For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

|

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഭക്ഷണം തീരെ കുറയ്ക്കണമെന്നോ ഉപേക്ഷിയ്ക്കണമെന്നോ ഇല്ല. ഈ രീതികളിലൂടെ തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ഗുണം ചെയ്യുകയുമില്ല. എന്നാല്‍ ദോഷം വരുത്തുകയും ചെയ്യും.

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണട്രിക്കുകളുണ്ട്. ഇവ പിന്‍തുടരുന്നത് ഗുണം നല്‍കും. ഇന്റര്‍നാഷണല്‍ ടീ ഡേ, ശേഷി വര്‍ദ്ധിപ്പിയ്ക്കും ചായ

ഭക്ഷണട്രിക്കുകളിലൂടെ തടിയും വയറും കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

ഭക്ഷണത്തിനു ശേഷം ഒരല്‍പനേരം റിലാക്‌സ് ചെയ്യാം. അതായത് ചെയ്യുന്ന ജോലികളിലേയ്ക്ക് ഉടനടി തിരിച്ചു പോകരുതെന്നര്‍ത്ഥം. ഇത് ഓഫീസ് ജോലികളെങ്കിലും. പെട്ടെന്നു തന്നെ ജോലിയിലേയ്ക്കു തിരിച്ചു പോകുന്നത് കൊഴുപ്പ് വയറ്റില്‍ ശേഖരിയ്ക്കാന്‍ ശരീരത്തെ പ്രേരിപ്പിയ്ക്കും.

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

ഭക്ഷണം കഴിയ്ക്കുമ്പോള്‍ അതിലേയ്ക്കു മാത്രം ശ്രദ്ധിയ്ക്കുക. ടിവി കാണലും സംസാരവുമല്ലൊം കഴിയ്ക്കുന്നതിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുക.

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

നിന്നു കൊണ്ടു ഭക്ഷണം കഴിയ്ക്കരുത്. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇട വരുത്തും. ഇരുന്നുകൊണ്ടു ഭക്ഷണം കഴിയ്ക്കുകയാണെങ്കില്‍ വയര്‍ പെട്ടെന്നു നിറഞ്ഞതായി അനുഭവപ്പെടും.

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

സ്‌ട്രെസ് ഉള്ള സമയത്ത് ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക. കാരണം ഈ സമയത്ത് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഏറെ കഴിയ്ക്കാന്‍ തോന്നും. ഇത് തടിയും വയറുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

ഭക്ഷണം കഴിയ്ക്കുമ്പോള്‍ സംസാരിയിക്കരുതെന്നു പഴമക്കാര്‍ പറയും. ഇതിനു പുറകില്‍ അച്ചടക്കമെന്നതു മാത്രമല്ല, ശാസ്ത്രീയ കാരണവുമുണ്ട്. ഭക്ഷണം കഴിയ്ക്കുമ്പോള്‍ സംസാരിയ്ക്കുന്നത് അപചയപ്രക്രിയ പതുക്കെയാക്കും. വയര്‍ നിറഞ്ഞുവെന്ന തോന്നല്‍ തലച്ചോറില്‍ നിന്നും വരാന്‍ വൈകും. ഇത് കൂടുതല്‍ കഴിയ്ക്കാന്‍ കാരണവുമാകും. ഇവയെല്ലാം തടിയും വയറും കൂട്ടുന്ന ഘടകങ്ങളാണ്.

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

മസാലകളുള്ള ഭക്ഷണം തടി കുറയ്ക്കാനും ഭക്ഷണത്തിന്റെ അളവു കുറയ്ക്കാനുമെല്ലാം സഹായകമാണ്. ഭക്ഷണത്തില്‍ മസാലകള്‍ ഉള്‍പ്പെടുത്തുക. പാകത്തിനു മാത്രം,

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

തടി, വയര്‍ കുറയ്ക്കും ഭക്ഷണ ട്രിക്കുകള്‍

ഒരു തവണ കഴിച്ച ഭക്ഷണം ദഹിച്ചതിനു ശേഷം മാത്രം വീണ്ടും ഭക്ഷണം കഴിയ്ക്കുക. അതായത് ഭക്ഷണം കഴിച്ചാല്‍ ദഹിയ്ക്കാനുള്ള ഇടവേള നല്‍കണമെന്നര്‍ത്ഥം. അല്ലെങ്കില്‍ തടിയും കൊഴുപ്പുമെല്ലാം കൂടും.

English summary

Food Tricks That Help To Lose Weight And Belly Fat

There are many tips to lose weight and melt belly fat. Cultivate these eating habits to,lose fat while eating. Read on to know diet plan to lose belly fat.
Story first published: Wednesday, December 16, 2015, 11:32 [IST]
X
Desktop Bottom Promotion