For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ കുറയാന്‍ ഇവ പുരട്ടിയാല്‍ മതി

|

ശരീരത്തില്‍ സെല്ലുലൈറ്റ് രൂപപ്പെടുന്നത് അത്ര അസാധാരമായ കാര്യമല്ല. പ്രത്യേകിച്ച് തുട, വയര്‍ പോലുള്ള ഭാഗങ്ങളില്‍. കൊഴുപ്പ് അടിഞ്ഞു കൂടി തുങ്ങിക്കിടക്കുന്നതിനാണ് സെല്ലുലൈറ്റ് എന്നു പറയുന്നത്. ശരീരത്തി്ല്‍ കൊഴുപ്പധികമാകുന്നതും ചര്‍മത്തിന്റെ അയവു കൂടുന്നതുമെല്ലാം സെല്ലുലൈറ്റ് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

ശരീരത്തിന് വേണ്ടത്ര വ്യായാമം ലഭിയ്ക്കാതിരിയ്ക്കുകയും രക്തപ്രവാഹം കുറയുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി സെല്ലുലൈറ്റാകുന്നത്.

ഇതിനു പുറമെ ഡീഹൈഡ്രേഷന്‍, അപചയപ്രക്രിയ കുറയുന്നത്, ബോഡി മാസ് ഇന്‍ഡക്‌സ് കൂടുന്നത് ഇവയെല്ലാം സെല്ലുലൈറ്റിനു കാരണമാകും.

സെല്ലുലൈറ്റ് ഒഴിവാക്കാന്‍, അതായത ശരീരത്തി്ല്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പൊഴിവാക്കാനും ചര്‍മത്തിന് ദൃഢത നല്‍കാനുമെല്ലാം സഹായിക്കുന്ന ചില ലേപനങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ,

 കാപ്പി

കാപ്പി

കാല്‍കപ്പ് കാപ്പിപ്പൊടിയില്‍ 3 ടേബിള്‍ സ്പൂണ്‍ കാപ്പിപ്പൊടി, 3 ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്തിളക്കുക. ഇത് സെല്ലുലൈറ്റുള്ള ഭാഗങ്ങളില്‍ പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

സീ വീഡ്

സീ വീഡ്

സീ വീഡ് എന്ന ഈ സസ്യം ശരീരത്തിലെ കൊഴുപ്പൊഴിവാക്കാന്‍ ഏറെ നല്ലതാണ്.

3 ടേബിള്‍ സ്പൂണ്‍ സീവീഡ് അരച്ചത്, കാല്‍ കപ്പ് കല്ലുപ്പ്, 2 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, 10 തുള്ളി ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് തൂങ്ങിക്കിടക്കുന്ന ചര്‍മത്തില്‍ പുരട്ടാം. ഗുണമുണ്ടാകും.

കൊഴുപ്പു നീക്കാന്‍ ഇവ പുരട്ടൂ

1 ടേബിള്‍ സ്പൂണ്‍ കുരുമുളകു പൊടിച്ചതില്‍ അര ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കുക. ഇത് സെല്ലുലൈറ്റുള്ളിടത്തു പുരട്ടാം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, 10തുള്ളി ബേബി ഓയില്‍, 20 തുള്ളി ലെമണ്‍ ഓയില്‍, 10 തുള്ളി കുരുമുളകുതൈലം എന്നിവ കലര്‍ത്തുക. ഇത് സെല്ലുലൈറ്റുള്ളിടത്തു പുരട്ടാം.

തേന്‍

തേന്‍

കാല്‍ കപ്പ് തേന്‍, 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി സെല്ലുലൈറ്റുള്ള ഭാഗത്തു പുരട്ടി അല്‍പം ചൂടാകുന്നതു വരെ മസാജ് ചെയ്യുക. ഈ ഭാഗം ഒരു പ്ലാസ്റ്റിക് പേപ്പറോ കവറോ കൊണ്ടു കെട്ടി 15 മിനിറ്റു നേരം വയ്ക്കുക. ഇത് പിന്നീടു മാറ്റി കഴുകുക. ആഴ്ചയില്‍ മൂന്നു ദിവസം ഇതു ചെയ്യുന്നത് ഗുണം നല്‍കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

അരക്കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു കപ്പു വെള്ളം എന്നിവ കലര്‍ത്തി ഇതില്‍ പഞ്ഞി മുക്കി സെല്ലുലൈറ്റുള്ളിടത്തു പുരട്ടുക. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം ചെയ്യും.

ക്യാരറ്റ് ഓയില്‍

ക്യാരറ്റ് ഓയില്‍

20 തുള്ളി ടാന്‍ഗറൈന്‍ ഓയില്‍, 50 മില്ലി ക്യാരറ്റ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി നീര് എന്നിവ കലര്‍ത്തി കൊഴുപ്പുള്ളിടത്തു പുരട്ടുന്നതും ഗുണം ചെയ്യും.യോനീസ്രവം ചില രഹസ്യങ്ങളാണ്.......

English summary

Natural Masks To Remove Cellulite Permanently

Listed in this article are natural ways to get rid of cellulite. Learn how to get rid of cellulites once and for all with these easy DIY masks.
Story first published: Saturday, September 24, 2016, 11:17 [IST]
X
Desktop Bottom Promotion