പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

Posted By:
Subscribe to Boldsky

കഷണ്ടി ഇന്നത്തെക്കാലത്ത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. പുരുഷന്മാര്‍ക്കാണ് ഈ പ്രശ്‌നം കൂടുതല്‍.

കഷണ്ടിയ്ക്കു കാരണങ്ങള്‍ പലതുണ്ടെങ്കിലും പാരമ്പര്യം ഇതില്‍ പ്രധാനമാണ്. പാരമ്പര്യമായി കഷണ്ടിയുണ്ടെങ്കില്‍ ഇതിനുള്ള സാധ്യതയേറെ തന്നെയാണ്.

എന്നാല്‍ പാരമ്പര്യമായി വരുന്ന കഷണ്ടി തടയാനും വഴിയുണ്ട്. ഇതെങ്ങനെയെന്നു നോക്കൂ,

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

ആവണക്കെണ്ണ അഥവാ കാസ്റ്റര്‍ ഓയില്‍ പാരമ്പര്യ കഷണ്ടിയെ തടയാനും കഷണ്ടിയില്‍ പോലും മുടി കിളിര്‍ക്കാനും സഹായിക്കുന്ന ഒന്നാണ്.

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

ഇതിലെ വൈറ്റമിന്‍ ഇ, ധാതുക്കള്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഫാറ്റി ആസിഡുകളും സഹായകമാകുന്നു.

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

ശിരോചര്‍മത്തിലെ രക്തയോട്ടവും ലിംഫാറ്റിക് ഫഌയിഡും വര്‍ദ്ധിപ്പിച്ചാണ് ആവണക്കെണ്ണ മുടി കൂടുതല്‍ വളരാന്‍ സഹായിക്കുന്നത്.

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

കട്ടി കൂടിയ ഈ ഓയില്‍ തലയോട്ടിയെ പൊതിഞ്ഞ് ഫംഗല്‍, ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഇതുവഴി മുടിവേരുകളെ ബലപ്പെടുത്തുന്നു.

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

മുടിയുടെ അറ്റം പിളരുന്നതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. മുടിയ്ക്കു കറുപ്പും കരുത്തും നല്‍കുകയും ചെയ്യും.

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

ആവണക്കെണ്ണ ചെറുചൂടോടെ ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. പിന്നീട് ചൂടുവെള്ളത്തില്‍ ടവല്‍ പിഴിഞ്ഞ് കെട്ടിവയ്ക്കുക. അര, ഒരു മണിക്കൂര്‍ ശേഷം ഷാംപൂവിട്ടു കഴുകാം.

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

ഇതിന് കട്ടി കൂടിയതുകൊണ്ടുതന്നെ ഇതിനൊപ്പം തുല്യഅളവില്‍ വെളിച്ചെണ്ണ ചേര്‍ത്തു ചൂടാക്കിയും പുരട്ടി പിടിയ്പ്പിയ്ക്കാം.

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

നാച്വറല്‍ കാസ്റ്റര്‍ ഓയില്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക. മുടിവളര്‍ച്ചയ്ക്കു സഹായിക്കാന്‍ ജമൈക്കന്‍ കാസ്റ്റര്‍ ഓയിലാണ് കൂടുതല്‍ നല്ലത്.

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

പാരമ്പര്യകഷണ്ടി തടയും ഈ നാട്ടുമരുന്ന്!!

മുടി കൊഴിച്ചില്‍ തടയുക, താരന്‍, ശിരോചര്‍മത്തിലുണ്ടാകുന്ന കുരുക്കള്‍ തുടങ്ങിയ പല മുടി പ്രശ്‌നങ്ങള്‍ക്കും ആവണക്കെണ്ണ നല്ലൊരു പരിഹാരമാണ്.

English summary

Use This Remedy For Hereditary Baldness

Use This Remedy For Hereditary Baldness, Read more to know about,
Story first published: Friday, January 6, 2017, 1:00 [IST]
Subscribe Newsletter