പൊക്കിളിന്റെ ആകൃതി പറയും നിങ്ങളുടെ ആരോഗ്യം

Posted By:
Subscribe to Boldsky

അമ്മയ്ക്ക് കുഞ്ഞുമായുള്ള ബന്ധം വെളിവാക്കുന്നതാണ് പൊക്കിള്‍. ഇതിന് പൊക്കിള്‍കൊടി ബന്ധം എന്ന് പറയുന്നു. ഓരോരുത്തരുടേയും പൊക്കിളിന്റെ ആകൃതിയും വ്യത്യസ്തമാണ്. അഴകുള്ള അരക്കെട്ടിനുള്ള മാജിക്

പൊക്കിള്‍ നോക്കി നമ്മുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കാന്‍ കഴിയും. എത്രത്തോളം ആരോഗ്യവാന്‍മാരാണ് നിങ്ങള്‍ എന്ന് നിങ്ങലുടെ പൊക്കിള്‍ നോക്കിയാല്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാകും. ഡോക്ടറെന്തിന് നാക്കു നീട്ടാന്‍ പറയുന്നു?

അസുഖങ്ങളേക്കാള്‍ കൂടുതല്‍ അസുഖ ലക്ഷണങ്ങളാണ് പ്രകടമാകാറുള്ളത്. ഓരോ ആകൃതിയിലുള്ള പൊക്കിള്‍ ഉള്ളവര്‍ക്കും വരാവുന്ന അസുഖങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പൊക്കിളിനും ആരോഗ്യത്തിനും എത്ര മാത്രം ബന്ധമുണ്ടെന്ന് നോക്കാം.

 പുറത്തേക്ക് തുറിച്ച് നില്‍ക്കുന്ന പൊക്കിള്‍

പുറത്തേക്ക് തുറിച്ച് നില്‍ക്കുന്ന പൊക്കിള്‍

പുറത്തേക്ക് തുറിച്ച് നില്‍ക്കുന്ന പൊക്കിള്‍ സാധാരണമാണെങ്കിലും ഇത് അധികം വീര്‍ത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ഹെര്‍ണിയയുടെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത് എന്നത് തന്നെ കാര്യം. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് വിദഗ്‌ധോപദേശം തേടുന്നതാണ് നല്ലത്.

ചെറുതായി പുറത്തേക്ക് നില്‍ക്കുന്നത്

ചെറുതായി പുറത്തേക്ക് നില്‍ക്കുന്നത്

ചെറുതായി പുറത്തേക്ക് തുറിച്ചു നില്‍ക്കുന്ന പൊക്കിളും മിക്കവര്‍ക്കും ഉണ്ടാകാം. ഇത്തരത്തില്‍ ആകൃതിയുള്ള പൊക്കിളുള്ളവര്‍ക്ക് രോഗപ്രതിരോധ ശേഷ വളരെ കുറവായിരിക്കും. മാത്രമല്ല പനി, മറ്റ് വൈറല്‍ ഇന്‍ഫെക്ഷന്‍ തുടങ്ങിയവ പെട്ടെന്ന് ബാധിയ്ക്കുകയും ചെയ്യും.

അകത്തേക്ക് ചുരുങ്ങി പൊക്കിള്‍

അകത്തേക്ക് ചുരുങ്ങി പൊക്കിള്‍

അകത്തേക്ക് ചുരുങ്ങിയ രീതിയിലുള്ള പൊക്കിളാണ് മറ്റൊന്ന്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലാക്കുന്നു. മാത്രമല്ല ഭാരക്കൂടുതല്‍ സംബന്ധമായ പ്രശ്‌നങ്ങളും ഇവരില്‍ കൂടുതലായിരിക്കും.

 ബദാം ആകൃതിയിലുള്ള പൊക്കിള്‍

ബദാം ആകൃതിയിലുള്ള പൊക്കിള്‍

ബദാം ആകൃതിയിലുള്ള പൊക്കിള്‍ ഉള്ളവരും കുറവല്ല. മൈഗ്രേയ്ന്‍ പ്രശ്‌നങ്ങള്‍ ഇവരെ കൂടുതലായി ബാധിയ്ക്കും. മാത്രമല്ല എല്ലിനും മസിലിനും എപ്പോഴും പ്രശ്‌നങ്ങള്‍ അനുഭവിയ്ക്കുന്നവരായിരിക്കും ഇവര്‍.

വൈ ഷേപ്പ് പൊക്കിള്‍

വൈ ഷേപ്പ് പൊക്കിള്‍

ഇംഗ്ലീഷ് അക്ഷരം വൈ ആകൃതിയിലുള്ള പൊക്കിളുള്ളവരും കുറവല്ല. കാണാനഴകാണെങ്കിലും രോഗങ്ങള്‍ ഇവരുടെ പുറകേയുണ്ടാവും എന്നതാണ് കാര്യം. കിഡ്‌നി പ്രശ്‌നങ്ങളും ചര്‍മ്മ പ്രശനങ്ങളും ഇത്തരക്കാര്‍ സൂക്ഷിക്കുന്നത് നല്ലതാണ്.

English summary

Belly button shape can tell you a lot about your health

Take a look at your navel! If you have One of these shapes you might want to read this.
Story first published: Friday, May 27, 2016, 11:05 [IST]
Subscribe Newsletter