Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഇറച്ചി കഴിച്ചില്ലെങ്കിലും പ്രോട്ടീന്‍ നേടാം
ശരീരത്തിന് അത്യാവശ്യമായ പല ഘടകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. സാധാരണയായി മുട്ടയും മീനും ഇറച്ചിയുമെല്ലാമാണ് ഇതിന്റെ പ്രധാന ഉറവിടങ്ങള്‍.
എന്നാല്‍ ഇവയൊന്നും കഴിയ്ക്കാത്തവര്‍ക്കും പ്രോട്ടീന്‍ ലഭ്യമാക്കാന്‍ ചില വഴികളുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ,

അവോക്കാഡോ
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് പ്രോട്ടീന്റെ നല്ലൊരു ഉറവിടമാണ്. ഇതില്‍ നല്ല ഫാറ്റും അടങ്ങിയിട്ടുണ്ട്.

കടല
കടല, പ്രത്യേകിച്ചു മുളപ്പിച്ച കടല പ്രോട്ടീന്റെ നല്ലൊന്നാന്തരം ഉറവിടമാണ്.

പരിപ്പു വര്‍ഗങ്ങള്‍
പരിപ്പു വര്‍ഗങ്ങളില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ബീന്‍സ്
ബീന്‍സ് പ്രോട്ടീന്റെ ന്ല്ലൊരു ഉറവിടമാണ്.

ഗ്രീന്‍പീസ്
ഗ്രീന്‍പീസ് പ്രോട്ടീന്‍ നിറഞ്ഞ മറ്റൊരു ഭക്ഷണവസ്തുവാണ്.

ഉണക്കിയ തക്കാളി
സൂര്യപ്രകാശത്തില്‍ വച്ച് ഉണക്കിയ തക്കാളിയില്‍ ഏതാണ്ട് 8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

നട്സ്
നട്സ് പ്രോട്ടീന്‍ സമ്പുഷ്ടമാണ്.

മത്തങ്ങയുടെ കുരു
മത്തങ്ങയുടെ കുരു പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണവസ്തുവാണ്.

ചിയ സീഡ്സ്
ചിയ സീഡ്സ് പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ്.

ഓട്സ്
പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് ഓട്സ്. അനവധി ആരോഗ്യഗുണങ്ങളുള്ള ഒന്ന്.




Click it and Unblock the Notifications
