പ്രോട്ടീന്‍ പാനീയങ്ങള്‍ അപകടകാരി...

Posted By:
Subscribe to Boldsky

പ്രോട്ടീന്‍ ഷെയ്ക്കുകള്‍ ഉണ്ടാക്കുന്നത് സാധാരാണയായി പാല്‍, മുട്ട, സോയ് തുടങ്ങിയവ ചേര്‍ത്താണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ കൂടിയതോതില്‍ എത്തിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ അവയവങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നുണ്ട്. എന്നാല്‍ ഇവ പല അപകടങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. പ്രോട്ടീന്‍ പാനീയങ്ങളും പ്രോട്ടീന്‍ പൗഡറുകളും ശരീരത്തിന് ദോഷം ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്.

ശരീര നാറ്റത്തിന് കാരണമാക്കും ഭക്ഷണം

പ്രോട്ടീന്‍ ഷെയ്ക്കുകള്‍ ശരീരത്തില്‍ വിഷാംശം ഉണ്ടാക്കാന്‍ കാരണമാകുകയും ഇത് ആരോഗ്യകരമായ പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. പ്രോട്ടീന്‍ പൗഡറുകളില്‍ പല കെമിക്കലുകളും ചേര്‍ക്കുന്നുണ്ട്. ലെഡ്, ആര്‍സെനിക്, മെര്‍ക്കുറി എന്നിവ ചേര്‍ത്താണ് ഇത്തരം വസ്തുക്കള്‍ വിപണിയില്‍ എത്തുന്നത്. പ്രോട്ടീന്‍ പാനീയങ്ങള്‍ ആരോഗ്യത്തിന് എങ്ങനെയൊക്കെ അപകടകാരിയാണെന്ന് നോക്കാം..

അലര്‍ജി

അലര്‍ജി

സോയ്, മുട്ട, പാല്‍ എന്നിവ അടങ്ങിയ പ്രോട്ടീന്‍ ഷെയ്ക്‌സ് ശരീരത്തില്‍ അലര്‍ജിക്ക് കാരണമാക്കും. ഇവ ഛര്‍ദ്ദി, അതിസാരം, ഡിഹൈഡ്രേഷന്‍ എന്നിവയ്‌ക്കൊക്കെ സാധ്യതയുണ്ടാക്കുന്നു.

വയറ്റില്‍ അസ്വസ്ഥത

വയറ്റില്‍ അസ്വസ്ഥത

പ്രോട്ടീന്‍ ഷെയ്ക്കില്‍ ഉപയോഗിക്കാന്‍ മില്‍ക് ഷുഗര്‍ ലാക്ടോസ് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് ഗ്യാസ്, വയര്‍ വീര്‍ക്കുക, അതിസാരം തുടങ്ങിയവയ്ക്കും കാരണമാക്കുന്നു.

അവയവങ്ങള്‍ക്ക് കേട്

അവയവങ്ങള്‍ക്ക് കേട്

പ്രോട്ടീന്‍ ഷെയ്ക് കിഡ്‌നിക്കും കരളിനും ദോഷം ചെയ്യുന്നു. കരള്‍ രോഗത്തിനും വൃക്ക രോഗത്തിനും ഇത് കാരണമാക്കാം.

വിഷാംശം

വിഷാംശം

പ്രോട്ടീന്‍ ഷെയ്ക് ഹാനികരവും ഇതില്‍ വിഷ പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ലെഡ്, ആര്‍സെനിക്, മെര്‍ക്കുറി എന്നീ വിഷാംശങ്ങള്‍ പ്രോട്ടീന്‍ പൗഡറില്‍ അടങ്ങിയിട്ടുണ്ട്.

തടി കൂട്ടും

തടി കൂട്ടും

ഇത്തരം പ്രോട്ടീന്‍ ഷെയ്ക്കുകള്‍ അമിതമായി കഴിക്കുന്നത് കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു. ഇത് തടി കൂട്ടാന്‍ കാരണമാകുന്നു.

പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവ്

കാത്സ്യം, അയേണ്‍, വൈറ്റമിന്‍, മിനറല്‍സ് എന്നിവ അടങ്ങിയ പ്രോട്ടീനുകള്‍ കഴിക്കണം. പ്രോട്ടീന്‍ ഷെയ്ക്കുകള്‍ കഴിക്കുന്നതുവഴി നിങ്ങളുടെ ശരീരത്തിന് വേണ്ട രീതിയിലുള്ള പോഷകം കിട്ടില്ല.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പ്രോട്ടീന്‍ ഷെയ്ക്കുകള്‍ നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാന്‍ കാരണമാകുന്നു.

ഹൃദയ സംബന്ധമായ പ്രശ്‌നം

ഹൃദയ സംബന്ധമായ പ്രശ്‌നം

ഫാറ്റി പദാര്‍ത്ഥം അടങ്ങിയ പ്രോട്ടീന്‍ ഷെയ്ക്കുകള്‍ ശരീരത്തില്‍ അമിതമായി എത്തുന്നതുവഴി നിങ്ങളുടെ ഹൃദയത്തിന് പ്രശ്‌നങ്ങള്‍ സംഭവിക്കാം. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ സംഭവിക്കാം.

തൈറോയ്ഡ്

തൈറോയ്ഡ്

പ്രോട്ടീന്‍ ഷെയ്ക്കില്‍ അടങ്ങിയിരിക്കുന്ന സോയ് തൈറോയ്ഡ് രോഗത്തിന് കാരണമാക്കുന്നു.

ചീത്ത പോഷകാഹാരം

ചീത്ത പോഷകാഹാരം

ഇത്തരം പ്രോട്ടീന്‍ ഷെയ്ക്കുകള്‍ കഴിക്കുന്നത് ചീത്ത പോഷകം ശരീരത്തില്‍ പ്രവേശിക്കുകയല്ലാതെ പോഷകഗുണങ്ങളൊന്നും ലഭിക്കുന്നില്ല. ഇതില്‍ കൂടിയ തോതില്‍ പഞ്ചസാരയും കൃത്രിമ പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തെ നശിപ്പിച്ചുക്കൊണ്ടിരിക്കുന്നു.

English summary

protien drinks leading to health problem

some health risks of protein drinks. Have a look at some harmful effects of protein powder.
Subscribe Newsletter