പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

Posted By:
Subscribe to Boldsky

ല്ലിന്റെ മഞ്ഞനിറവും മങ്ങിയ വെളുപ്പുമാണോ പ്രശ്‌നം. അതുമല്ലെങ്കില്‍ പല്ലിലെ കറകളോ, പരസ്യത്തില്‍ കാണുന്ന വഴികള്‍ വേണ്ട, ദന്തഡോക്ടറുടെയടുത്ത് പണം ചെലവാക്കുകയും വേണ്ട.

തികച്ചും നാടന്‍ വഴികളിലൂടെ പല്ലു വെളുപ്പിയ്ക്കാന്‍ പല വഴികളുമുണ്ട്. നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ പരീക്ഷിച്ച വഴികളില്‍ ചിലത്.

ഇത്തരം നാടന്‍ വഴികളിലൂടെ പല്ലു വെളുപ്പിയ്ക്കാം, പരീക്ഷിച്ചു നോക്കൂ,

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

ഉമിക്കരി അല്ലെങ്കില്‍ മരക്കരിയില്‍ അല്‍പം ഉപ്പു ചേര്‍ത്തു പല്ലു തേയ്ക്കാം. ഇത് ദിവസം ചെയ്യണമെന്നുമില്ല. ആഴ്ചയില്‍ ഒരിക്കല്‍ ചെയ്താല്‍ മതിയാകും.

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

ചുക്കുപൊടി, കര്‍പ്പൂരം എന്നിവ കലര്‍ത്തി പല്ലില്‍ തേയ്ക്കുന്നതും നല്ലതാണ്. പല്ലിന് വെളുപ്പു കിട്ടും.പല്ലിന്റെ കേടും മഞ്ഞപ്പും മാറ്റും, ഈ കൂട്ട്

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

ബേക്കിംഗ് സോഡ, ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് പല്ലു തേയ്ക്കുന്നതും ഏറെ നല്ലതാണ്.

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

ഒരു സ്പൂണ്‍ വെളിച്ചെണ്ണ വായിലൊഴിച്ചു കുലുക്കുഴിയുക. അല്‍പനേരം വായില്‍ പിടിച്ച ശേഷം തുപ്പിക്കളയാം, ശേഷം സാധാരണ പോലെ ബ്രഷ് ചെയ്യാം.

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

ഉപ്പും ചെറുനാരങ്ങയും കലര്‍ന്ന മിശ്രിതം കൊണ്ടു പല്ലു തേയ്ക്കുന്നതും ഏറെ നല്ലതാണ്.

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

ഒരു സ്പൂണ്‍ നല്ലെണ്ണ വായിലൊഴിച്ച് അല്‍പനേരം കവിള്‍ കൊണഅടുപിടിയ്ക്കുന്നതും നല്ലതാണ്.

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

പച്ചക്കരിമ്പ് കടിച്ചു തിന്നുന്നത് പല്ലിന് നിറം ലഭിയ്ക്കാനുള്ള ഒരു സ്വാഭാവിക വഴിയാണ്.

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

സിട്രസ് പഴവര്‍ഗങ്ങള്‍, അതായത് ഓറഞ്ച്, കിവി തുടങ്ങിയവയെല്ലാം പല്ലിന് നിറം നല്‍കുന്നവയാണ്. ഇവ കഴിച്ചാല്‍ ഗുണം ലഭിയ്ക്കും.

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

ദിവസവും രണ്ടുനേരമെങ്കിലും പല്ലു തേയ്ക്കുക, കോള പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുക, ഫ്‌ളോസിംഗ് എന്നിവ പല്ലിന്റെ നിറം കെടുത്താതിരിയ്ക്കാ്ന്‍ അത്യാവശ്യമായ സംഗതികളാണ്.

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

പല്ലു വെളുപ്പിയ്ക്കും നാടന്‍ പ്രയോഗം

പഴത്തൊലിയുടെ ഉള്‍ഭാഗം കൊണ്ടു പല്ലില്‍ അല്‍പനേരം ഉരസുന്നതും പല്ലിന് വെളുപ്പുനിറം നല്‍കുന്ന ഒന്നാണ്.

English summary

Proven Home Remedies To Whiten Yellow Teeth

Proven Home Remedies To Whiten Yellow Teeth, Read more to know about,