കൊളസ്‌ട്രോള്‍ മാറ്റും പരമ്പരാഗത വൈദ്യം

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തെ തന്നെ ബാധിയ്ക്കുന്ന ഒന്നാണ്. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ തന്നെ തടയും.

കൊളസ്‌ട്രോള്‍ ഒഴിവാക്കേണ്ടത് ഇതുകൊണ്ടുതന്നെ ആയുസിനു തന്നെ ഏറെ പ്രധാനമാണ്.

Cholesterol

കൊളസ്‌ട്രോള്‍ തടയാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒരു പാനീയം തയ്യാറാക്കൂ. ഇത് കൊളസ്‌ട്രോളിനെതിരെയുള്ള നല്ലൊരു പരിഹാരമാണ്.

ഇഞ്ചി, തേന്‍, വെളുത്തുള്ളി, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയുപയോഗിച്ചാണ് ഈ മരുന്നു തയ്യാറാക്കുക.

Ginger

ഒരു ടീസ്പൂണ്‍ ഇഞ്ചിപ്പൊടി, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയുപയോഗിച്ചാണ് ഈ മരുന്നു തയ്യാറാക്കുന്നത്.

Cholesterol 1

ഇത് ബ്ലെന്ററിലോ മിക്‌സിയിലോ കൂട്ടിക്കലര്‍ത്തുക. പിന്നീട് 4-5 ദിവസം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുക.

രാവിലെ പ്രാതലിനും അത്താഴത്തിനും മുന്‍പായി ഈ പാനീയം കുടിയ്ക്കാം. അല്‍പദിവസം അടുപ്പിച്ചുപയോഗിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയും. ചായ കുടിച്ചാല്‍ കുട്ടി പൊക്കം വയ്ക്കില്ല??

Honey

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന പാനീയം കൂടിയാണിത്.

English summary

Ancient Remedy For Cholesterol

Cholesterol is nothing but a substance that looks like wax. It is found in most of the cells that are present in your body.
Story first published: Saturday, June 25, 2016, 9:33 [IST]