Just In
- 1 hr ago
Daily Rashi Phalam: എതിരാളികളെ പരാജയപ്പെടുത്താനാകും, വിജയം നേടും; ഇന്നത്തെ രാശിഫലം
- 9 hrs ago
സ്കാബീസ് നിങ്ങള്ക്കുമുണ്ടാവാം: ചര്മ്മത്തിലെ മാറ്റം ശ്രദ്ധിക്കൂ
- 12 hrs ago
പ്രണയം നീണ്ടു നില്ക്കുമോ, വിവാഹത്തിലെത്തുമോ: പറയും ഈ രേഖ
- 13 hrs ago
കുംഭം രാശിയില് ശനി വക്രഗതിയില്; ജൂണ് 5 മുതല് ഈ രാശിക്കാരുടെ പ്രശ്നങ്ങള് വര്ദ്ധിക്കും
Don't Miss
- News
തട്ടിപ്പുകാരുമായുള്ള പ്രചരണം ജനങ്ങളോടുള്ള വെല്ലുവിളി: മുഹമ്മദ് ഷിയാസ്
- Movies
സുചിത്രയെ ഇഷ്ടമാണെങ്കില് കെട്ടിച്ച് കൊടുക്കം; അഖിലിന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ് സുഹൃത്തുക്കള്
- Sports
IPL 2022: ഈ സീസണില് മെഗാഫ്ളോപ്പ്, അവനെ ഇനി മുംബൈ ജേഴ്സിയില് കാണില്ല, പ്രവചിച്ച് ആകാശ് ചോപ്ര
- Finance
ട്രെന്ഡാണ് ഫ്രണ്ട്! ചടുല നീക്കത്തിനു തയ്യാറെടുക്കുന്ന 2 ഓഹരികളിതാ; നോക്കുന്നോ?
- Travel
രാമായണ വഴികളിലൂടെ പോകാം...ഐആര്സിടിസിയുടെ രാമായണ യാത്ര ജൂണ് 21 മുതല്
- Automobiles
EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ് 2-ന്
- Technology
300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ
യൗവ്വനം നിലനിര്ത്തും എന്നന്നേക്കും; സ്പെഷ്യല് ജ്യൂസിലുണ്ട് ആ ഉറപ്പ്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില് ഒരു തരത്തിലും അശ്രദ്ധ പാടില്ല. അത് പലപ്പോഴും നിങ്ങളില് അകാല വാര്ദ്ധക്യത്തിലേക്ക് എത്തിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും ശ്രദ്ധിച്ച് മുന്നോട്ട് പോയാല് മാത്രമേ സൗന്ദര്യത്തിനും അകാല വാര്ദ്ധക്യത്തിനും നമുക്ക് പരിഹാരം കാണാവുന്നതാണ്. പ്രായക്കുറവും കൂടുതലുമെല്ലാം ഒരു പരിധി വരെ പാരമ്പര്യവും ഭക്ഷണ, ജീവിതശൈലികളും ശരീരസംരക്ഷണവുമെല്ലാ ആശ്രയിച്ചുള്ള ഘടകങ്ങളാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്.
രാത്രി
മുഖത്ത്
തേക്കുന്ന
ക്രീം
വെറുതേ
അല്ല;
ഇതിലാണ്
ഫലം
ചര്മത്തിന് പ്രായക്കുറവു തോന്നാന് സഹായിക്കുന്ന വീട്ടുവൈദ്യങ്ങള് നിരവധിയാണ്. എന്നാല് തികച്ചും സ്വാഭാവിക വഴിയായതുകൊണ്ടുതന്നെ ദോഷങ്ങള് വരുത്താത്ത ചില മാര്ഗ്ഗങ്ങളുണ്ട്. ഇനി നമ്മള് പറയുന്ന ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങളുടെ സൗന്ദര്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന പ്രശ്നങ്ങള് പരിഹരിക്കപ്പെടുന്നുണ്ട്. പ്രായം കുറയ്ക്കാന് സഹായിക്കുന്ന ഇത്തരം ഒരു ജ്യൂസിനെക്കുറിച്ചറിയൂ,
ആവശ്യമുള്ള വസ്തുക്കള്
ചീര ജ്യൂസ്, ഫ്രഷ് ബ്ലൂബെറി ജ്യൂസ് എന്നിവയാണ് ഇതില് ആവശ്യമായിട്ടുള്ള ചേരുവകള്. അര ഗ്ലാസ് ചീര ജ്യൂസ് അല്ലെങ്കില് പാലക് ജ്യൂസ്, അര ഗ്ലാസ് ബ്ലൂബെറി ജ്യൂസ് എന്നിവ നല്ലതുപെലോ മിക്സ് ചെയ്യുക. ഇത് മൂന്നും കലര്ത്തി നിങ്ങള്ക്ക് ബ്രേക്ക്ഫാസ്റ്റിന് മുന്പായി കഴിക്കാവുന്നതാണ്. ഇത് വെറും വയറ്റില് കഴിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. ആരോ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന ഒന്നും ഇതിലുണ്ടാവില്ല എന്ന് തന്നെയാണ്. വയറിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള് ഉണ്ടെങ്കില് മാത്രം ഇത് നിര്ത്താവുന്നതാണ്.
