For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂട്രസ്‌ നീക്കുന്നതിന്റെ ദോഷങ്ങള്‍

|

ഇന്നത്തെ കാലത്ത്‌ സ്‌ത്രീകളില്‍ യൂട്രസ്‌ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്‌. ഇതുകൊണ്ടുതന്നെ നാല്‍പതുകളിലും അന്‍പതുകളിലും യൂട്രസ്‌ നീക്കുന്നതും സാധാരണമാണ്‌.

യൂട്രസ്‌ നീക്കുന്നത്‌ ആരോഗ്യത്തിന്‌ അത്ര നല്ലതല്ല. സ്‌ത്രീകളുടെ ആരോഗ്യം സംരക്ഷിയ്‌ക്കുന്നതില്‍ യൂട്രസിന്‌ പ്രധാന പങ്കുമുണ്ട്‌. മുലയൂട്ടുന്ന സ്‌ത്രീകള്‍ക്കു വേണ്ട വിറ്റാമിനുകള്‍

യൂട്രസ്‌ നീക്കുന്നതു കൊണ്ടുള്ള ദോഷവശങ്ങളെക്കുറിച്ചറിയൂ

ഓസ്റ്റിയോപെറോസിസ്‌

ഓസ്റ്റിയോപെറോസിസ്‌

യൂട്രസ് നീക്കം ചെയ്യുമ്പോള്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം നിലയ്ക്കുകയാണ് ചെയ്യുന്നത്. എല്ലുകളുടെ ബലത്തിനും ഇത്‌ പ്രധാനമാണ്‌. ഓസ്റ്റിയോപെറോസിസ്‌ പോലുള്ള രോഗങ്ങള്‍ അകറ്റാന്‍ പ്രധാനം.

ഹൃദ്രോഗസാധ്യത

ഹൃദ്രോഗസാധ്യത

ഹൃദയത്തിനും ഈസ്ട്രജന്‍ അത്യാവശ്യമാണ്. ഹൃദയാരോഗ്യത്തിനും ഇത് പ്രധാനം തന്നെ. ഗര്‍ഭപാത്രം നഷ്ടപ്പെടുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂടുതലാണ്.

ചര്‍മത്തിന്

ചര്‍മത്തിന്

ചര്‍മത്തിന് ഉറപ്പു നല്‍കാനും ഈര്‍പ്പവും മാര്‍ദ്ദവവും നിലനിര്‍ത്താനും ഈസ്ട്രജന്‍ സഹായിക്കുന്നുണ്ട്. ഗര്‍ഭപാത്രം നഷ്ടപ്പെടുന്നത് സൗന്ദര്യപ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നര്‍ത്ഥം.

ലൈംഗിക പ്രശ്‌നങ്ങള്‍

ലൈംഗിക പ്രശ്‌നങ്ങള്‍

ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീകളില്‍ ലൈംഗികപ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്. ഈസ്‌ട്രജന്‍ കുറവ്‌ യോനിയില്‍ വരള്‍ച്ചയുണ്ടാക്കും

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാനും ഈസ്‌ട്രജന്‍ സഹായിക്കും. ഇതില്ലാത്തത്‌ കൊളസ്‌ട്രോള്‍ സാധ്യത ഉയര്‍ത്തും

ഡിപ്രഷന്‍

ഡിപ്രഷന്‍

സ്‌ത്രീകളില്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ യൂട്രസ്‌ നീക്കുന്നത്‌ കാരണമാകും.

ക്യാന്‍സര്‍ സാധ്യത

ക്യാന്‍സര്‍ സാധ്യത

ഈസ്‌ട്രജന്റെ കുറവ്‌ ക്യാന്‍സര്‍ സാധ്യതയും ഉയര്‍ത്തും

English summary

Uterus Removal Side Effects

Here are some of the health effects of uterus removal. Read more to know,
Story first published: Saturday, March 21, 2015, 19:12 [IST]
X
Desktop Bottom Promotion