ആവകാഡോ കഴിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാം..

Posted By:
Subscribe to Boldsky

ബട്ടര്‍ ഫ്രൂട്ട് അഥവാ ആവകാഡോ പഴം കഴിച്ച് നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയ്ക്കാം... ഇതിലടങ്ങിയിരിക്കുന്ന മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ്, ബീറ്റ സിസ്റ്റോസ്റ്റിറോള്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ആവകാഡോ പോഷക ഘടകങ്ങളുടെ കേന്ദ്രമാണെന്നാണ് പറയുന്നത്. കൊഴുപ്പടങ്ങിയ ആവകാഡോ എങ്ങനെ കൊളസ്‌ട്രോള്‍ കുറയ്ക്കും എന്ന് നിങ്ങള്‍ സംശയിക്കുന്നുണ്ടാകും.

ഇതു കഴിച്ച് കൊളസ്‌ട്രോളിനോട് പോരാടൂ..

എന്നാല്‍ ഈ കൊഴുപ്പ് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നില്ല. ആവകാഡോയിലെ ഉയര്‍ന്ന കൊഴുപ്പ് കലോറി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്. 250 ശതമാനം കലോറിയാണ് ആവകാഡോയില്‍ അടങ്ങിയിരിക്കുന്നത്. ആവകാഡോ നിങ്ങളുടെ ശരീരത്തിന് എങ്ങനയൊക്കെ ഉപകാരപ്രദമാകുന്നു എന്ന് നോക്കൂ...

ലൂട്ടെയ്ന്‍

ലൂട്ടെയ്ന്‍

മികച്ച ഒരു ആന്റിയോക്‌സിഡന്റാണ് ലൂട്ടെയ്ന്‍. ഇത് നിങ്ങളുടെ കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സൂര്യപ്രകാശത്തില്‍ നിന്നും കണ്ണിനെ സംരക്ഷിക്കും. പ്രകാശം മങ്ങുന്നത് ഇല്ലാതാക്കും.

വൈറ്റമിന്‍സ്

വൈറ്റമിന്‍സ്

വൈറ്റമിന്‍ ബി-5, ബി-6, ബി-9, ഫോളേറ്റ്, വൈറ്റമിന്‍ സി, ഡി, ഇ, കെ എന്നിവയുടെയെല്ലാം കേന്ദ്രമാണ് ആവകാഡോ. നിങ്ങളുടെ ശരീരത്തില്‍ ഇത്രയും പോഷകങ്ങള്‍ എത്തുമെന്ന് ഓര്‍ക്കുക.

പൊട്ടാസിയം

പൊട്ടാസിയം

പൊട്ടാസിയം കൂടിയ തോതില്‍ അടങ്ങിയ ഒരു പഴവര്‍ഗമാണ് ആവക്കാഡോ. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

ഫൈബര്‍

ഫൈബര്‍

11 ഗ്രാം ഫൈബര്‍ ആവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ ദിവസവും എത്തുന്നത് നല്ലതാണ്.

ഹൃദയത്തിന്

ഹൃദയത്തിന്

ഹൃദയത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. ഹൃദ്രോഗം, ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ വരാതെ സൂക്ഷിക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ഇതലടങ്ങിയിരിക്കുന്ന മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ്, ബീറ്റ സിസ്റ്റോസ്റ്റിറോള്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും

സന്ധിവാതം

സന്ധിവാതം

സന്ധിവാതത്തിന് മികച്ച മരുന്നാണ് ആവക്കാഡോ. ശരീരത്തിലുണ്ടാകുന്ന വേദനകള്‍ അകറ്റാന്‍ ഇതിന് കഴിവുണ്ട്.

English summary

can an avocado a day help lower cholesterol

an avocado a day can significantly lower your cholesterol. Avocados are rich in so-called healthy fats and other nutrients and the shows the creamy fruit can work within weeks to lower cholesterol
Story first published: Friday, April 3, 2015, 12:48 [IST]