2 മിനിട്ടിനുള്ളില്‍ പല്ലിലെ കറയ്ക്ക് പരിഹാരം കാണാം

Posted By:
Subscribe to Boldsky

പല്ലിലെ കറയാണ് പലരുടേയും പ്രശ്‌നം. പല്ലിലെ കറ കാരണം പലപ്പോഴും ചിരിയ്ക്കാന്‍ പോലും മടിയ്ക്കുന്നവരാണ് പലരും. വായ് എപ്പോഴും ശുചിയായും വൃത്തിയായും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വായ ശുചിയായി സൂക്ഷിക്കുന്നത് പല്ലിലെ കറയില്‍ നിന്നും പല്ലിനെ സംരക്ഷിക്കും. ഒരേ ഒരു പഴം, അത് മുഖത്ത് കാണിയ്ക്കും മാജിക്

വായ വൃത്തിയായി സൂക്ഷിക്കുന്നത് പല്ലിലെ ബാക്ടീരിയയെ കുറയ്ക്കുന്നു. ഈ ഹോംമേഡ് മൗത്ത് വാഷ് ഉപയോഗിച്ച് പല്ലിലെ കറ ഇല്ലാതാക്കുന്നു. വെറും രണ്ട് മിനിട്ട് കൊണ്ട് പല്ലിലെ കറ മാറ്റാം. പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഈ മൗത്ത് വാഷ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. തൈര് കൊണ്ട് മുഖം വെളുപ്പിക്കാം, നാല് ദിവസം കൊണ്ട്

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, അര ടീസ്പൂണ്‍ ഉപ്പ്, അരക്കപ്പ് ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഒരു കപ്പ് തണുത്ത വെള്ളം, അരക്കപ്പ് ചൂടുവെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍

സ്റ്റെപ് 1

സ്റ്റെപ് 1

ഉപ്പും ബേക്കിംഗ് സോഡയും നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് നനഞ്ഞ ഒരു ടൂത്ത് ബ്രഷില്‍ എടുത്ത് പല്ലിനു മുകളില്‍ തേയ്ക്കാം. രണ്ട് മിനിട്ട് തുടര്‍ച്ചയായി ചെയ്യാം.

സ്റ്റെപ് 2

സ്റ്റെപ് 2

ഹൈഡ്രജന്‍ പെറോക്‌സൈഡ് ഇളം ചൂടുള്ള വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഒരു മിനിട്ട് കവിള്‍ കൊള്ളുക.

 സ്‌റ്റെപ് 3

സ്‌റ്റെപ് 3

ഏറ്റവും അവസാനമായി ടൂത്ത് പിക് ഉപയോഗിച്ച് പല്ലില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കറകളെ എടുത്ത് കളയാം. ശേഷം തണുത്ത വെള്ളത്തില്‍ വായ കഴുകാവുന്നതാണ്.

ആഴ്ചയില്‍ രണ്ട് തവണ

ആഴ്ചയില്‍ രണ്ട് തവണ

ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യുക. ഇതിനോടൊപ്പം തന്നെ വെളിച്ചെണ്ണ കൊണ്ട് കവിള്‍ കൊള്ളുക.

 ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍

പല്ലിന്റെ ആരോഗ്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. പലപ്പോഴും കാരണം ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളാണ് പലപ്പോഴും നമ്മുടെ പല്ലിനെ പ്രതിസന്ധിയിലാക്കുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

മൗത്ത് വാഷ് ഉപയോഗിക്കുമ്പോള്‍

മൗത്ത് വാഷ് ഉപയോഗിക്കുമ്പോള്‍

മൗത്ത് വാഷ് ഉപയോഗിക്കുമ്പോള്‍ അതില്‍ അല്‍പം എന്തായാലും വയറ്റിലേക്കെത്താന്‍ സാധ്യതയുണ്ട്. ഇതിലുള്ള ആരോഗ്യത്തിന് ഹാനീകരമാകുന്ന വസ്തുക്കള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് പുറത്ത് നിന്ന് വാങ്ങിയ്ക്കുന്ന മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക.

 ടൂത്ത് പേസ്റ്റും ബ്രഷും

ടൂത്ത് പേസ്റ്റും ബ്രഷും

ടൂത്ത് പേസ്റ്റും ബ്രഷും നല്ല ഗുണമുള്ളത് മാത്രം ഉപയോഗിക്കുക. മാത്രമല്ല കൂടാതെ ദിവസവും രണ്ട് നേരം പല്ല് തേയ്ക്കാന്‍ ശ്രമിക്കുക.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വായിലെ ഉമിനീര്‍ ഗ്രന്ഥിയില്‍ കൂടുതല്‍ ഉമിനീര്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത് പല്ലിലെ കാവിറ്റിയും പല്ലിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

English summary

This Mouthwash Removes Plaque From Teeth In 2 Minutes

This Mouthwash Removes Plaque From Teeth In two Minutes, read on to know more about it.
Story first published: Thursday, March 9, 2017, 15:47 [IST]
Subscribe Newsletter