നെല്ലിക്കാവെള്ളം മുഖത്തു തേച്ചാല്‍

Posted By: Lekhaka
Subscribe to Boldsky

വിറ്റമിൻ c കൂടുതലുള്ളതും മറ്റു സൗന്ദര്യവർധക വിറ്റമിൻസും പോഷകകങ്ങളും കൂടുതലായി അടങ്ങിയിരിക്കുന്ന നെല്ലിക്ക വെള്ളത്തിന് പല തരത്തിലുള്ള ചർമരോഗങ്ങളെയും കേശരോഗങ്ങളെയും പ്രതിരോധിക്കാൻ കഴിവുണ്ട്

അതുകൊണ്ട് തന്നെയാണ് ലോകമെമ്പാടുമുളള സ്ത്രീകൾ പ്രായഭേദമന്യേന നെല്ലിക്ക സൗന്ദര്യസംരക്ഷണത്തിൽ ഉൾപെടുത്തിയിരിക്കുന്നത്‌.നിങ്ങൾ ഇതുവരെ നിങ്ങളുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ തയ്യാറായിട്ടില്ലെങ്കിൽ ഇത് വായിച്ച് നോക്കുക.

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

നല്ല ചർമം ഉള്ള സ്ത്രീകൾ സാധാരണയായി ഉപയോഗിക്കുന്ന രഹസ്യമാണ് നെല്ലിക്ക വെള്ളം. നിറത്തിന് മാത്രമല്ല ചർമത്തിനു തിളക്കം കിട്ടുവാനും ഇത് നല്ലതാണ്‌. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം നെല്ലിക്ക വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാൽ കുറച്ചു ആഴ്ചകൾക്ക് ഉള്ളിൽ തന്നെ വ്യത്യാസം മനസിലാവും.

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

സ്ഥിരമായി നെല്ലിക്ക വെള്ളം ഉപയോഗിക്കുന്ന സ്ത്രീകളിൽ പ്രായം അധികം തോന്നാറില്ല. വാർധക്യം സാവധാനം മാത്രമേ അവരെ ബാധിക്കുള്ളൂ. നെല്ലിക്കായിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ചർമത്തിന്റെ മൃദുത്വം കൂട്ടുന്നു.

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

ചർമത്തിന്റെ ഇലാസ്റ്റിസിറ്റി കൂട്ടുകയും കൊളാജൻ ഉത്പാദനം കൂട്ടുകയും ചെയ്യുന്നു.അതുകാരണം വാർധക്യം പെട്ടന്ന് ബാധിക്കില്ല എന്ന് മാത്രമല്ല ചുളിവും വരകളും ചർമത്തിനെ ബാധിക്കുകയുമില്ല.

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

നെല്ലിക്ക വെള്ളം ചില ആൾക്കാർ ചർമരോഗങ്ങൾ വരാതെ ഇരിക്കുവാനും ഉപയോഗിക്കുന്നു. കാരണം ഇതിന് അണുനാശക സ്വഭാവം ഉണ്ട്.അതുകൊണ്ട് ഇത് ഒരു പ്രകൃതിദത്തമായ അണുനാശകമാണ്. നെല്ലിക്ക വെള്ളത്തിന്‌ ചർമത്തെ രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയുന്നു.

എന്തെങ്കിലും ചൊറിച്ചിലൊ മറ്റോ വരുമ്പോൾ ഒരു കോട്ടൻ എടുത്ത്‌ നെല്ലിക്ക വെള്ളത്തിൽ മുക്കി തുടച്ചു നോക്കുക.

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

മിക്കവരിലും ഉള്ള പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. ചർമത്തിലെ സുഷിരങ്ങൾക്ക് കേട് വരാതെ വൈറ്റ്ഹെഡ്സിനെ പുറത്തുകളയുന്നു. മാത്രമല്ല ത്വക്കിൽ അടിഞ്ഞു കൂടിയ അഴുക്കിനെയും പുറത്ത് കളയുന്നു.

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

ആഴ്ചയിൽ ഒരിക്കൽ നെല്ലിക്ക വെള്ളത്തിനൊപ്പം മറ്റു പ്രകൃതിദത്തമായ ചേരുവകൾ ചേർത്തു ഉപയോഗിചാൽ ഗുണം കൂടുന്നു.

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

നെല്ലിക്കയുടെ വെള്ളം ചര്‍മത്തിനും മുടിയ്ക്കും

മൂന്നോ നാലോ നെല്ലിക്ക അരിഞ്ഞത് ഒരു കപ്പ്‌ വെള്ളത്തിൽ ചേർത്തു മിക്സിയിൽ അടിച്ചെടുക്കുക.

English summary

How To Use Amla Water For Skin And Hair

How To Use Amla Water For Skin And Hair, read more to know about,
Story first published: Friday, June 16, 2017, 9:18 [IST]
Subscribe Newsletter