പുരുഷന്‍മാര്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

Posted By:
Subscribe to Boldsky

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും എല്ലാം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ്. പലപ്പോഴും സ്ത്രീകളേക്കാള്‍ അല്‍പം മുന്നില്‍ പുരുഷന്‍മാര്‍ എന്നു തന്നെ പറയേണ്ടി വരും.

പലരും ബാഗിനുള്ളില്‍ ബ്യൂട്ടി കിറ്റുകള്‍ കൂടി കരതുന്നുണ്ടെന്നു പറഞ്ഞാലും തെറ്റില്ല. ഇത്തരത്തില്‍ പുരുഷന്‍മാരുടെ ബ്യൂട്ടി കിറ്റിനുള്ളിലെ പ്രധാന ഐറ്റംസ് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കഷണ്ടിയോട് പൊരുതാന്‍ ഉള്ളി നീര് തന്നെ ധാരാളം

 സ്‌ക്രബ്ബ് ക്രീം

സ്‌ക്രബ്ബ് ക്രീം

പലരും ചെയ്യാന്‍ മടിയ്ക്കുന്നതും മറക്കുന്നതുമായ കാര്യമാണ് മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് കളയുക എന്നത്. ഏതെങ്കിലുമൊരു സ്‌ക്രബ്ബര്‍ ഉപയോഗിച്ച് മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് കളയേണ്ടത് അത്യാവശ്യമാണ്.

ഷേവിംഗ് ക്രീം

ഷേവിംഗ് ക്രീം

ഷേവിംഗ് ക്രീം ആണ് പുരുഷന്‍മാരുടെ സന്തതസഹചാരി. ഇതിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. റേസറിന് യാതൊരു വിധത്തിലുള്ള തടസ്സങ്ങളുമില്ലാതെ നീങ്ങാന്‍ പറ്റിയതാകണം ഷേവിംഗ് ക്രീം.

ആഫ്റ്റര്‍ ഷേവ് ലോഷന്‍

ആഫ്റ്റര്‍ ഷേവ് ലോഷന്‍

ആഫ്റ്റര്‍ ഷേവ് ലോഷനും ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തില്‍ ഷേവ് ചെയ്യുമ്പോള്‍ പറ്റുന്ന മുറിവുകള്‍ ഇല്ലാതാവാന്‍ പലപ്പോഴും ഇത് സഹായിക്കുന്നു.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാന്‍ ഒരിക്കലും മടിയ്ക്കരുത്. മോയ്‌സ്ചുറൈസര്‍ ചര്‍മ്മത്തിന് ഈര്‍പ്പവും മൃദുത്വവും നല്‍കുന്നു.

 സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോഴും അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം വെയിലുള്ളപ്പോള്‍ മാത്രമേ പലരും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയുള്ളൂ. എന്നാല്‍ വെയിലില്ലാത്തപ്പോഴും പുറത്തു പോകുമ്പോഴുമെല്ലാം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

ഡിയോഡ്രന്‍ഡ്

ഡിയോഡ്രന്‍ഡ്

ഒരേ ബ്രാന്‍ഡഡ് ഡിയോഡ്രന്‍ഡ് പതിവായി ഉപയോഗിക്കുന്നത് തന്നെ ശീലമാക്കുക. അതുകൊണ്ട് തന്നെ ബ്രാന്‍ഡ് മാറിമാറി ഉപയോഗിക്കുന്നത് ഒരിക്കലും ശരിയായ ഏര്‍പ്പാടല്ല. അതുകൊണ്ട് സൗന്ദര്യ സംരക്ഷണത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ പുരുഷന്‍മാര്‍ നല്‍കേണ്ട്ത അത്യാവശ്യമാണ്.

ക്ലെന്‍സര്‍

ക്ലെന്‍സര്‍

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ക്ലെന്‍സര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാണ്. ഇത് മൃതചര്‍മ്മം ഇല്ലാതാവാനും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ പോകാനും സഹായിക്കുന്നു.

English summary

Products Every Man Needs in His Beauty kit

When it comes to time and money spent, less is more. The bare bones of your grooming routine should comprise of these things.
Story first published: Saturday, May 14, 2016, 15:32 [IST]
Subscribe Newsletter