Just In
Don't Miss
- Movies
എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരെ കേസെടുക്കണം: അലി അക്ബര്‍
- News
എസ്ഡിപിഐയ്ക്ക് തുല്ല്യമായ വർഗീയ പാർട്ടിയായി സിപിഎം മാറി; പിണറായി വിജയൻ കൊലക്കേസ് പ്രതിയെന്നും കെ.സുരേന്ദ്രൻ
- Automobiles
മഹീന്ദ്ര പുതുതലമുറ XUV500-യില്‍ ഡീസല്‍ ഓട്ടോമാറ്റിക് ഓപ്ഷനും; പുതിയ വിവരങ്ങള്‍ ഇങ്ങനെ
- Sports
IND vs ENG: പന്തിന്റെ വരവ്, രാഹുല്‍ പുറത്തേക്ക്? സൂര്യകുമാറിനും ഇടമില്ല! സെലക്ഷന് കടുപ്പം
- Finance
സ്വര്‍ണവില താഴോട്ട്; പവന് 280 രൂപ ഇടിഞ്ഞു, അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
- Travel
ശിവരാത്രി 2021; അമര്‍നാഥ് മുതല്‍ വടക്കുംനാഥന് വരെ! ഭാരതത്തിലെ ശിവക്ഷേത്രങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചൂടുകാലത്ത് കുളി നാരങ്ങ നീര് മിക്സ് ചെയ്തിട്ടാവാം
വേനല്‍ക്കാലത്ത് പല വിധത്തിലുള്ള ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ ഉണ്ട്. വേനല്‍ക്കാലത്ത് വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. എന്നാല്‍ ഇത് സൗന്ദര്യത്തിനും ആരോഗ്യത്തിനും മാത്രമല്ല കുളിക്കുന്ന കാര്യത്തിലും നാരങ്ങ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്തുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാരങ്ങ. നാരങ്ങക്കുളിയിലൂടെ പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുയ.
most read: നെല്ലിക്കനീരും തേനും തൈരും വെളുപ്പിന് മുത്തശ്ശിവഴി
നാരങ്ങ വെള്ളത്തിലൊന്ന് കുളിച്ച് നോക്കൂ. ഇതിന്റെ ഉന്മേഷവും വ്യത്യാസവും നിങ്ങള്‍ക്ക് മനസ്സിലാവും. ദിവസവും കുളിയ്ക്കുന്ന വെള്ളത്തില്‍ ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ഒഴിച്ച ശേഷം ആ വെള്ളം ഉപയോഗിച്ച് വേണം കുളിയ്ക്കാന്‍. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ലഭിയ്ക്കുന്നത് എന്ന് നോക്കാം.

നാരങ്ങ ഉപയോഗിച്ച് കുളിയ്ക്കുന്ന
വേനല്‍ക്കാലത്തുണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങക്കുളി. നാരങ്ങക്കുളിയിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതാണ്.

സ്റ്റെപ് 1
നാരങ്ങ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ അല്പം ശ്രദ്ധിക്കണം. അതിനായി നല്ല ഇളം നിറമുള്ള നാരങ്ങതന്നെയാണ് ഉപയോഗിക്കേണ്ടത്. പഴുത്ത നാരങ്ങയാണ് ഇതിനായി ഉപയോഗിക്കുന്നതെങ്കില്‍ അത് അത്ര ഗുണം നല്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം നാരങ്ങയാണ് ഉപയോഗിക്കേണ്ടത്.

സ്റ്റെപ് 2
നാരങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപയോഗിക്കണം. കൂടാതെ നാരങ്ങ നീരും ഉപയോഗിച്ച് ഇത് വെള്ളത്തില്‍ ചേര്‍ക്കാവുന്നതാണ്. ഇത് വെള്ളത്തില്‍ ചേര്‍ത്താല്‍ അത് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ്.

സ്റ്റെപ് 3
മുടി കഴുകാനും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നല്ലതു പോലെ വെള്ളം മിക്സ് ചെയ്ത് വേണം ഉപയോഗിക്കാന്‍ അല്ലെങ്കില്‍ അത് മുടി നരക്കുന്നതിന് കാരണമാകും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

സ്റ്റെപ് 4
മുഖത്തും തേക്കാവുന്നതാണ് ഈ നാരങ്ങ നീര്. എന്നാല്‍ ഇതിനോടൊപ്പം അല്പം തേന്‍ മിക്സ് ചെയ്ത് വേണം തേക്കേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നാരങ്ങ നീര്.

ഉന്മേഷം നല്കുന്നു
വേനല്‍ക്കാലത്തുണ്ടാവുന്ന ഏത് ക്ഷീണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നാരങ്ങക്കുളി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നാരങ്ങക്കുളി. ഇത് ശീലമാക്കാവുന്നതാണ്.

ചര്‍മ്മരോഗങ്ങള്‍ മാറുന്നു
പല ചര്‍മരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് നാരങ്ങക്കുളി. ഇത് വേനല്‍ക്കാല ചര്‍മ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയമില്ലാതെ നാരങ്ങക്കുളിയിലൂടെ നമുക്ക് നല്ല ചര്‍മം സംരക്ഷിക്കാവുന്നതാണ്.

ശ്രദ്ധിക്കാന്‍
നാരങ്ങാക്കുളി നടത്തുമ്പോള്‍ കണ്ണില്‍ വീഴാതിരിയ്ക്കാന്‍ ശ്രദ്ധിക്കണം. കാരണം നാരങ്ങയില്‍ ആസിഡ് അംശം കൂടുതലാണ്. ശരീരത്തില്‍ നീറ്റലുണ്ടെങ്കില് അല്പം ശ്രദ്ധിക്കേണ്ടതാണ്. നീണ്ടു നിന്നാല്‍ ഈ രീതിയിലുള്ള കുളി ഒഴിവാക്കാം.