For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒലീവ് ഓയിലിന്റെ അറിയാത്ത സൗന്ദര്യഗുണങ്ങള്‍

പല തരത്തിലുള്ള സൗന്ദര്യസംരക്ഷണമാര്‍ഗ്ഗങ്ങള്‍ക്ക് ഒലീവ് ഓയില്‍ ഉപയോഗിക്കാം

|

ഒലീവ് ഓയിലിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിനും ഒലീവ് ഓയില്‍ എത്രത്തോളം ഫലപ്രദമാണ് എന്ന് പലര്‍ക്കും അറിയില്ല. സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ് ഒലീവ് ഓയില്‍.

നിങ്ങള്‍ക്ക് വയസ്സാക്കുന്നത് ഈ ഭക്ഷണങ്ങള്‍നിങ്ങള്‍ക്ക് വയസ്സാക്കുന്നത് ഈ ഭക്ഷണങ്ങള്‍

ഒലീവ് ഓയില്‍ ഉപയോഗിച്ച് എന്തൊക്കെ സൗന്ദര്യസംരക്ഷണ മാഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. പലപ്പോഴും പലര്‍ക്കും അറിയാത്ത സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം. സൗന്ദര്യസംരക്ഷണം എന്ന് പറയുന്നത് പൂര്‍ണമാകുന്നത് പലപ്പോഴും ഒലീവ് ഓയിലിലൂടെയാണ്. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് എന്ന് നോക്കാം.

ഷാമ്പൂ ഇടുന്നതിനു മുന്‍പ്

ഷാമ്പൂ ഇടുന്നതിനു മുന്‍പ്

കേശസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഒലീവ് ഓയില്‍. മുടി സംരക്ഷണത്തിന് പുരാതന കാലം മുതല്‍ തന്നെ ഒലീവ് ഓയില്‍ ഉപയോഗിച്ച് വന്നിരുന്നു. എണ്ണ ചൂടാക്കി അല്‍പം തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിവളരാന്‍ സഹായിക്കും.

ചുണ്ടിന്റെ ആരോഗ്യത്തിന്

ചുണ്ടിന്റെ ആരോഗ്യത്തിന്

ചുണ്ടിന് നല്ല നിറം നല്‍കാനും ചുണ്ട് വിള്ളുന്നത് തടയാനും സഹായിക്കുന്നത് ഒലീവ് ഓയില്‍ ആണ്.

കണ്ണിലെ മേക്കപ് കളയാന്‍

കണ്ണിലെ മേക്കപ് കളയാന്‍

കണ്ണിലെ മേക്കപ്പിനെ കളയാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. അല്‍പം പഞ്ഞിയില്‍ മുക്കി ഒലീവ് ഓയില്‍ കണ്ണിനു ചുറ്റും തേക്കുക. ഇത് കണ്ണിലെ മേക്കപ് ഇല്ലാതാക്കുന്നു.

ഇയര്‍വാക്‌സ് കളയാന്‍

ഇയര്‍വാക്‌സ് കളയാന്‍

ഇയര്‍ വാക്‌സ് കളയാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഒലീവ് ഓയില്‍. അല്‍പം ഒലീവ് ഓയില്‍ ചെവിയില്‍ ഒഴിച്ചാല്‍ മതി ഇത് ഇയര്‍വാക്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ഷേവിംഗ് ക്രീം

ഷേവിംഗ് ക്രീം

ഷേവിംഗ് ക്രീം കഴിഞ്ഞുവോ? എന്നാല്‍ ഇനി അല്‍പം ഒലീവ് ഓയില്‍ റേസറില്‍ പുരട്ടി ഷേവ് ചെയ്യൂ. ഇത് ഷേവ് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സഹായിക്കും.

 ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

എക്‌സിമ പോലെ ചര്‍മ്മത്തിലുണ്ടാക്കുന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ഒലീവ് ഓയില്‍ നല്ലതാണ്. ചര്‍മ്മത്തിലുണ്ടാക്കുന്ന എല്ലാ വിധത്തിലുള്ള അലര്‍ജികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍.

 പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാന്‍

പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാന്‍

പാദങ്ങള്‍ വിണ്ട് കീറുന്നത് തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ വിണ്ടു കീറിയ പാദങ്ങള്‍ക്ക് ഉടനടി പരിഹാരം നല്‍കുന്നു.

English summary

Unexpected Beauty Uses of Olive Oil

olive oil is packed with anti-aging antioxidants and hydrating squalene, making it superb for hair, skin, and nails. Just like coconut oil, it's an essential in any DIY beauty kit.
Story first published: Friday, June 30, 2017, 18:49 [IST]
X
Desktop Bottom Promotion