സോനാക്ഷി സിന്‍ഹ തടി കുറച്ചതെങ്ങനെയെന്നോ?

Posted By:
Subscribe to Boldsky

ബോളിവുഡില്‍ ഉദിച്ചു നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് സോനാക്ഷി സിന്‍ഹ. അഭിനയശേഷിയും സൗന്ദര്യവും ഒത്തൊരുമിച്ച ഈ താരസുന്ദരി ബോളിവുഡില്‍ വന്നപ്പോള്‍ തടിച്ച സുന്ദരി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

എന്നാല്‍ അടുത്തിടെ കഥ മാറി. തടിച്ച സുന്ദരിയില്‍ നിന്നും സോനക്ഷിയും മെലിഞ്ഞ സുന്ദരിയായി മാറി.

നിങ്ങളുടെ തടി പെട്ടെന്നു കുറയ്ക്കണോ?

ഡയറ്റും ഭക്ഷണക്രമീകരണവും വഴിയാണ സോനാക്ഷി സിന്‍ഹ തടി കുറച്ചത്. സോനാക്ഷിയുടെ തടി കുറയാനുള്ള ഡയറ്റിനേയും വ്യായാമങ്ങളേയും കുറിച്ച് അറിയേണ്ടേ,

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ആഴ്ചയില്‍ നാലഞ്ചു ദിവസം സോനാക്ഷി വെയ്റ്റ് ലോസ് വ്യായാമങ്ങള്‍ ചെയ്യാറുണ്ട്.

പ്രാതല്‍

പ്രാതല്‍

ധാന്യങ്ങളും ചിലപ്പോള്‍ വീറ്റ് ബ്രെഡും പാലുമാണ് സോനാക്ഷിയുടെ പ്രാതല്‍. ചോളവും ഈ സുന്ദരി ചിലപ്പോള്‍ ബ്രേക്ഫാസ്റ്റിന് കഴിയ്ക്കാറുണ്ട്.

ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ്

ഇട നേരത്ത് ഡ്രൈ ഫ്രൂട്‌സ്, ഗ്രീന്‍ ടീ ശീലങ്ങളും ഈ സുന്ദരിയ്ക്കുണ്ട്.

ഉച്ചഭക്ഷണത്തിന്

ഉച്ചഭക്ഷണത്തിന്

ഉച്ചഭക്ഷണത്തിന് വീട്ടിലുണ്ടാക്കിയ ചപ്പാത്തി, പച്ചക്കറി, സാലഡ് എന്നിവയാണ് ഭക്ഷണം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

വൈകീട്ട് ഒരു കപ്പ് ഗ്രീന്‍ ടീ അല്ലെങ്കില്‍ ഒരു കപ്പ് പഴങ്ങള്‍.

ഹോട്ട് യോഗ

ഹോട്ട് യോഗ

ഹോട്ട് യോഗയും ഈ സുന്ദരി ശരീരഭംഗിയ്ക്കായി പ്രാക്ടീസ് ചെയ്യാറുണ്ട്.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുന്ന ശീലവും സോനാക്ഷിയ്ക്കുണ്ട്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ആണ് സോനാക്ഷിയുടെ തടി കുറയ്ക്കാനുള്ള പ്രധാന രഹസ്യങ്ങളിലൊന്നെന്നു പറയണം.

English summary

Sonakshi Sinha Weight Loss Secretes

Sonakshi Sinha's weight loss is clearly visible in her recent appearances. The actress has lost more that 30kgs to look curvy and gorgeous.
Story first published: Saturday, April 26, 2014, 10:38 [IST]