ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

Posted By:
Subscribe to Boldsky

സൗന്ദര്യ സംരക്ഷണ ഉപാധികളില്‍ ടാല്‍കം പൗഡര്‍ പ്രധാനമാണ്. മുഖത്തു സൗന്ദര്യം കൂട്ടാനും ദേഹത്ത് സുഗന്ധം ലഭിയ്ക്കാനും ആളുകള്‍ ടാല്‍കം പൗഡര്‍ ഉപയോഗിയ്ക്കാറുണ്ട്. ബേബി പൗഡര്‍ കുഞ്ഞുങ്ങള്‍ക്കു പോലും ഉപയോഗിയ്ക്കാറുണ്ട്.

എന്നാല്‍ ഈ ടാല്‍കം പൗഡര്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു മാത്രമല്ല, ചില അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഇതുണ്ടാക്കുകയും ചെയ്യും.

ഇവയെന്തൊക്കെയെന്നു നോക്കൂ,

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

ടാല്‍കം പൗഡറിന്റെ കണികകള്‍ മൂക്കിലൂടെ അകത്തു കയറി ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാം.

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

ടാല്‍കം പൗഡറുണ്ടാക്കുന്ന ഒരു അവസ്ഥയാണ് ടാല്‍കോസിസ്. ലംഗ്‌സിലെത്തുന്ന ടാല്‍കം പൗഡറിന്റെ കണികകള്‍ മൂക്കടപ്പ്, ചുമ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും. ലംഗ്‌സ് ക്യാന്‍സറിനു വരെ ടാല്‍കം പൗഡര്‍ ഉപയോഗിയ്ക്കുന്നതു വഴിയൊരുക്കും.

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

ആസ്തമയുള്ളവര്‍ക്ക് ടാല്‍കം പൗഡര്‍ തീരെ നല്ലതല്ല. ഇത് ഈ പ്രശ്‌നം അധികരിയ്ക്കാന്‍ ഇട വരുത്തും. ന്യൂമോണിയയ്ക്കും ഇത് വഴിയൊരുക്കും.

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

ചില സ്ത്രീകളെങ്കിലും യോനീദുര്‍ഗന്ധമകറ്റാന്‍ ടാല്‍കം പൗഡര്‍ ഉപയോഗിയ്ക്കാറുണ്ട്. അത് ശരീരത്തിനുള്ളിലേയ്ക്കു കയറി ഒവേറിയന്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്കിട വരുത്തും.

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

വയറിളക്കം, ഛര്‍ദി തുടങ്ങിയ അവസ്ഥകള്‍ക്കു വരെ ടാല്‍കം പൗഡര്‍ ഇട വരുത്തിയേക്കാം.

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

ടാല്‍കം പൗഡര്‍ ക്യാന്‍സര്‍ വരുത്തും?

ദിവസവുമുള്ള ടാല്‍കം പൗഡര്‍ ഉപയോഗം എന്‍ഡോമെട്രിയല്‍ ക്യാന്‍സറിനു വരെ വഴി വച്ചേക്കാം. ഹൃദയത്തിനു ചേര്‍ന്ന പാചകഎണ്ണകള്‍

English summary

Health Effects Of Talcum Powder

Who does not know what talcum powder is? While using, have you ever thought about the health risks of talcum powder?
Story first published: Wednesday, January 28, 2015, 14:30 [IST]