For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

|

ഹൃദയമാണ്‌ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമെന്നു പറയാം. ഇതിന്റെ മിടിപ്പൊരു നിമിഷം നിലച്ചാല്‍ മതി, അവിടെ തീര്‍ന്നു മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും.

ഹൃദയാരോഗ്യം കണ്ടെത്തുന്നതിന്‌ വഴികളേറെയുണ്ട്‌. ഇതിനായുള്ള മെഡിക്കല്‍ പരിശോധനകള്‍. ഇതല്ലാതെ ഹൃദയാരോഗ്യം കണ്ടെത്താന്‍ നമുക്കു തന്നെ ചെയ്യാവുന്ന ചില വഴികളുമുണ്ട്‌.

കാലിന്റെ പെരുവിരലുമായി ബന്ധപ്പെട്ടുത്തിക്കൊണ്ടുള്ള ഒരു പരീക്ഷണമാണ്‌ ഒന്ന്‌. ഹാര്‍ട്ട്‌ ആന്റ്‌ ഫിസിയോളജി എന്ന മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ഒന്ന്‌. നമുക്ക്‌ വളരെ എളുപ്പം കണ്ടെത്താവുന്ന ഒന്ന്‌.ഇതെക്കുറിച്ചു കൂടുതലറിയൂ,പുരികസമീപം ചുളിവ്, കാര്യം ഗുരുതരം!!

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

കാലു നീട്ടി നിലത്തിരിയ്‌ക്കുക. മുന്നിലേയ്‌ക്കാഞ്ഞ്‌ പെരുവിരലിന്റെ, അതായത്‌ കാലിന്റെ തള്ളിവിരലിന്റെ അറ്റത്തു സ്‌പര്‍ശിയ്‌ക്കുക. നടു വളയ്‌ക്കരുത്‌. കാല്‍ നിവര്‍ത്തി മുട്ടുവളയാതെ നീട്ടി വയ്‌ക്കണം.

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

നിങ്ങള്‍ക്ക്‌ പെരുവിരലിനറ്റം സ്‌പര്‍ശിയ്‌ക്കാന്‍ സാധിയ്‌ക്കുന്നുവെങ്കില്‍ ഹൃദയാരോഗ്യം മികച്ചതാണെന്നര്‍ത്ഥം.

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

ഇത്തരക്കാരില്‍ രക്തക്കുഴലുകള്‍ ഇലാസ്‌റ്റിസിറ്റിയുള്ളതും രക്തപ്രവാഹം നല്ലപോലെ നടക്കുന്നതുമാണെന്നര്‍ത്ഥം. ഹൃദയത്തിലേയ്‌ക്കുള്ള രക്തപ്രവാഹം ആയുസിന്‌ അത്യാവശ്യമാണ്‌.

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

ഇതേ രീതിയില്‍ സ്‌പര്‍ശിയ്‌ക്കാന്‍ സാധിച്ചില്ലെങ്കില്‍ രക്തക്കുഴലുകള്‍ ഇലാസ്റ്റിസിറ്റിയില്ലാത്തവയാണെന്നര്‍ത്ഥം. ഇത്‌ രക്തപ്രവാഹത്തേയും ഹൃദയാരോഗ്യത്തേയും ബാധിച്ചേക്കാം.

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

ഇരിയ്‌ക്കുമ്പോള്‍ കാല്‍വിരല്‍ തൊടാന്‍ ബുദ്ധിമുട്ടാകുന്നത്‌ പുറംഭാഗത്തെയും കാല്‍ മസിലുകളുടേയും സ്റ്റിഫ്‌നസ്‌ കൊണ്ടാണ്‌. കൊളാജന്‍ കുറവാണിതിനു കാരണം. ഹൃദയാരോഗ്യത്തിനും കൊളാജന്‍ പ്രധാനം.

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

പെരുവിരല്‍ തൊട്ട്‌ അറ്റാക്ക്‌ സാധ്യതയറിയാം

നേരത്തെ നടത്തിയ പരീക്ഷണത്തില്‍ 40 കഴിഞ്ഞവരിലാണ്‌ ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്‌. പ്രായം ഹൃദയാരോഗ്യത്തെ ബാധിയ്‌ക്കുന്നവെന്നതിന്റെ ഒരു തെളിവു കൂടിയാണിത്‌.

English summary

How To Find Out Whether Your Heart Is Healthy Simple Experiment

How To Find Out Whether Your Heart Is Healthy Simple Experiment,
X
Desktop Bottom Promotion