For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൈപ്പ്‌ 2 പ്രമേഹത്തിന്‌ ആയൂര്‍വേദം

|

പ്രമേഹത്തില്‍ തന്നെ അല്‍പം തീവ്രത കൂടിയ ഒന്നാണ്‌ ടൈപ്പ്‌ 2 പ്രമേഹം. രക്തത്തിന്റെ ഗ്ലൂക്കോസ്‌ തോത്‌ പെട്ടെന്നു വര്‍ദ്ധിയ്‌്‌ക്കും. ഇതിനെ നിയന്ത്രിയ്‌ക്കാന്‍ ഇന്‍സുലിനുണ്ടാകില്ല.

ടൈപ്പ്‌ 2 പ്രമേഹം ഏതു പ്രായത്തില്‍ പെട്ടവര്‍ക്കും വരാം. തളര്‍ച്ച, ഭാരം കുറയുക, ഇടയ്‌ക്കിടെ മൂത്രമൊഴിയ്‌ക്കാനുള്ള തോന്നല്‍ എന്നിയെല്ലാം ഇതിന്റെ ലക്ഷണങ്ങളാകാം.

ഇതിന്‌ ചില ആയുര്‍വേദ പരിഹാരങ്ങളുമുണ്ട്‌. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ,

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില ടൈപ്പ്‌ 2 പ്രമേഹത്തിന്‌ ആയുര്‍വേദം നിര്‍ദേശിയ്‌ക്കുന്ന ഒരു മാര്‍ഗമാണ്‌. ഇത്‌ രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌ നിയന്ത്രിയ്‌ക്കാന്‍ ഏറെ സഹായകമാണ്‌. ഇത്‌ ജ്യൂസായോ അല്ലാതെയോ കഴിയ്‌ക്കാം.

നെല്ലിക്ക

നെല്ലിക്ക

വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക ടൈപ്പ്‌ 2 പ്രമേഹം തടയുന്നതിന്‌ ഏറെ സഹായകമാണ്‌. ഇത്‌ ഇന്‍സുലിന്‍ ഉല്‍പാദനത്തിന്‌ സഹായിക്കുന്നു.

പാവയ്‌ക്കാജ്യൂസ്‌

പാവയ്‌ക്കാജ്യൂസ്‌

പാവയ്‌ക്കാജ്യൂസ്‌ ടൈപ്പ്‌ 2 പ്രമേഹം തടയുന്നതിന്‌ ഏറെ നല്ലതാണ്‌. ഇത്‌ രകത്തിലെ ഗ്ലൂക്കോസിനെ മറ്റു ശരീരഭാഗങ്ങളിലേയ്‌ക്കു കൊണ്ടു പോകുന്നു.

പാനാക്‌സ്‌ ജിന്‍സെംങ്‌

പാനാക്‌സ്‌ ജിന്‍സെംങ്‌

പാനാക്‌സ്‌ ജിന്‍സെംങ്‌ എന്ന ആയുര്‍വേദ സസ്യമുണ്ട്‌. ഇതിന്റെ വേരും ഫലങ്ങളുമെല്ലാം ടൈപ്പ്‌ 2 പ്രമേഹം തടയാന്‍ ഏറെ നല്ലതാണ്‌.

ചക്കരക്കൊല്ലി

ചക്കരക്കൊല്ലി

ഗുര്‍മര്‍ അഥവാ ചക്കരക്കൊല്ലി ടൈപ്പ്‌ 2 പ്രമേഹം നിയന്ത്രിയ്‌ക്കുന്ന മറ്റൊരു മരുന്നാണ്‌. ഇതിന്റെ ഇല വെള്ളത്തിട്ടു തിളപ്പിച്ചു കുടിയ്‌ക്കാം. അല്ലെങ്കില്‍ ഇല തന്നെ ചവച്ചു തിന്നാം.

Read more about: ayurveda diabetes
English summary

Ayurveda Remedies For Type 2 Diabetes

Diabetes is considered to be one of the dreaded diseases as once you acquire, it is for life long. The only way out is to put a control on it.
Story first published: Saturday, May 28, 2016, 16:34 [IST]
X
Desktop Bottom Promotion