതവണ്ണം, തലചുറ്റല്‍ എന്നിവയ്ക്കും ഇഞ്ചി നല്ലൊരു പരിഹാരമാണ്.

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

പ്രോട്ടീന്‍ നഷ്ടം തടയുക, ദഹനപ്രശ്‌നങ്ങള്‍ , കോശനാശം തടയുക, അപചയപ്രക്രിയ തടസപ്പെടുത്തുക തുടങ്ങി തേങ്ങാപ്പാലിനും ഗുണങ്ങളേറെയാണ്.

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

മഞ്ഞള്‍ വാതം കാരണമുള്ള വേദന തടയുക, വിഷാംശം നീക്കം ചെയ്യുക, രക്തപ്രവാഹം കൂട്ടുക, വേദന കുറയ്ക്കുക, അള്‍സര്‍ മാറ്റുക തുടങ്ങിയവയ്ക്ക് ഏറെ നല്ലതാണ്.

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

കുരുമുളകാകട്ടെ ഉറക്കപ്രശ്‌നങ്ങള്‍, ഊര്‍ജപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുക, മസില്‍ തളര്‍ച്ച തടയുക, രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കുകയെന്നിവയ്ക്കും നല്ലത്.

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

തേന്‍ പ്രതിരോധശേഷി നല്‍കും. കോള്‍ഡ്, ചുമ തുടങ്ങിയ പലതിനും നല്ല പരിഹാരം.

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

ഇഞ്ചി,മഞ്ഞള്‍,തേങ്ങാപ്പാല്‍ കൂട്ട് കിടക്കാന്‍ നേരം

ഇവയെല്ലാം ചേര്‍ത്ത് കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പു കഴിയ്ക്കുക. ശരീരത്തിന് മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒരുമിച്ചു ലഭിയ്ക്കും. ഒരുവിധം രോഗങ്ങളെയെല്ലാം തടഞ്ഞു നിര്‍ത്താനാകുമെന്നര്‍ത്ഥം.

English summary

Drink Ginger Turmeric Coconut Milk 1 hour Before Bedtime Benefits

Drink Ginger Turmeric Coconut Milk 1 hour Before Bedtime Benefits, read more to know about,
Please Wait while comments are loading...
Subscribe Newsletter