എത്രകാലം കുടിക്കണം?
ഇത് അടുപ്പിച്ചു കുറച്ചുകാലം കുടിയ്ക്കുന്നത് വാര്ദ്ധക്യ സഹജമായ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഏത് അവസ്ഥയിലും ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസ് ശീലമാക്കാവുന്നതാണ്. ചീരയില് വൈറ്റമിന് ഇ, അയേണ് എന്നിവയുണ്ട്. ഇത് ചര്മത്തിന് ആരോഗ്യം നല്കും. ചര്മകോശങ്ങള്ക്ക് പുതുജീവന് നല്കും. ഇത് കൂടാതെ ബ്ലൂബെറിയില് ആന്റിഓക്സിഡന്റുകള് ധാരാളമുണ്ട്. ഇത് ചര്മാരോഗ്യത്തിനു നല്ലതാണ്. ചര്മത്തിനു ചെറുപ്പം നല്കാന് ഏറെ നല്ലത്.
ചര്മ്മം ക്ലിയറാക്കുന്നു
ചര്മ്മം ക്ലിയറാക്കുന്നതിനും ചര്മ്മത്തിലെ ടോക്സിനേയും മറ്റും പുറന്തള്ളുന്നതിനും എപ്പോഴും മികച്ചത് തന്നെയാണ് ഈ ഗ്രീന്ജ്യൂസ്. ചര്മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥകളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസ് കഴിക്കാവുന്നതാണ്. സൗന്ദര്യത്തിന് വേണ്ടി മാത്രമല്ല ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും നമുക്ക് ദിനവും ഈ ജ്യൂസ് വെറും വയറ്റില് കഴിക്കാവുന്നതാണ്. ഇനി എല്ലാ ദിവസവും ശീലമാക്കുന്നത് ചര്മ്മത്തിന് ഒരു ബ്രൈറ്റ്നസ് നല്കുന്നതിനും സഹായിക്കുന്നുണ്ട്.
യൗവ്വനം നിലനിര്ത്തും
ആരോഗ്യത്തിനും സൗന്ദര്യത്തിനും യുവത്വം നിലനിര്ത്തുക എന്നുള്ളത് വളരെയധികം വെല്ലുവിളി ഉയര്ത്തുന്ന ഒന്നാണ്. എന്നാല് ഈ അവസ്ഥകളില് വെല്ലുവിളി ഉയര്ത്തുന്ന അകാല വാര്ദ്ധക്യം പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുകയും നിങ്ങളുടെ മുഖത്തിന് തിളക്കം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ ഗ്രീന് ജ്യൂസ്. ഇനി എല്ലാ ദിവസവും നിങ്ങള്ക്ക് ശീലമാക്കാവുന്ന പാര്ശ്വഫലങ്ങള് ഒന്നുമില്ലാത്ത ഒരു ജ്യൂസാണ് ഈ ഗ്രീന് ജ്യൂസ്.
തിളക്കം വര്ദ്ധിപ്പിക്കുന്നു
തിളക്കം വര്ദ്ധിപ്പിക്കുന്ന കാര്യത്തില് ഈ ജ്യൂസ് നിങ്ങളെ സഹായിക്കുന്നുണ്ട്. ചര്മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ചര്മ്മത്തിനും ഏറ്റവും മികച്ചതാണ് ഗ്രീന് ജ്യൂസ്. ഇത് ചര്മ്മത്തെ ഡിറ്റോക്സ് ചെയ്യുന്നതിനും ചര്മ്മത്തിലെ അഴുക്കിനെ പൂര്ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാല് ഈ ജ്യൂസ് കഴിക്കുമ്പോള് വയറില് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള് ഉണ്ടെങ്കില് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.