ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

Posted By:
Subscribe to Boldsky

ഹൃദയശസ്ത്രക്രിയകള്‍ ഇന്ന് സര്‍വസാധാരണമാണ്. തകരാറിലായ ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായ നിലയിലാക്കാന്‍ ഇത് പലപ്പോഴും അത്യാവശ്യമായി വരുന്നു.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞാലും ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ഇതിനു ശേഷം ചെയ്യരുതാത്തതും ചെയ്യേണ്ടതുമായ പല കാര്യങ്ങളുമുണ്ട്.

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

 ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

സോഡിയം കുറഞ്ഞ ഡയറ്റ് വളരെ പ്രധാനം. വറുത്തതും ഉപ്പു കൂടിയതുമായവ വേണ്ട. ഹൃദയാരോഗ്യത്തിനു ചേര്‍ന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാം.

 ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

ദിവസവും എട്ടു മണിക്കൂറെങ്കിലും ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാള്‍ ഉറങ്ങണം. ഉറക്കക്കുറവ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും.

 ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

കഠിനാധ്വാനവും സ്‌ട്രെസുമെല്ലാം ഒഴിവാക്കുക. ഇവയെല്ലാം ഹൃദയത്തിന് ദോഷം ചെയ്യും.

 ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകളും വ്യായാമവും ഡയറ്റുമെല്ലാം പിന്‍തുടരുക. ഇത് ഹൃദയാരോഗ്യം വേഗത്തില്‍ മെച്ചപ്പെടുവാന്‍ സഹായകമാണ്.

 ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

ശസ്ത്രക്രിയയ്ക്കു ശേഷം ശരീരത്തിലെ ചെറിയ മാറ്റങ്ങള്‍ സര്‍വസാധാരണം. എന്നാല്‍ കാര്യമായ മാറ്റങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടുക.

 ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞാല്‍....

ശസ്ത്രക്രിയയ്ക്കു ശേഷം കൃത്യമായി മരുന്നുകള്‍ കഴിയ്‌ക്കേണ്ടത് അ്ത്യാവശ്യം. ഡോക്ടര്‍ പറഞ്ഞ പ്രകാരം നിര്‍ദേശിയ്ക്കുന്ന അത്ര കാലം മരുന്നുകള്‍ കൃത്യമായി കഴിയ്ക്കുക.

Read more about: heart ഹൃദയം
English summary

Tips To Stay Healthy After A Heart Surgery

It is important to stay healthy after a heart surgery. Here are a few tips to keep in mind after a transplant. It is mandatory for patients to follow them.