For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫീസില്‍ ഉറക്കം തൂങ്ങാറുണ്ടോ?

By Super
|

നിങ്ങള്‍ ഓഫീസില്‍ ഇരുന്ന്‌ ഉറക്കം തൂങ്ങാറുണ്ടോ? നിങ്ങള്‍ മാത്രമല്ല അങ്ങനെ എന്നാണ്‌ പുതിയ പഠനം പറയുന്നത്‌. ഉറക്കക്കുറവിനോട്‌ എങ്ങനെ പൊരുതാമെന്ന്‌ നോക്കാം.

ഇന്നത്തെ ഓഫീസ്‌ സാഹചര്യത്തില്‍ ഉറക്കമില്ലായ്‌മ സാധാരണമാണ്‌. ഇത്‌ നേരിട്ട്‌ തന്നെ ജോലിയിലെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും. നിങ്ങള്‍ മീറ്റിങ്ങുകളില്‍ ഇരുന്ന്‌ ഉറക്കം തൂങ്ങാറുണ്ടെങ്കില്‍ ഇത്‌ പോലെ കമ്പനിയിലെ ആയിരകണക്കിന്‌ വരുന്ന മറ്റ്‌ ജീവനക്കാരുടെയും ഉറക്കക്കുറവ്‌ അവരുടെ പ്രവര്‍ത്തനക്ഷമമായിരിക്കേണ്ട സമയത്തെയാണ്‌ ബാധിക്കുന്നത്‌.

ഉറക്കക്കുറവ്‌ പല അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്‌. ഉറക്കം ഇല്ലാതെ രാത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട്‌ രാവിലെ തൂങ്ങിയ കണ്ണുകളുമായിട്ടായിരിക്കും എഴുന്നേല്‍ക്കുക. സാധാരണപോലെ പ്രവര്‍ത്തന ക്ഷമമാകാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ല. അഞ്ച്‌ ദിവസം ശരിയായ ഉറക്കം ഉണ്ടായില്ലെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജം കുറയും, പ്രത്യേകിച്ച്‌ സ്‌ത്രീകളില്‍ . രോഗ പ്രതിരോധ സംവിധാനം ദുര്‍ബലമാകുകയും ഹൃദയധമനീ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുകയും ചെയ്യും. പ്രമേഹം, പൊണ്ണത്തടി എന്നിവയാണ്‌ ശരിയായ ഉറക്കം ഉണ്ടാവാതിരുന്നാലുള്ള അനന്തരഫലങ്ങള്‍.

ഉറക്കക്കുറവിനോട്‌ പൊരുതാനുള്ള മാര്‍ഗ്ഗങ്ങള്‍

എന്തു ചെയ്യണം

എന്തു ചെയ്യണം

സ്ഥിരമായി വ്യായാമം ചെയ്യുകയും അല്‍പം നടക്കുകയും ചെയ്യുക

എന്തു ചെയ്യണം

എന്തു ചെയ്യണം

ഓരോ മണിക്കൂറ്‌ കൂടുമ്പോഴും അല്‍പം വിശ്രമിക്കുക. ഈ സമയത്ത്‌ ഓഫീസിന്‌ സമീപത്ത്‌ നടക്കുന്നത്‌ മനസ്സിന്‌ ഉന്മേഷം നല്‍കും.

എന്തു ചെയ്യണം

എന്തു ചെയ്യണം

ആരോഗ്യദായകമായ ഭക്ഷണം ഊര്‍ജ്ജത്തിന്റെ തോത്‌ ഉയര്‍ത്തും.

എന്തു ചെയ്യണം

എന്തു ചെയ്യണം

രാത്രിയില്‍ കിടക്കുന്നതിന്‌ മുമ്പ്‌ ബെഡ്‌റൂമിലെ വെളിച്ചം കുറയ്‌ക്കുക.

എന്തു ചെയ്യണം

എന്തു ചെയ്യണം

ഒമേഗ 3 ഫാറ്റി ആസിഡ്‌സ്‌ അടങ്ങിയിട്ടുള്ള ആഹാരങ്ങള്‍ കഴിക്കുക. ഒമേഗ 3 ഫാറ്റിആസിഡ്‌സ്‌ കൂടുതലുള്ള ആളുകളുടെ ഉറക്കത്തിന്റെ രീതി മികച്ചതായിരിക്കുമെന്ന്‌ യുകെയില്‍ അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു.

എന്തു ചെയ്യണം

എന്തു ചെയ്യണം

കഫീന്‍, പഞ്ചസാര എന്നിവയുടെ അമിത ഉപയോഗം കുറയ്‌ക്കുക.

എന്തു ചെയ്യണം

എന്തു ചെയ്യണം

ഉറങ്ങുന്നതിന്‌ തൊട്ട്‌ മുമ്പ്‌ ടിവി കാണുകയോ ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും ഇന്റര്‍നെറ്റ്‌ ബ്രൗസ്‌ ചെയ്യുകയോ അരുത്‌.

എന്തു ചെയ്യണം

എന്തു ചെയ്യണം

ഒരാഴ്‌ചയില്‍ കൂടുതല്‍ ഒരേ ബെഡ്‌ഷീറ്റ്‌ ഉപയോഗിക്കരുത്‌.

എന്തു ചെയ്യണം

എന്തു ചെയ്യണം

രാത്രി വൈകിയുള്ള വ്യായാമം ഒഴിവാക്കുക.

 സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

85.2% പറഞ്ഞത്‌ റൂമിന്റെയോ ബെഡിന്റെയോ ചൂട്‌ നന്നായി ഉറങ്ങാന്‍ അനുവദിക്കാത്തവിധം കൂടുതലോ കുറവോ ആണന്നാണ്‌.

 സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

71.9% ന്റെ അഭിപ്രായം പങ്കാളികളാണ്‌ ഉറക്കത്തിന്‌ പ്രശ്‌നം എന്നാണ്‌.

 സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

68.6% പറഞ്ഞത്‌ പ്രശ്‌നം ആവശ്യമില്ലാത്ത ശബ്‌ദങ്ങളാണന്നാണ്‌.

 സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

52.8% വെളിച്ചക്കൂടുതലിനെയാണ്‌ കുറ്റം പറയുന്നത്‌

 സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

40% ത്തിന്‌ മെത്തയാണ്‌ പ്രശ്‌നം

 സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

35.9% പേര്‍ക്ക്‌ കുട്ടികളില്‍ നിന്നുള്ള ശല്യമാണ്‌ പ്രശ്‌നം

 സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

സര്‍വെയില്‍ പങ്കെടുത്തവര്‍ പറഞ്ഞ ഉറക്കക്കുറവിന്റെ കാരണങ്ങള്‍

10.2 % പേരുടെ ഉറക്കത്തെ തടസ്സപെടുത്തുന്നത്‌ ആരോഗ്യ നിലയാണ്‌.

Read more about: sleep ഉറക്കം
English summary

Why You Feel Sleepy At Work

Do you find yourself dozing off in office? You are not alone, says a new study. Here's how to tackle sleep deprivation
X
Desktop Bottom Promotion