Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മീശയില്ല, താടിയില്ല, മുടി കൊഴിയുന്നു പരിഹാരം ഇതാ
ആവണക്കെണ്ണയിലൂടെ എങ്ങനെ താടിയും മുടിയും വളര്‍ത്താം എന്ന് നോക്കാം.
മുടി കൊഴിച്ചിലും താടിയും മീശയും വളരാത്തതും ആണ്‍കുട്ടികളെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. പൗരുഷത്തിന്റെ ലക്ഷണങ്ങള്‍ തന്നെ താടിയും മീശയുമാണ് എന്ന് വിചാരിയ്ക്കുന്നവരാണ് പലരും. കഷണ്ടിയും അതുണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. വിനീഗറും സോപ്പും; അരിമ്പാറയെ പൂര്‍ണമായും മാറ്റാം
എന്നാല്‍ ഇനി ആവണക്കെണ്ണയിലൂടെ കഷണ്ടി പരിഹരിയ്ക്കാം. കഷണ്ടി മാത്രമല്ല താടിയും മീശയും വളരുന്നതിനും ആവണക്കെണ്ണ പരിഹാരം കാണും. എങ്ങനെയെന്ന് നോക്കാം. ദേഹത്ത് എണ്ണ തേച്ച് കുളിയ്ക്കണം, കാരണം

രാത്രിയിലെ ആവണക്കെണ്ണ പ്രയോഗം
രാത്രി മുഴുവന്‍ ആവണക്കെണ്ണ താടിയിലും മീശയിലും പുരട്ടി രാത്രി മുഴുവന്‍ വെയ്ക്കുക. അതിനു ശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ആവണക്കെണ്ണയും ബദാം ഓയിലും
ആവണക്കെണ്ണയും ബദാം ഓയിലും മിക്സ് ചെയ്ത് താടിയില്‍ പുരട്ടുന്നതും താടിയുടേയും മീശയുടേയും കരുത്ത് വര്‍ദ്ധിപ്പിക്കും.

ആരോഗ്യമുള്ള ഡയറ്റ്
ഡയറ്റ് തന്നെയാണ് മുടിയുടേയും താടിയുടേയും എല്ലാം അടിസ്ഥാന ഘടകം. പ്രോട്ടീന്‍, വിറ്റാമിന്‍സ്, ധാതുക്കള്‍, ഇരുമ്പ്, സിങ്ക്, കോപ്പര്ഡ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ നന്നായി കഴിയ്ക്കുക.

ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കാം
പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവും പലപ്പോഴും മുടി വളര്‍ച്ചയെ സ്വാധീനിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഡോക്ടറെ സമീപിച്ച് ടെസ്റ്റോസ്റ്റിറോണ്‍ സപ്ലിമെന്റ് കഴിയ്ക്കുന്നത് നല്ലതാണ്.

വെള്ളം കുടിയ്ക്കാം
വെള്ളം കുടിയ്ക്കുന്നതും താടിയും മീശയും വളരാനുള്ള വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം കുറയ്ക്കേണ്ടതും അത്യാവശ്യമാണ്. മുചി കൊഴിച്ചിലിന്റെ പ്രധാന കാരണവും മാനസിക സമ്മര്‍ദ്ദം തന്നെയാണ് പലപ്പോഴും. അതുകൊണ്ട് മുടി കൊഴിച്ചില്‍ മാറാനും താടിയും മീശയും കിളിര്‍ക്കാനും യോഗ, മെഡിറ്റേഷന്‍ പോലുള്ള ആരോഗ്യമുറകള്‍ പരിശീലിക്കുന്നത് നല്ലതായിരിക്കും.

ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയും ശ്രദ്ധിക്കേണ്ടതാണ്. ഉറക്കമില്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ റിസ്റ്റോറേഷന്‍ അഥവാ പുനര്‍നിര്‍മ്മാണം നടക്കുകയില്ല. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.



Click it and Unblock the Notifications
