ഫാഷന്‍ഭ്രമം ബാധിച്ചാല്‍ കണ്ണുകാണാതാവുമോ?

Posted By: Lekhaka
Subscribe to Boldsky

ബോളിവുഡിലെ ഫാഷന്‍ ഭ്രമക്കാരില്‍ മുന്‍നിരയിലാണ് സോനം കപൂറിന്റെ സ്ഥാനം. അവരിത് വളരെ ഗൗരവമായിട്ടാണ് പലപ്പോഴും എടുക്കുന്നത്. എല്ലായ്‌പ്പോഴും എന്നു തന്നെ പറയാം.

എന്നാല്‍, സോനം കപൂറിന്റെ ഫാഷന്‍ പ്രവണതകള്‍ പലപ്പോഴും വിചിത്രവും വ്യത്യസ്തവുമായാണ് നമുക്ക് അനുഭവപ്പെടുക. സ്വന്തം ചിത്രങ്ങളേക്കാള്‍ ഫാഷനോടാണ് അഭിനേവശം കൂടുതലെന്ന് ചിലപ്പോള്‍ തോന്നിപ്പോകും. . പലപ്പോഴുമിത് അമിതമാകുന്നതായും തോന്നാറുണ്ട്. തുണിയുണ്ടോയെന്നു ചോദിച്ചാല്‍ ഉണ്ട്, പക്ഷേ....

എന്തു ചെയ്താലും അതിന്റെ പരമാവധി ചെയ്യുന്നവരുടെ കൂട്ടത്തിലാണ് സോനം കപൂര്‍ . ഫാഷന്റെ കാര്യത്തില്‍ അല്‍പം കൂടി ലളിതമാക്കിയാല്‍ നല്ലതാകുമെന്ന് പറയാന്‍ പലപ്പോഴും നമുക്ക് തോന്നും.

സോനം കപൂറിന്റെ ഫാഷന്‍ പ്രവണതകള്‍

സോനം കപൂറിന്റെ ഫാഷന്‍ പ്രവണതകള്‍

സോനം കപൂറിന്റെ ഫാഷന്‍ പ്രവണതകള്‍ പലപ്പോഴും വിചിത്രവും വ്യത്യസ്തവുമായാണ് നമുക്ക് അനുഭവപ്പെടുക. സ്വന്തം ചിത്രങ്ങളേക്കാള്‍ ഫാഷനോടാണ് അഭിനേവശം കൂടുതലെന്ന് ചിലപ്പോള്‍ തോന്നിപ്പോകും. . പലപ്പോഴുമിത് അമിതമാകുന്നതായും തോന്നാറുണ്ട്.

ജംപ്‌സ്യൂട്ട് ധരിച്ച്

ജംപ്‌സ്യൂട്ട് ധരിച്ച്

അടുത്തിടെ റസാരിയോ അറ്റെലിയറിന്റെ കറുത്ത അരികുകളോട് കൂടിയ ജംപ്‌സ്യൂട്ട് ധരിച്ച് ഒരു ചടങ്ങില്‍ സോനം പ്രത്യക്ഷപ്പെട്ടിരുന്നു. ജംപ്‌സ്യൂട്ട് തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല.

ഒട്ടും ഇണങ്ങുന്ന വേഷമായിരുന്നില്ല

ഒട്ടും ഇണങ്ങുന്ന വേഷമായിരുന്നില്ല

നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ളതാണത്. എന്നാല്‍ സോനം കപൂര്‍ പങ്കെടുത്ത ചടങ്ങിന് ഒട്ടും ഇണങ്ങുന്ന വേഷമായിരുന്നില്ല അത്.

ജംപ്‌സ്യൂട്ട് വളരെ പ്രൗഢമാണ്

ജംപ്‌സ്യൂട്ട് വളരെ പ്രൗഢമാണ്

ജംപ്‌സ്യൂട്ട് വളരെ പ്രൗഢമാണ്. റെഡ് കാര്‍പറ്റില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇത് വളരെ ഇണങ്ങും. ഞൊറിയോട് കൂടിയ കറുത്ത അരികും , ഇറങ്ങിയ കഴുത്തും, വീതികുറഞ്ഞ പാന്റ്‌സും ചേര്‍ന്ന ജംപ്‌സ്യൂട്ട് ആകര്‍ഷണീയമാണ്.

പാന്റ്‌സ് തുന്നിയിരിക്കുന്നതിലെ അപാകതകള്‍

പാന്റ്‌സ് തുന്നിയിരിക്കുന്നതിലെ അപാകതകള്‍

എന്നിരുന്നാലും വളരെ അടുത്ത് കാണുമ്പോള്‍ പാന്റ്‌സ് തുന്നിയിരിക്കുന്നതിലെ അപാകതകള്‍ തിരിച്ചറിയാന്‍ കഴിയും.

കറുത്ത ഹീല്‍ ചെരിപ്പുകളാണ്

കറുത്ത ഹീല്‍ ചെരിപ്പുകളാണ്

കറുത്ത ഹീല്‍ ചെരിപ്പുകളാണ് ഇതിനൊപ്പം സോനം തിരഞ്ഞെടുത്തത്. ആ ചടങ്ങിന് ഒട്ടും ഇണങ്ങുന്നതായി തോന്നിയില്ല ഇത്, അല്‍പം അമിതമായാണ് അനുഭവപ്പെട്ടത്. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് ?

English summary

sonam kapoor wearing rasario atelier black gown

Sonam Kapoor, you need to stop being so edgy. Sometimes being is simple is okay! Sonam Kapoor wears Rasario Atelier for a liquor brand.
Story first published: Friday, March 10, 2017, 11:30 [IST]
Subscribe Newsletter