കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാന്‍ വീട്ടുവൈദ്യം

Posted By:
Subscribe to Boldsky

പലരേയും ബാധിയ്‌ക്കുന്ന ഒരു പ്രശ്‌നമാണ്‌ കിഡ്‌നി സ്റ്റോണ്‍ അഥവാ മൂത്രക്കല്ല്‌. കാല്‍സ്യം, ഓക്‌സാലിക്‌ ആസിഡ്‌, യൂറിക്‌ ആസിഡ്‌ എന്നിവ കട്ടി പിടിച്ചാണ്‌ കിഡ്‌നി സ്‌റ്റോണുകള്‍ രൂപപ്പെടുന്നത്‌.

ശരീരത്തില്‍ നിന്നും കിഡ്‌നി സ്റ്റോണുകള്‍ നീക്കം ചെയ്യാന്‍ ചില വീട്ടുവിദ്യകളുണ്ട്‌. ഇവ കിഡ്‌നി സ്റ്റോണുകളെ അലിയിച്ചു കളയുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ വലിയ കല്ലുകളെങ്കില്‍ ഇതു മാറാന്‍ ബുദ്ധിമുട്ടാണ്‌.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ കഴിയ്‌ക്കുന്നത്‌ കിഡ്‌നി സ്റ്റോണ്‍ നീക്കം ചെയ്യാന്‍ നല്ലതാണ്‌. ഇതിലെ ആസിഡ്‌ കിഡ്‌നി സ്‌റ്റോണിനെ അലിയിച്ചു കളയുന്നു.

തുളസി

തുളസി

തുളസി കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയാന്‍ നല്ലതാണ്‌. തുളസിയിട്ടു തിളപ്പിച്ച വെള്ളമാണ്‌ ഏറെ നല്ലത്‌.

മുന്തിരി

മുന്തിരി

മുന്തിരിയില്‍ വെള്ളവും പൊട്ടാസ്യവും ധാരാളമുണ്ട്‌. ഇത്‌ മൂത്രത്തിലൂടെ കിഡ്‌നി സ്റ്റോണ്‍ പുറത്തു കളയുന്നതിനു സഹായിക്കും.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ മൂത്രക്കല്ല്‌ അലിയിച്ചു കളയുന്നതിനുള്ള നല്ലൊരു ഉപാധിയാണ്‌. ഈ മാര്‍ഗം പരീക്ഷിയ്‌ക്കാം.

കിഡ്‌നി ബീന്‍സ്‌

കിഡ്‌നി ബീന്‍സ്‌

കിഡ്‌നി ബീന്‍സ്‌ മൂത്രക്കല്ലു പുറന്തള്ളാനുള്ള മറ്റൊരു ഉപാധിയാണ.്‌

ശതാവരി

ശതാവരി

ശതാവരി അഥവാ ആസ്‌പരാഗസില്‍ ആസ്‌പരാഗിന്‍ എന്നൊരു ഘടകമുണ്ട്‌. ഇത്‌ മൂത്രത്തിലെ കല്ല്‌ അലിയിച്ചു കളയാന്‍ ഏറെ നല്ലതാണ്‌.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മറ്റൊരു വീട്ടുവൈദ്യമാണ്‌. ഒന്നോ രണ്ടോ ടീസ്‌പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ അല്‍പം വെള്ളം ചേര്‍ത്തു കുടിയ്‌ക്കുന്നതു ഗുണം ചെയ്യും.

ഫ്‌ളാക്‌സ്‌ സീഡുകളിട്ടു വെള്ളം

ഫ്‌ളാക്‌സ്‌ സീഡുകളിട്ടു വെള്ളം

ഫ്‌ളാക്‌സ്‌ സീഡുകളിട്ടു വെള്ളം തിളപ്പിച്ചു കുടിയ്‌ക്കുന്നത്‌ ഇതിനുള്ള മറ്റൊരു പരിഹാരമാണ്‌.

വൈറ്റമിന്‍ ബി 6

വൈറ്റമിന്‍ ബി 6

വൈറ്റമിന്‍ ബി 6 അടങ്ങിയ ഭക്ഷണം കഴിയ്‌ക്കുന്നതും ഗുളിക കഴിയ്‌ക്കുന്നതുമെല്ലാം നല്ലതാണ്‌ ദാമ്പത്യത്തിലെ സെക്‌സിന് പുതുവഴികള്‍!!

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കുന്നത്‌ കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കുന്നതിനുള്ള മറ്റൊരു പരിഹാരമാണ്‌.

English summary

Home Remedies To Flush Out Kidney Stone

Home remedies to flush out kidney stones are natural methods to dissolve and flush out kidney stones. dissolve kidney stones naturally apple cider vinegar,