For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഞ്ചുറപ്പുള്ള ആണാകണോ?

|

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വിരിഞ്ഞ നെഞ്ചിന് പ്രിയം കൂടും. പുരുഷസൗന്ദര്യത്തിന്റേയും കരുത്തിന്റെയും ഒരു ഭാഗമാണ്.

നെഞ്ചിന്റെ വിരിവിനു സഹായിക്കുന്ന പലതരം വ്യായാമങ്ങളുമുണ്ട്. ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നത് നെഞ്ചിന് വിരിവും ഉറപ്പും നല്‍കുമെന്നു മാത്രമല്ല, ശരീരത്തിന് ആകെയും ഗുണം ചെയ്യുകയും ചെയ്യും.

ബോളിവുഡിലെ ഫിറ്റ് താരജോഡികള്‍ബോളിവുഡിലെ ഫിറ്റ് താരജോഡികള്‍

നെഞ്ചിന് ചേരുന്ന ചില വ്യായാമങ്ങളെക്കുറിച്ചറിയൂ,

ബെഞ്ച്‌ പ്രസ്‌

ബെഞ്ച്‌ പ്രസ്‌

നെഞ്ചിന്റെ വിരിവിനു സഹായിക്കുന്ന വ്യായാമങ്ങളില്‍ ബെഞ്ച് പ്രസിന് പ്രധാന സ്ഥാനമുണ്ട്. നെഞ്ചിന്റെ വിരിവിന് മാത്രമല്ല, ഷോള്‍ഡര്‍ മസിലുകള്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കും.

ഡംമ്പെല്‍ പ്രസ്

ഡംമ്പെല്‍ പ്രസ്

ബെഞ്ച് പ്രസിന് സമാനമായ, നെഞ്ചുറപ്പിനു സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് ഡംമ്പെല്‍ പ്രസ്. നെഞ്ചിലെ മസിലുകള്‍ക്ക് ഷേപ് നല്‍കുന്ന ഒന്ന്. ഓരോ തവണയും കൂടുതല്‍ ഭാരമേന്തിയാണ് ഇത് ചെയ്യുന്നത്.

ഇന്‍ക്ലൈന്‍ഡ് ഡംപെല്‍ പ്രസ്

ഇന്‍ക്ലൈന്‍ഡ് ഡംപെല്‍ പ്രസ്

നെഞ്ചിന്റെ താഴ്ഭാഗത്തെ മസിലുകളെ ശക്തിപ്പെടുത്താനുള്ള വ്യായാമമാണ് ഇന്‍ക്ലൈന്‍ഡ് ഡംപെല്‍ പ്രസ് വ്യായാമങ്ങള്‍. നോര്‍മല്‍ ബെഞ്ച് പ്രസ്, ഇന്‍ക്ലൈന്‍സ് പ്രസ് വ്യായാമങ്ങള്‍ മാറി മാറി ചെയ്യുകയാണ് വേണ്ടത്.

പുഷ് അപ്

പുഷ് അപ്

ചെസ്റ്റ് മസിലുകള്‍ക്ക് ഉറപ്പു നല്‍കുന്ന മറ്റൊരു വ്യായാമമാണ് പുഷ് അപ്. ഇത് നെഞ്ചിലേയ്ക്കാണ് മര്‍ദം നല്‍കുന്നത്. പുഷ് അപ് അടുപ്പിച്ച് 15 തവണയെങ്കിലും ചെയ്യണം. ഇത് ചുരുങ്ങിയത് മൂന്നു പ്രാവശ്യമെങ്കിലും ആവര്‍ത്തിയ്ക്കണം.

സ്പ്രിന്റ്‌സ്

സ്പ്രിന്റ്‌സ്

നെഞ്ചിന് ഉറപ്പേകുന്ന മറ്റൊരു വ്യായാമമാണ് സ്പ്രിന്റ്‌സ്. ഇത് താരതമ്യേന എളുപ്പവുമാണ്.

യായാമമാണ് പുള്‍ അപ്

യായാമമാണ് പുള്‍ അപ്

നെഞ്ചുറപ്പിന് സഹായിക്കുന്ന മറ്റൊരു വ്യായാമമാണ് പുള്‍ അപ്. വെയ്റ്റ് എടുത്തുയര്‍ത്തുന്ന വ്യായാമമാണിത്.

English summary

Best Exercises For Chest

For men, getting the perfect chest is definitely not easy, going by the fact that it takes a long time to get the shape that you wish to achieve. So let us look at the many exercises for chest that you can incorporate in their workout.
Story first published: Saturday, July 12, 2014, 10:53 [IST]
X
Desktop Bottom Promotion