For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കറുപ്പ്, ചുളിവ് : പാലും ചന്ദനവും രാത്രി

|

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വീണ്ടും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ട അവസ്ഥകളുണ്ട്. എന്നാല്‍ ചര്‍മ്മത്തിന്റെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം ചന്ദനവും പാലും ഉപയോഗിക്കാവുന്നതാണ്.

<strong>Most read: ഉണക്കനെല്ലിക്ക ഷാമ്പൂ, ഫലം അരക്കെട്ട് മറയും മുടി</strong>Most read: ഉണക്കനെല്ലിക്ക ഷാമ്പൂ, ഫലം അരക്കെട്ട് മറയും മുടി

ചന്ദനവും പാലും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ചുളിവ്, കറുത്ത ചര്‍മ്മം, മുഖക്കുരു എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പാലും ചന്ദനവും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെല്ലാം ഇത് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട് ഈ മിശ്രിതം.

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റുന്നതിന് വേണ്ടി നമ്മള്‍ പല വിധത്തിലുള്ള കാര്യങ്ങളും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം പാലും ചന്ദനവും മിക്‌സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പതിനഞ്ച് മിനിട്ടിന് ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നതോടൊപ്പം ചുളിവ് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മുഖത്തെ കറുത്ത പാടുകള്‍

മുഖത്തെ കറുത്ത പാടുകള്‍

മുഖത്തെ കറുത്ത പാടുകള്‍ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പാലും ചന്ദനവും ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത് മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മുഖത്തെ കറുത്ത പാടുകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി ഇത് മുഖത്ത് തേച്ച് അല്‍പം റോസ് വാട്ടറും ഇതിന് മുകളില്‍ തൂവുക. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ സൗന്ദര്യത്തിന് വില്ലനാവുന്ന ഈ അവസ്ഥയെ ഇല്ലാതാക്കുന്നു എന്ന് നോക്കാവുന്നതാണ്. കഴുത്തിലെ ചര്‍മ്മത്തിനെ വെളുപ്പ് നല്‍കുന്നതിന് നമുക്ക് അല്‍പം ചന്ദനം പാലില്‍ മിക്‌സ് ചെയ്ത് കഴുത്തില്‍ തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കി നല്ല തിളക്കമുള്ള കഴുത്ത് നല്‍കുന്നു. അതുകൊണ്ട് തന്നെ ഇനി ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ഇടാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് ചന്ദനവും പാലും ബെസ്റ്റാണ്.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചന്ദനവും പാലും. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പതിനഞ്ച് മിനിട്ടിന് ശേഷം പല വിധത്തില്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പാലും ചന്ദനവും മികച്ചതാണ്.

 നിറം വര്‍ദ്ധിപ്പിക്കുന്നതിന്

നിറം വര്‍ദ്ധിപ്പിക്കുന്നതിന്

ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ചന്ദനവും പാലും. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. ഇത് ചര്‍മ്മത്തിന്റ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ചര്‍മ്മം സോഫ്റ്റ് ആക്കുന്നതിന്

ചര്‍മ്മം സോഫ്റ്റ് ആക്കുന്നതിന്

ചര്‍മ്മം സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്നുണ്ട് ചന്ദനവും പാലും. ഇതില്‍ അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ പല അസ്വസ്ഥതകള്‍ക്കും ചര്‍മ്മം സോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് അല്‍പം ചന്ദനവും പാലും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്.

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് പാലും ചന്ദനവും. ഇത് നല്ല ഒരു സ്‌ക്രബ്ബര്‍ ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് പാല്‍ ചന്ദനം മിശ്രിതം.

English summary

how to use sandal rosewater milk mix for skin rejuvenation

how to use sandal rosewater milk mix for skin rejuvenation,take a look.
Story first published: Saturday, May 18, 2019, 13:13 [IST]
X
Desktop Bottom Promotion