പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

Posted By:
Subscribe to Boldsky

വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ വരുത്തും, ഇല്ല എന്നിങ്ങനെയുള്ള വാദങ്ങള്‍ക്കിടയിലും സൗന്ദര്യ, മുടിസംരക്ഷണത്തിനു മികച്ചതാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു സ്വാഭാവിക പരിഹാരമാണ് വെളിച്ചെണ്ണ. ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാനുള്ള സ്വാഭാവിക പരിഹാരം.

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റിയാണ് വെളിച്ചെണ്ണ ഇതു ചെയ്യുന്നത്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ഇ എന്നിവയാണ് സഹാകയമാകുന്നതും.

ഏതെല്ലാം വിധത്തിലാണ് വെളിച്ചെണ്ണ ചര്‍മത്തിന്റെ ചുളിവുകളകറ്റി പ്രായക്കുറവു തോന്നിയ്ക്കുന്നതെന്നറിയൂ,

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

കിടക്കും മുന്‍പ് വെളിച്ചെണ്ണ കൊണ്ട് മുഖം മസാജ് ചെയ്യുക. ഇത് രാത്രി മുഴുവന്‍ മുഖത്തു വച്ചാല്‍ കൂടുതല്‍ ഗുണകരം.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

മുട്ടവെള്ള, വെളിച്ചെണ്ണ, തേന്‍, പാല്‍ എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുന്നതു ഗുണം നല്‍കും. നല്ലപോലെ മസാജ് ചെയ്ത് അര മണിക്കൂറിനു ശേഷം ഇളംചൂടുവെള്ളം കൊണ്ടു കഴുകുക.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ബദാം ഓയില്‍, ഷിയ ബട്ടര്‍ എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് ചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യണം. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകുക.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

സ്പൂണ്‍ ചൂടാക്കി ഇതില്‍ 2 വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകളിലെ ഓയില്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യാം.

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

ഒന്നര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, അരക്കപ്പ് ഓട്‌സ്, ആറു ടീസ്പൂണ്‍ തൈര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ മിക്‌സിയിലടിച്ചു കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകാം

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

പ്രായം കുറയ്ക്കും നമ്മുടെ വെളിച്ചെണ്ണ

കറ്റാര്‍വാഴയുടെ ജെല്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി പുരട്ടുന്നത് പ്രായം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

Read more about: beauty, skincare
English summary

How To Use Coconut Oil Against Ageing

How To Use Coconut Oil Against Ageing, Read more to know about
Please Wait while comments are loading...
Subscribe Newsletter