മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ??

Posted By:
Subscribe to Boldsky

കയ്യില്‍ കിട്ടുന്ന ഭക്ഷണവസ്തുക്കളെന്തും സൂക്ഷിയ്ക്കാനുള്ള ഒരിടമാണ് പലര്‍ക്കും ഫ്രിഡ്ജ്. ഇത് ഭക്ഷ്യവസ്തുക്കള്‍ കേടാകാതെ സൂക്ഷിയ്ക്കുമെന്നതു തന്നെയാണ് കാരണം.

എന്നാല്‍ എല്ലാ തരം ഭക്ഷണങ്ങളും ഫ്രിഡ്ജില്‍ വയ്ക്കാനുള്ളതല്ല. ഇതിനെക്കുറിച്ചു പലര്‍ക്കുമുള്ള അജ്ഞതയാണ് പലരേയും ഇതിനു പ്രേരിപ്പിയ്ക്കുന്നത്. ക്യാന്‍സര്‍ തടയും മാജിക് ഫുഡ്

മുട്ടയുടെ കാര്യത്തിലും ആ സംശയം പലര്‍ക്കുമുണ്ടാകും. മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ അല്ലയോ എന്നുള്ളത്. മുട്ട കേടാകാതിരിയ്ക്കാന്‍ ഫ്രിഡ്ജ് സഹായിക്കുമെന്ന ന്യായാമാണ് പലപ്പോഴും.

എന്നാല്‍ മുട്ട ഫ്രിഡ്ജില്‍ വയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ഇങ്ങനെ പറയാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ?

മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ?

കേക്കുണ്ടാക്കുന്നതിന് മുട്ട ഒരു ചേരുവയാണ്. ഇത് ഫ്രിഡ്ജില്‍ വച്ചതാണെങ്കില്‍ വേണ്ട വിധത്തില്‍ പതയില്ല. േേകക്കിന് മാര്‍ദവം കുറയുകയും ചെയ്യും.

മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ?

മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ?

ഫ്രിഡ്ജില്‍ വച്ച മുട്ട റൂം ടെമ്പറേച്ചറിലാകാതെ പുഴുങ്ങാന്‍ ശ്രമിച്ചാല്‍ ഇത് പെട്ടെന്നു തന്നെ പൊട്ടിപ്പോകും.

മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ?

മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ?

ഫ്രിഡ്ജിലെ മുട്ട റൂം ടെമ്പറേച്ചറിലേയ്ക്കു മാറുമ്പോള്‍ ഇത് ദ്രവരൂപത്തിലേയ്ക്കു മാറും. ഇത് ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നു. ഇത് ആരോഗ്യത്തിന് തീരെ നല്ലതല്ല.

മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ?

മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ?

ആവശ്യത്തിനു മാത്രം മുട്ട വാങ്ങിയ്ക്കുക, ഇത് അധികം വയ്ക്കാതെ ഉപയോഗിയ്ക്കുക. ഇത്തരം ഘട്ടത്തില്‍ മുട്ട ഫ്രിഡ്ജില്‍ വയ്‌ക്കേണ്ട ആവശ്യം തന്നെ വരില്ല.

മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ?

മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ?

മുട്ട സാല്‍മൊണെല്ല് എന്ന വൈറസ് കാരണമാണ് കേടാകുന്നതെങ്കില്‍ കൂടെയുള്ള മറ്റു മുട്ടകളിലേയ്ക്കും ഇത് പടരാനും കേടാകാനും സാധ്യതയുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഫ്രിഡ്ജില്‍ മുട്ട വയ്ക്കുന്നത് സഹായകമാണ്. ഇത് മുട്ട കേടാകുന്നതു തടയുന്നു.

മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ?

മുട്ട ഫ്രിഡ്ജില്‍ വയ്ക്കാമോ?

മുട്ട കേടാകാതെ 30-45 ദിവസം വരെയിരിയ്ക്കും. സമീകൃതാഹാരമായ മുട്ടയുടെ എല്ലാ ഗുണങ്ങളും ലഭ്യമാകണമെങ്കില്‍ ഇത് റൂം ടെമ്പറേച്ചറില്‍ സൂക്ഷിയ്ക്കുന്നതാണ് ഏറെ നല്ലത്.

English summary

Why Eggs Should Not Be Refrigerated

Here are some of the other reasons why it is not necessary to store eggs in the fridge.
Story first published: Saturday, October 31, 2015, 14:26 [IST]