For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയെക്കുറിച്ച് നിങ്ങളറിഞ്ഞിരിക്കേണ്ടത്

|

അമിതവണ്ണം കുടവയര്‍ എന്നൊക്കെ കിടന്നു കരയാന്‍ നമുക്ക് കഴിയും. എന്നാല്‍ ഈ അമിതവണ്ണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം അന്വേഷിക്കാന്‍ നമ്മളാരും തയ്യാറാവില്ല. എന്താണ് കാരണം എന്നറിഞ്ഞാലല്ലേ നമുക്ക് പ്രതിവിധി ചെയ്യാന്‍ കഴിയൂ.

എന്നാല്‍ പലപ്പോഴും നമ്മുടെ തടിയെക്കുറിച്ച് അറിയാതെ ചെയ്യുന്ന പരിഹാരം പലപ്പോഴും മറ്റു പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

എല്ലാവര്‍ക്കും തടി കുറയ്ക്കണം എന്ന വിചാരമാണ് ഉള്ളത്, എന്നാല്‍ അതിനു വേണ്ടി ചെയ്യുന്നതോ കുറച്ച് ആഹാരവും കൂടുതല്‍ വ്യായാമവും. എന്നാല്‍ കൃത്യമായ ഉപദേശങ്ങളോ നിര്‍ദ്ദേശങ്ങളോ ഇല്ലാതെ ചെയ്യുന്ന കാര്യങ്ങളൊന്നും ആരോഗ്യമലല് നമുക്ക് നല്‍കുന്നതും.

ചിലരില്‍ കൂടുതല്‍ കോശങ്ങള്‍

ചിലരില്‍ കൂടുതല്‍ കോശങ്ങള്‍

പലരിലും തടി പല തരത്തിലായിരിക്കും. പലപ്പോഴും കോശങ്ങളുടെ വ്യതിയാനമായിരിക്കും അമിതവണ്ണത്തിനു കാരണം. പലരിലും ഇത്തരത്തില്‍ കോശങ്ങളുടെ എണ്ണവും പല വിധത്തിലായിരിക്കും.

 മെറ്റബോളിസം മാറുന്നു

മെറ്റബോളിസം മാറുന്നു

നമുക്ക് തന്നെ നമ്മുടെ മെറ്റബോളിസം റേറ്റ് മാറ്റാന്‍ കഴിയും. അതനുസരിച്ച് തടി കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം.

 മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യം പലവിധം

മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യം പലവിധം

പലരിലും മാനസിക സമ്മര്‍ദ്ദം പല തരത്തിലാകും. ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദമുള്ളവരില്‍ പലപ്പഴും അമിതവണ്ണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗര്‍ഭാവസ്ഥയിലുള്ള പ്രശ്‌നങ്ങള്‍

ഗര്‍ഭാവസ്ഥയിലുള്ള പ്രശ്‌നങ്ങള്‍

പലര്‍ക്കും അമ്മമാരുടെ ഗര്‍ഭാവസ്ഥയിലുള്ള പ്രശ്‌നങ്ങള്‍ അമിതവണ്ണത്തിലേക്കെത്തിക്കും. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ മനസ്സിലാക്കി വേണം പലപ്പോഴും പ്രതിവിധി ആരായാന്‍.

ഉറക്കം പ്രശ്‌നം

ഉറക്കം പ്രശ്‌നം

പലരിലും ഉറക്കം ഒരു വലിയ പ്രശ്‌നമാണ്. ശരിയായ ഉറക്കം ലഭിയ്ക്കാത്തതും ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

പങ്കാളിയുടെ അമിതവണ്ണം

പങ്കാളിയുടെ അമിതവണ്ണം

അമിത വണ്ണം ഒരിക്കലും പകരുന്ന ഒന്നല്ല, എന്നാല്‍ പങ്കാളിയുടെ അമിതവണ്ണം നമ്മളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും കുറച്ചൊന്നുമായിരിക്കില്ല.

ഭക്ഷണത്തോടുള്ള ആഗ്രഹം

ഭക്ഷണത്തോടുള്ള ആഗ്രഹം

പലപ്പോഴും ഭക്ഷണത്തോടുള്ള ആഗ്രഹമായിരിക്കും ഇത്തരത്തില്‍ അമിതവണ്ണത്തിനു കാരണം. നമുക്കിഷ്ടപ്പെട്ട ഭക്ഷണം എത്ര കിട്ടിയാലും കഴിയ്ക്കും എന്ന നിലപാടാണ് ആദ്യം മാറ്റേണ്ടത്.

English summary

Things You May Not Know About Your Weight

Having the right knowledge can make a difference in how you react when it comes to your weight. Here are 7 things you may not know about your weight.
Story first published: Thursday, December 10, 2015, 17:42 [IST]
X
Desktop Bottom Promotion