ഒറ്റ രാത്രി കൊണ്ട് നീര്‍ച്ചുഴി മാറ്റാന്‍ വിനീഗര്‍

Posted By:
Subscribe to Boldsky

തടി കൂടുന്നതിനനുസരിച്ച് തുടകളുടെ ഭാഗത്തായി കാണപ്പെടുന്ന നീര്‍ച്ചുഴി അഥവാ സെല്ലുലൈറ്റ് സ്ത്രീകളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയ്ക്കുന്നത്. സെല്ലുലൈറ്റ് സ്ത്രീകളില്‍ മാത്രമല്ല പുരുഷന്‍മാരിലും ഉണ്ടാവും. എന്നാല്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് സ്ത്രീകളെയാണ് എന്നതാണ് സത്യം. പച്ചനെല്ലിക്ക നീരില്‍ തേന്‍ ചാലിച്ച് കഴിയ്ക്കാം

എന്നാല്‍ ഒറ്റരാത്രി കൊണ്ട് ഇതിന് പരിഹാരം കാണാം. അതും ആപ്പിള്‍ സിഡാര്‍വിനീഗര്‍ ഉപയോഗിച്ച്. അനാവശ്യമായി കൊഴുപ്പ് അടിയുന്നതാണ് സെല്ലുലൈറ്റിന്റെ കാരണം. ഇതിനെ ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. അതിനായി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. മൂന്ന് രാത്രി മതി ഇനി മുഖം തിളങ്ങാന്‍

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും മിക്‌സ് ചെയ്ത് കഴിച്ചാല്‍ സെല്ലുലൈറ്റിനെ നിഷ്പ്രയാസം ഇല്ലാതാക്കാം. എട്ട് ഗ്ലാസ്സ് വെള്ളത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗറും മൂന്ന് സ്പൂണ്‍ തേനും മിക്‌സ് ചെയ്ത് രണ്ട് പ്രാവശ്യമായി രാവിലേയും രാത്രിയും കുടിയ്ക്കുക.

കാപ്പിയും ആപ്പിള്‍ സിഡാര്‍ വിനീഗറും

കാപ്പിയും ആപ്പിള്‍ സിഡാര്‍ വിനീഗറും

കാപ്പിയും ആപ്പിള്‍ സിഡാര്‍ വിനീഗറുമാണ് മറ്റൊരു മിശ്രിതം. ചര്‍മ്മത്തിനടിയില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കാപ്പി. എന്നാല്‍ കാപ്പിയിലെ കഫീന്‍ ആരോഗ്യത്തിന് വളരെ ദോഷകരമാണ്. പക്ഷേ ആപ്പിള്‍ സിഡാര്‍ വിനീഗറും കാപ്പിയും ചേരുമ്പോള്‍ അത് സെല്ലുലോയ്റ്റിനെ ഇല്ലാതാക്കുന്നു.

അമിത കൊഴുപ്പ്

അമിത കൊഴുപ്പ്

ശരീരത്തിലെ അമിത കൊഴുപ്പ് ഉരുക്കിക്കളയുന്ന കാര്യത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുന്നിലാണ്. മിനറല്‍സ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട് ആപ്പിള്‍ സിഡാര്‍ വിനീഗറില്‍. ഇത് തുടയിലേയും വയറ്റിലേയും കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

 വെള്ളവും ആപ്പിള്‍ സിഡാര്‍ വിനീഗറും

വെള്ളവും ആപ്പിള്‍ സിഡാര്‍ വിനീഗറും

വെള്ളത്തില്‍ പകുതി ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് അതില്‍ അല്‍പം തേന്‍ ചേര്‍ത്തതിനു ശേഷം ഇത് തുടയില്‍ അരമണിക്കൂറോളം തേയ്ക്കുക. ദിവസം രണ്ട് നേരം ഇത് ചെയ്യാവുന്നതാണ്. ഇത് സെല്ലുലയ്റ്റിനെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ടീട്രീ ഓയിലും ആപ്പിള്‍ സിഡാര്‍ വിനീഗറും

ടീട്രീ ഓയിലും ആപ്പിള്‍ സിഡാര്‍ വിനീഗറും

ടീ ട്രീ ഓയിലും ആപ്പിള്‍ സിഡാര്‍ വിനീഗറുമാണ് മറ്റൊരു കൂട്ട്. ഇത് പക്ഷേ തുല്യ അളവില്‍ മിക്‌സ് ചെയ്ത് തുടയില്‍ തേച്ച് പിടിപ്പിക്കാം. മാത്രമല്ല പ്ലാസ്റ്റിക് കൊണ്ട് തുടയ്ക്ക് ചുറ്റും കെട്ടിവെയ്ക്കാം. അരമണിക്കൂറിനു ശേഷം പ്ലാസ്റ്റിക് അഴിച്ച് കളഞ്ഞ് തുണി കൊണ്ട് തുടച്ചെടുക്കാം. രാത്രിയും രാവിലേയും ഇത്തരത്തില്‍ ചെയ്യാം.

 വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പ്

വയറ്റിലെ കൊഴുപ്പാണ് കുടവയര്‍ എന്ന പേരില്‍ നമ്മളെ ബുദ്ധിമുട്ടിയ്ക്കുന്നത്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേനില്‍ ചാലിച്ച് കഴിച്ചാല്‍ മതി.

 ഒരു രാത്രി കൊണ്ട് കുറയും

ഒരു രാത്രി കൊണ്ട് കുറയും

സെല്ലുലൈറ്റ് ഒരു രാത്രി കൊണ്ട് തന്നെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആരോഗ്യകരമാണെന്നതും ഉടന്‍ ഫലം നല്‍കുന്നതാണെന്നതും തന്നെ കാര്യം.

Read more about: fat, കൊഴുപ്പ്
English summary

how to use apple cider vinegar to eliminate cellulite over night

Want to know how to use apple cider vinegar to eliminate cellulite over night? Read on to know more.
Subscribe Newsletter