For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

|

സ്വയംഭോഗം സ്ത്രീ പുരുഷ ഭേദമന്യേ ആളുകള്‍ ചെയ്യുന്ന ഒന്നാണ്. പ്രായപൂര്‍ത്തിയായ മനുഷ്യന് തനിയെ ലൈംഗികസുഖം ലഭിയ്ക്കാനുള്ള ഒന്ന്.

ഇതെക്കുറിച്ചു പല തെറ്റിദ്ധാരണകളുമുണ്ട്. ആരോഗ്യംബന്ധമായ ചിലത്. ഇതെക്കുറിച്ചു ഡോ. എ ചക്രവര്‍ത്തി പറയുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ. ഇദ്ദേഹം ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്‍ പ്രസിഡന്റാണ്.

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

സ്വയംഭോഗം അന്ധത വരുത്തുമെന്നു ചിലരെങ്കിലും കരുതുന്നു. ഇതില്‍ യാതൊരു വാസ്തവവുമില്ല. ഇത് ശരീരത്തിനോ ഇന്ദ്രിയങ്ങള്‍ക്കോ ദോഷം വരുത്തില്ല.

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

വിവാഹശേഷവും സ്വയംഭോഗം ചെയ്യുന്നവരുണ്ട്. ഇത് പാപമായി കരുതേണ്ടതില്ല. എന്നാല്‍ ഇത് അമിതമായി ചെയ്യുന്നത് അഡിക്ഷന്റെ ഭാഗമായേക്കാം. ഇത് നിയന്ത്രിയ്ക്കണം.

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

സ്വയംഭോഗം താഴെപ്പറയുന്ന പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തിയേക്കാമെന്നാണ് പലരും കരുതുന്നത്. അന്ധത, തൂക്കം കുറയുക, വന്ധ്യത, ലൈംഗിക ബലഹീനത, ലൈംഗിക താല്‍പര്യക്കുറവ്, ലിംഗ വലിപ്പം കുറയുക എന്നിവയാണിവ.

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളില്‍ ലൈംഗികബന്ധത്തിന്റെ സമയത്ത് ഓര്‍ഗാസം സംഭവിയ്ക്കില്ലെന്ന ധാരണയും തെറ്റാണ്.

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

സ്വയംഭോഗം, ആരോഗ്യവാസ്തവങ്ങള്‍

എത്ര തവണ വരെ സ്വായംഭോഗമാകാമെന്ന കാര്യത്തില്‍ കൃത്യമായ ഒരു കണക്കില്ല. ഇത് വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും. എങ്കിലും ആഴ്ചയില്‍ 3-5 തവണ വരെയാകാമെന്നതാണ് കണക്ക്.അമിതമായ സ്വയംഭോഗം നിയന്ത്രിയ്ക്കൂ

Read more about: health ആരോഗ്യം
English summary

Masturbation Health Facts

Here are some of the health facts about masturbation. Read more to know about,
X
Desktop Bottom Promotion