Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
ഇന്റര്‍നാഷണല്‍ ടീ ഡേ, ശേഷി വര്‍ദ്ധിപ്പിയ്ക്കും ചായ
ചായ നമുക്കു പലര്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നാണ്. പതിവുസമയത്തെ ചായ തെറ്റിയാല്‍ തലവേദനയടക്കമുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നവരുമുണ്ട്.
ചായ വെറുമൊരു ശീലമല്ല. ഇത് അമിതമായാല്‍ ദോഷങ്ങളുണ്ടാക്കുമെന്നതു സത്യമാണെങ്കിലും ചായയ്ക്കു നല്ല ഗുണങ്ങളുമുണ്ട്. ചെറുപ്പത്തിലേ വയസാകാതിരിയ്ക്കാന്......
ചായയുടെ പല ഗുണങ്ങളില്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുകയെന്ന ഗുണവും പെടുന്നു. ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന വിവിധ തരം ചായയകളെക്കുറിച്ചറിയൂ,

പുതിനച്ചായ
പുതിനച്ചായ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പലതരം ചായകളില്‍ ഒന്നാണ്. ഹെര്‍ബല്‍ ഗുണങ്ങളടങ്ങിയ ഒന്ന്.

ഏലയ്ക്കാചായ
ഏലയ്ക്കാചായയാണ് മറ്റൊന്ന്. ഇതിലെ സിങ്ക് പുരുഷന്മാരുടെ ലൈംഗികശേഷിയെ വര്‍ദ്ധിപ്പിയ്ക്കും. ഇതില്‍ ഒരു സ്പൂണ്‍ കാപ്പിക്കുരു കൂടി ചേര്‍ക്കുന്നത് മികച്ച ഫലം തരുമെന്നു തെളിഞ്ഞിട്ടുണ്ട്.

വാനില ടീ
വാനില പോഡ് ടീ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ചായയാണ്.

ജിഞ്ചര്‍ ടീ
ജിഞ്ചര്‍ ടീ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ചായയാണ്. പ്രത്യേകിച്ചു പുരുഷന്മാര്ക്ക്. ഇത് നാഡീവ്യൂഹത്തെ ഉത്തേജിപ്പിയ്ക്കുന്നു.

അശ്വഗന്ധ
അശ്വഗന്ധ എന്ന ആയുര്വേദസസ്യം ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതിട്ട ചായ കുടിയ്ക്കുന്നതും ഗുണം ചെയ്യും.

ജിന്‍സെങ് ചായ
തളര്ച്ചയകറ്റുന്നതിനും ഉന്മേഷം നല്‍കുന്നതിനും ജിന്‍സെങ് ചായ നല്ലതാണ്.

ബ്രഹ്മി ചായ
ബ്രഹ്മി ചായയാണ് സെക്സ് കൂടുതല്‍ നന്നാവുന്നതിനുള്ള മറ്റൊരു ചായ. ബ്രഹ്മിയും ആയുര്‍വേദ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്.



Click it and Unblock the Notifications
