ഒരു മാസം 12 കിലോ കുറയ്ക്കും ബ്രസീലിയന്‍ ഡയറ്റ്

Posted By:
Subscribe to Boldsky

തടി കുറയാന്‍ വേണ്ട പ്രധാന വഴികളിലൊന്നാണ് ഡയറ്റ്. പല തലത്തിലുള്ള ഡയറ്റുകളുമുണ്ട്. ഇവ കൃത്യമായി ചെയ്താല്‍ തടി കുറയ്ക്കാന്‍ സഹായകവുമാണ്.

ബ്രസീലിന്‍ ഡയറ്റ് ഇത്തരത്തിലൊന്നാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ന്യൂ ട്രെന്റ് ഡയറ്റാണിത്. ധാരളം പഴങ്ങളും പച്ചക്കറികളുമെല്ലാം ഉള്‍പ്പെട്ട ഈ ഡയറ്റ് ആരോഗ്യം കളയാതെ തടി കുറയ്ക്കാന്‍ സഹായകമാണ്. ഒരു മാസം 12 കിലോ വരെ കുറയ്ക്കാന്‍ ഈ ഡയറ്റു മതിയാകും.

ബ്രസീലിയന്‍ ഡയറ്റ് പ്രകാരം എങ്ങനെയാണ് ഓരോ ദിവസവും ഭക്ഷണം കഴിയ്‌ക്കേണ്ടതെന്നറിയൂ,

തിങ്കളാഴ്ച

തിങ്കളാഴ്ച

പ്രാതല്‍-1 പഴം, 1 ഓറഞ്ച്, 1 കപ്പ് ഓറഞ്ച് ജ്യൂസ്

സ്‌നാക്‌സ്- 1 കപ്പ് ഓറഞ്ച് ജ്യൂസ്, 1 കഷ്ണം ടോസ്റ്റ്

ഉച്ചഭക്ഷണം-100 ഗ്രാം ഫ്രഷ് പച്ചക്കറി സാലഡ്, 100 ഗ്രാം വേവിച്ച മത്സ്യം.

ഡിന്നര്‍-ഉച്ചഭക്ഷണം പോലെത്തെന്നെ.

കിടക്കും മുന്‍പ് 1 പീസ് ടോസ്റ്റ്, 1 കപ്പ് ഓറഞ്ച് ജ്യൂസ്.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

പ്രാതല്‍-1 കപ്പ് ആപ്പിള്‍ ജ്യൂസ്, 1 പുഴുങ്ങിയ മുട്ട

സ്‌നാക്‌സ്-1 കഷ്ണം ടോസ്റ്റ്, 1കപ്പ് ആപ്പിള്‍ ജ്യൂസ്

ഉച്ചഭക്ഷണം-2 വേവിച്ച ഉരുളക്കിഴങ്ങ്, 4 ലെറ്റൂസ് ഇലകള്‍, 100 ഗ്രാം വേവിച്ച മത്സ്യം.

ഡിന്നര്‍-200 ഗ്രാം വേവിച്ച ഇറച്ചി, 1 മുട്ട പുഴുങ്ങിയത്, ലെറ്റൂസ്, പീസ്.

കിടക്കും മുന്‍പ്-1 ടോസ്റ്റ്, 1 കപ്പ് ആപ്പിള്‍ ജ്യൂസ്

ബൂധനാഴ്ച

ബൂധനാഴ്ച

ബുധനാഴച്

ബ്രേക്ഫാസ്റ്റ്-1 കഷ്ണം ടോസ്റ്റ്, 1 കപ്പ് കൊഴുപ്പു നീക്കിയ പാല്‍.

സ്‌നാക്‌സ്-100 ഗ്രാം ചീസ്.

ഉച്ചഭക്ഷണം-100 ഗ്രാം ചോറ്, 150 ഗ്രാം ഫ്രഷ് ക്യാബേജ് സാലഡ് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തത്.

ഡിന്നര്‍-100 ഗ്രാം ഇറച്ചി, 1 ആപ്പിള്‍, 4 ലെറ്റൂസ് ഇലകള്‍.

വ്യാഴാഴ്ച

വ്യാഴാഴ്ച

പ്രാതല്‍-1 കപ്പ് പൈനാപ്പിള്‍ ജ്യൂസ്, 60 ഗ്രാം പൈനാപ്പിള്‍

സ്‌നാക്‌സ്-1 കഷ്ണം ടോസ്റ്റ്, 1 കപ്പ് പൈനാപ്പിള്‍ ജ്യൂസ്

ഉച്ചഭക്ഷണം-100 ഗ്രാം വേവിച്ച ഇറച്ചി, ഒരു കഷ്ണം ചീസ്, 1 ഓറഞ്ച്.

ഡിന്നര്‍-2 വേവിച്ച ഉരുളക്കിഴങ്ങ്, 150 ഗ്രാം അരിഞ്ഞ ക്യാരറ്റ് സാലഡ്.

ഉറങ്ങും മുന്‍പ് ഒരു കഷ്ണം ടോസ്റ്റ്, 1 കപ്പ് പൈനാപ്പിള്‍ ജ്യൂസ്

 വെള്ളിയാഴ്ച

വെള്ളിയാഴ്ച

ബ്രേക്ഫാസ്റ്റ്-1 കഷ്ണം ടോസറ്റ്, 1 കപ്പ് ആപ്പിള്‍ ജ്യൂസ്

സ്‌നാക്‌സ്-1 ഓറഞ്ച്, 1 ആപ്പിള്‍

ഉച്ചഭക്ഷണം-150 ഗ്രാം വേവിച്ച മത്സ്യം, 2 ക്യാരറ്റ് വേവിച്ചത്.

ഡിന്നര്‍-1 ബൗള്‍ വെജിറ്റബിള്‍ സൂപ്പ്

കിടക്കും മുന്‍പ്-1 കഷ്ണം ടോസ്റ്റ്, 1 കപ്പ് ഓറഞ്ച് ജ്യൂസ്

 ശനിയാഴ്ച

ശനിയാഴ്ച

പ്രാതല്‍-1 കഷ്ണം ടോസ്റ്റ്, 1 കപ്പ് ആപ്പിള്‍ ജ്യൂസ്

സ്‌നാക്‌സ്-150 ഗ്രാം അരിഞ്ഞ ബീറ്റ്‌റൂട്ട് സാലഡ്.

ഉച്ചഭക്ഷണം-1 ബൗള്‍ വെജിറ്റബിള്‍ സൂപ്പ്, 100 ഗ്രാം ഫ്രൂട്‌സ്, 4 ലെറ്റൂസ് ഇലകള്‍.

കിടക്കുംമുന്‍പ്-2 ഉണങ്ങിയ ഫിഗ്, 1 കപ്പ് ആപ്പിള്‍ ജ്യൂസ്

ബ്രസീലിയന്‍ ഡയറ്റ്

ബ്രസീലിയന്‍ ഡയറ്റ്

ഈ ബ്രസീലിയന്‍ ഡയറ്റ് കൂടിയത് നാലാഴ്ചകള്‍ വരെ മാത്രമേ എടുക്കാവൂ. ഇതിനൊപ്പം നടക്കുക, സൈക്കിളിംഗ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങള്‍ കൂടിയുണ്ടെങ്കില്‍ ഇരട്ടി പ്രയോജനം ലഭിയ്ക്കും.

Read more about: diet weight health
English summary

Brazilian Diet For Reducing 12 Kilo Within One Month

Try this Brazilian diet for reducing 12 kilo in one month. Read more to know about,
Story first published: Thursday, July 7, 2016, 11:45 [IST]