Latest Updates
-
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ
തുണിയുണ്ടോയെന്നു ചോദിച്ചാല്‍ ഉണ്ട്, പക്ഷേ....
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹോളിവുഡ് താരങ്ങൾ പ്രശസ്തമാക്കിയ കുറേ നഗ്ന വസ്ത്രങ്ങളുണ്ട് .
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹോളിവുഡ് താരങ്ങൾ പ്രശസ്തമാക്കിയ കുറേ നഗ്ന വസ്ത്രങ്ങളുണ്ട് .നഗ്ന വസ്ത്രങ്ങളുടെ രാഞ്ജിയായ റിഹാന പറയുന്നത് താനല്ല ഇതിന്റെ സൃഷ്ടാവ് എന്നാണ് .
റോസ് മെക്‌വാനാണ് 1990 ലെ എം ടിവി യുടെ വീഡിയോ മ്യൂസിക് അവാർഡിലെ റെഡ്‌കാർപെറ്റിൽ ആദ്യമായി നഗ്നവസ്ത്രം അണിഞ്ഞെത്തിയതെന്നു പറയാം . പുറകിൽ ഒന്നുമില്ലാത്ത ഷീർ വസ്ത്രമണിഞ്ഞു അടിയിൽ ഒരു കറുത്ത നിറമുള്ളതായി ധരിച്ചു നഗ്ന വസ്ത്രങ്ങളുടെ ട്രെന്റിന് അവർ തുടക്കം കുറിച്ചു .
ഹോളിവുഡ് താരങ്ങളുടെ ചില നഗ്നവസ്ത്രങ്ങളെക്കുറിച്ചു നോക്കാം .

റിഹാന
റിഹാന പൂർണ്ണമായും നഗ്നയായിരുന്നില്ല എങ്കിലും അവർ നഗ്നവസ്ത്രത്തിലായിരുന്നു .വസ്ത്രത്തിൽ മുഴുവൻ സ്വരോവ്സ്കി ക്രിസ്റ്റലുകൾ പതിപ്പിച്ചാണ് ആദം സെൽമാൻ വസ്ത്രം ചെയ്തത് .റിഹാന ഈ വസ്ത്രമാണ് റെഡ് കാർപെറ്റിൽ അണിഞ്ഞത് .2014 ലെ സി എഫ് ഡി എ അവാർഡിലെ റെഡ് കാർപെറ്റിലും അവർ ഈ വസ്ത്രമണിഞ്ഞു .

ആംബെർ റോസ്
ആംബെർ റോസ് എം ടിവി മ്യൂസിക് അവാർഡിൽ വളരെ സുതാര്യമായ വസ്ത്രത്തിലാണ് ആംബർ എത്തിയത് .

ബ്ലിയോണ ക്യുറേറ്റി
ബ്ലിയോണ ക്യുറേറ്റി തന്റെ നിപ്പിളിനു ചുറ്റും പാസ്റ്റീസ് അണിഞ്ഞു റിഹാനയെപ്പോലെ നഗ്നവസ്ത്രത്തിലാണ് 2014 ൽ അമേരിക്കൻ മ്യൂസിക് അവാർഡിനെത്തിയത് .

മിലി സൈറസ്
മിലി സൈറസ് പൂർണ്ണമായും നഗനവാസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത് .ടോം ഫോർഡിന്റെ അടിമത്തത്തിൽ പ്രചോദനം കൊണ്ടാണ് മിലി ഇത് ധരിച്ചത് .

ജെന്നിഫർ ലോപ്പസ്
2015 ൽ മെറ്റ് ഗാലയിലെ റെഡ് കാർപെറ്റിൽ നഗ്‌ന വസ്ത്രം ധരിച്ചാണ് ജെന്നിഫർ ലോപ്പസ് എത്തിയത് . ചൈനീസ് ഫാഷൻ തീമിനെ ആസ്പദമാക്കി ശരീരം മുഴുവൻ നഗ്ന വസ്ത്രം ധരിച്ചാണ് ഈ താരം എത്തിയത് .വളരെ സെക്സിയായ ഒരു മത്സ്യകന്യകയായി ആണവർ എത്തിയത് .

ബെയോൻസ് ക്യൂൻ ബീ
ബെയോൻസ് ക്യൂൻ ബീ 2015 ലെ മെറ്റ് ഗാലയിൽ തിളക്കവും ചാരുതയുമുള്ള നഗ്നവസ്ത്രത്തിൽ തന്റെ ആരാധകരെ ഞെട്ടിച്ചു .

കിം കര്‍ദഷിയാന്‍
2015ലെ മെറ്റ് ഗ്യാലയില്‍ കിം കര്‍ദഷിയാന്‍. വെള്ള നിറത്തിലെ ഷീര്‍ ഡ്രസ്.

പാരിസ് ഹില്‍ട്ടന്‍
കറുപ്പു വസ്ത്രത്തില്‍ പാരിസ് ഹില്‍ട്ടന്‍.

കാര ഡെലെന്‍ഗ്നെ
ഷീര്‍ വസ്ത്രത്തില്‍ കാര ഡെലെന്‍ഗ്നെ. കറുപ്പു നിറത്തിലെ ട്രാന്‍സ്‌പെരന്റ് വസ്ത്രം.



Click it and Unblock the Notifications
