For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായത്തെ ചെറുക്കാന്‍ ബദാം, ഈന്തപ്പഴം, വാള്‍നട്ട്

|

ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് സൗന്ദര്യ സംരക്ഷണവും. അതുകൊണ്ട് തന്നെ ആരോഗ്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ വേണം എന്നതാണ്. സൗന്ദര്യം എപ്പോഴും പല വിധത്തിലാണ് ജീവിതത്തില്‍ ബാധിക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് സൗന്ദര്യത്തിന് പല വിധത്തിലുള്ള മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. പ്രായം തന്നെയാണ് എപ്പോഴു സൗന്ദര്യത്തിന് ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് ഏച്ച് കെട്ടിയത് പോലെ ആയിപ്പോവും എന്നതാണ് ശ്രദ്ധിക്കേണ്ടത്.

<strong>Most read: നിറം നല്‍കാന്‍ കടുകെണ്ണയും കര്‍പ്പൂരവും</strong>Most read: നിറം നല്‍കാന്‍ കടുകെണ്ണയും കര്‍പ്പൂരവും

പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥകള്‍ എല്ലാം തന്നെ പല വിധത്തിലാണ് സൗന്ദര്യത്തേയും ബാധിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നത് പോലെ തന്നെ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് പലപ്പോഴും സൗന്ദര്യ സംരക്ഷണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഡ്രൈഫ്രൂട്‌സ് ഉപയോഗിച്ച് സൗന്ദര്യ സംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. പ്രായം കുറക്കുന്നതിനും സൗന്ദര്യ സംരക്ഷണത്തിനും വില്ലനാവുന്ന അവസ്ഥകള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഡ്രൈഫ്രൂട്‌സ്.

ബദാം

ബദാം

ബദാം ഉപയോഗിച്ച് ഇത്തരത്തില്‍ പല വിധത്തിലുള്ള സൗന്ദര്യ സംരക്ഷണത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. അല്‍പം ബദാം എടുത്ത് തലേ ദിവസം വെള്ളത്തിലിട്ട് വെക്കുക. അടുത്ത ദിവസം ഇത് എടുത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച് പിടിച്ച് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ ബദാം ഒരു പഴുത്ത പഴത്തില്‍ മിക്‌സ് ചെയ്ത് ഇതില്‍ ബദാം അരച്ചതും തേച്ച് പിടിപ്പിച്ച് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് ഈ റെസിപ്പി. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ ചുളിവുകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ഇത് മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല നല്ലൊരു സ്‌ക്രബ്ബറാണ് ഇതെന്ന കാര്യത്തില്‍ സംശയമേ വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഈ മിശ്രിതം.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴം കൊണ്ട് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അല്‍പം ഈന്തപ്പഴം എടുത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി അല്‍പം വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പത്ത് മിനിട്ട് കഴിഞ്ഞ് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് മുഖത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

 വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും വരണ്ട ചര്‍മ്മം പല വിധത്തിലാണ് ചര്‍മ്മത്തിന് പൂര്‍ണ പരിഹാരം നല്‍കി തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വരണ്ട ചര്‍മ്മം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നു ഈന്തപ്പഴം ഫേസ്പാക്ക്. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

വാള്‍നട്ട്

വാള്‍നട്ട്

വാള്‍നട്ട് കൊണ്ടും പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. നാല് വാള്‍നട്ട് എടുത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി അല്‍പം തേനും മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേക്കാവുന്നതാണ്. ഇത് കൊണ്ട് ഏതൊക്കെ സൗന്ദര്യ പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു എന്ന് നോക്കാം. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്ന ഒന്നാണ് വാള്‍നട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ഫ്രഷ് ചര്‍മ്മം

ഫ്രഷ് ചര്‍മ്മം

ചര്‍മ്മം എപ്പോഴും ഫ്രഷ് ആയി സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് വൃത്തിയാക്കുന്നതിന് സഹായിക്കുന്നുണ്ട് വാള്‍നട്ട്. മാത്രമല്ല ചര്‍മ്മത്തെ നല്ല ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് വാള്‍നട്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വാള്‍നട്ട്. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്.

 ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരി ഉപയോഗിച്ച് പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തിനും വളരെയധികം മികച്ചതാണ് ഉണക്കമുന്തിരി. എന്നാല്‍ ഇനി ഉണക്കമുന്തിരി സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്. അല്‍പം ഉണക്കമുന്തിരി എടുത്ത് അരച്ച് അത് പാലില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട് ഈ ഫേസ്പാക്ക്. ഇത് മുഖക്കുരു പാട് പൂര്‍ണമായും മാറ്റുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ചര്‍മ്മത്തിലെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മം എപ്പോഴും മോയ്‌സ്ചുറൈസ് ആയി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

English summary

How to use dry fruits in your beauty regimen

In this article, we explain how to use dry fruits in your beauty regimen. Read on
Story first published: Wednesday, April 10, 2019, 17:48 [IST]
X
Desktop Bottom Promotion